Widgets Magazine
06
May / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദംഗല്‍ ഫേസ്ബുക്കില്‍; അമിര്‍ഖാന്‍ ചിത്രം കണ്ടത് നാല് ലക്ഷത്തോളം ആളുകള്‍

25 DECEMBER 2016 08:00 PM IST
മലയാളി വാര്‍ത്ത

അമിര്‍ ഖാന്‍ ചലച്ചിത്രം ദംഗല്‍ ഫേസ്ബുക്കില്‍. ഡിസംബര്‍ 23നാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്തയുടന്‍ ഫേസ്ബുക്കിലൂടെ സിനിമ പുറത്താവുകയായിരുന്നു. നാല് ലക്ഷത്തോളം ആളുകള്‍ ഫേസ്ബുക്ക് വഴി ദംഗല്‍ കണ്ടുകഴിഞ്ഞു. 50 പേര്‍ വിഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ടൊറന്റ് വെബ്‌സൈറ്റുകളിലൂടെ പുതിയ സിനിമകള്‍ പുറത്താവുന്ന സംഭവങ്ങള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ സിനിമകള്‍ പുറത്താവുന്ന സംഭവങ്ങള്‍ കുറവാണ്. വിഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം വേളൂർ ഇല്ലിക്കൽ റോഡിൽ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ  (1 hour ago)

INDIAN NAVY ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തായി എംഐജിഎം  (2 hours ago)

ഇന്റലിജൻസ് റിപ്പോർട്ട്  (2 hours ago)

യെമന്റെ ജീവനാഡി തൊട്ടുകളിച്ച് ഇസ്രയേൽ; ഹൂതി വിമതർക്കുള്ള തിരിച്ചടി ഒന്നിൽ നിൽക്കില്ലെന്ന് മുന്നറിയിപ്പ്...  (2 hours ago)

ഹൽദി ഡാൻസിനിടെ കല്യാണ വീട്ടിൽ വധുവിന് സംഭവിച്ചത്...! ഭീകര കാഴ്ച കണ്ടലറി ബന്ധുക്കൾ ചങ്ക് തകർന്ന് വരൻ; കല്യാണ വീട് മരണ വീടായി  (3 hours ago)

പുലർച്ച വരെ പ്രകോപനമില്ലാതെ അതിർത്തിയിൽ പാകിസ്ഥാൻ വെടിവയ്പ്പ്; തിരിച്ചടിച്ചെന്ന് ഇന്ത്യൻ സൈന്യം; വെടിനിർത്തൽ ലംഘനങ്ങൾക്കെതിരെ പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്  (3 hours ago)

സൂരജിനും ബിൻസിക്കും ഒരേ കല്ലറയിൽ അന്ത്യനിദ്രയൊരുക്കി... ഹൃദയം നുറുങ്ങി നാട്...  (3 hours ago)

Pakistan earthquake പാകിസ്താനിൽ വീണ്ടും ഭൂചലനം,  (3 hours ago)

സൂരജിന്റെ അവസാന ആഗ്രഹം നടക്കില്ല ബിൻസിയുടെ അപ്പൻ നടത്തിക്കില്ല..! ഇന്ന് ഓസ്‌ട്രേലിയയിലേക്ക്.....  (4 hours ago)

പവന് വര്‍ദ്ധിച്ചത് 2000 രൂപ  (4 hours ago)

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പൊലീസും സുരക്ഷാ സേനയുമൊക്കെ  (4 hours ago)

പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന് ജീവപര്യന്തവും പത്ത് ലക്ഷം രൂപ പിഴയും.  (5 hours ago)

കേരളത്തിലെ എല്ലാ സഹോദരി സഹോദരന്മാര്‍ക്കും എന്റെ പൂരം ആശംസകള്‍...  (5 hours ago)

പ്ലസ് ടു പരീക്ഷാ ഫലം ഈ മാസം 21ന്...  (5 hours ago)

ടീമിനെ ഷായ് ഹോപ് നയിക്കും  (5 hours ago)

Malayali Vartha Recommends