Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

തങ്ങളുടെ സിനിമാപ്രവേശനത്തിന് വേണ്ടി നിര്‍മ്മാതാക്കളുമായി കിടക്ക പങ്കിടേണ്ടി വന്ന ബോളിവുഡ് സെലിബ്രിറ്റികള്‍ ഇവരൊക്കെയാണ്!

26 DECEMBER 2016 06:19 PM IST
മലയാളി വാര്‍ത്ത

സിനിമ എന്ന പാഷനുമായി നടക്കുന്ന ഓരോ വ്യക്തിയുടെയും,അത് നടനാകട്ടെ നടിയാകട്ടെ അവരുടെ സ്വപ്നമാണ് ബോളിവുഡ് എന്ന വലിയ ഇന്‍ഡസ്ട്രി. എന്നാല്‍ അവിടെ താരമാകുന്നതിന് വേണ്ടി പലതിനും വഴങ്ങേണ്ടി വരും. എല്ലാവര്‍ക്കും അറിയാവുന്നത് പോലെ തന്നെയാണ് അവിടുത്തെ അഭിനേതാക്കളുടെ കാസ്റ്റിംഗും. നടിമാര്‍ക്ക് പലതിനും വഴങ്ങേണ്ടി വരും.

പ്രൊഡ്യൂസര്‍മാര്‍ക്കും സംവിധായകര്‍ക്കും മിന്നി നില്‍ക്കുന്ന താരങ്ങള്‍ക്കും തങ്ങളുടെ ശരീരം പങ്കുവെയ്‌ക്കേണ്ടിയും വരും ഒരു ചാന്‍സ് കിട്ടുന്നതിന് വേണ്ടി. അങ്ങനെ പ്രൊഡ്യൂസര്‍മാരുമായി കിടപ്പറ പങ്കിട്ട ചില നടിമാരെപ്പറ്റിയാണ് ഇനി പറയാന്‍ പോകുന്നത്. 

മംമ്ത കുല്‍ക്കര്‍ണി...ബോളിവുഡ് നടി മംമ്ത കുല്‍ക്കര്‍ണി ഒരിക്കല്‍ ഒരു വെളിപ്പെടുത്തല്‍ നടത്തുകയുണ്ടായി. സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി തന്റെ സിനിമയില്‍ ചാന്‍സ് കിട്ടണമെങ്കില്‍ താനുമായി കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ടു.

കങ്കണ റൗണത്...ബോളിവുഡിലെ ബോള്‍ഡ് ബ്യുട്ടി താരം കങ്കണയ്ക്കും ഇത്തരത്തിലുള്ള ഒരനുഭവം ഉണ്ടായി. തനു വെഡ്‌സ് മനു എന്ന സിനിമാ ചിത്രീകരണത്തിനിടെ പ്രൊഡ്യൂസര്‍മാരും സംവിധായകനും അവരുമായി സഹകരിക്കുന്നതിന് വേണ്ടി നിര്‍ബന്ധിച്ചു.

കല്‍ക്കി കൊച്ച്‌ലിന്‍...തന്റെ ആദ്യ ഫിലിം ഓഡിഷന് വേണ്ടി ഇത്തരത്തിലുള്ള ഘട്ടം നേരിട്ടതായി കല്‍ക്കി വെളിപ്പെടുത്തി

പ്രീതി ജെയിന്‍...നടി പ്രീതി ജെയ്‌നിന്റെ വെളിപ്പെടുത്തലുകള്‍ ബോളിവുഡ് ഇന്ടസ്ട്രിയെ ഞെട്ടിച്ച ഒന്നായിരുന്നു. മധുര്‍ ഭണ്ഡാര്‍ക്കര്‍ തന്നെ പലതവണയായി മാനഭംഗപ്പെടുത്തി എന്ന് നടി പറയുന്നു.

പായല്‍ റോഹ്തഗി...നടി പായല്‍ റോഹ്തഗിയെ സുഹൃത്ത് കൂടിയായ ദിബാകര്‍ ബാനര്‍ജി മാനഭംഗത്തിനിരയാക്കുകയും മറ്റുള്ളവര്‍ക്ക് കാഴ്ച വെയ്ക്കുകയും ചെയ്തു.

ടിസ്‌ക ചോപ്ര...നടി ടിസ്‌ക ചോപ്രയെ ബോളിവുഡിലേയ്ക്ക് കൊണ്ടുവരുന്നതിന് പ്രൊഡ്യൂസര്‍ നടിയുമായി ഒരു കരാര്‍ തന്നെ ഉറപ്പിച്ചു. തനിയ്ക്ക് വേണ്ടി വഴങ്ങണമെന്നും പുറത്താരും ഇത് അറിയരുതെന്നുമായിരുന്നു നടിയുടെ ഭാവിയ്ക്ക് വേണ്ടി നിര്‍മ്മാതാവ് ബോണ്ട് വെച്ചത്.

ശക്തി കപൂറും അമന്‍ വര്‍മ്മയും...ഇരുവരുടെയും അശ്ലീല സംഭാഷണങ്ങള്‍ ക്യാമറയില്‍ പതിഞ്ഞതോടെയാണ് ഇരുവരുടെയും കള്ളി വെളിച്ചത്താവുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയ ഇച്ചാക്കയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ മറ്റ് താരംഗങ്ങള്‍ക്കും മോഹന്‍ലാല്‍ ആശംസകളറിയിച്ചു  (13 minutes ago)

പ്രൊമോഷന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശം; ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യമുന്നയിച്ചാണ് വിജയ് ആരാധകര്‍  (25 minutes ago)

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (9 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (9 hours ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (9 hours ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (9 hours ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (11 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (11 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (12 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (12 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (12 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (12 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (12 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (13 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (13 hours ago)

Malayali Vartha Recommends