Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..


സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..


തോന്നുംപോലെ ചെയ്യാൻ കേരളം അളിയന്റെ വകയല്ല!" ആന്റോ അഗസ്റ്റിനെയും പിണറായിയെയും പൊളിച്ചടുക്കി രാഹുൽ മാങ്കൂട്ടത്തിൽ; കുരുക്കിടാൻ വി.ഡി സതീശൻ..


പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...


രാജ്യതലസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന സംഭവം..പൊലീസുകാരെന്ന വ്യാജേന എത്തിയ മൂന്നംഗ സംഘം 17കാരിയെ പാര്‍ക്കില്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി...

അശ്ലീല സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങി: കങ്കണ റാണാവത്

02 JANUARY 2017 10:02 AM IST
മലയാളി വാര്‍ത്ത

ബോളിവുഡ് നടിമാരില്‍ മികച്ച അഭിനയപാടവം കൈയ്യിലുള്ള നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ കങ്കണ റാണാവത് ഒരു പക്ഷേ അശ്ലീല സിനിമകളിലൂടെ അറിയപ്പെടുമായിരുന്നു. 2006ല്‍ ഗാംങ്സ്റ്റര്‍ എന്ന റൊമാന്റിക് ക്രൈം സിനിമയിലൂടെയാണ് കങ്കണ ബോളിവുഡിലെത്തുന്നത്. ഈ സിനിമ ലഭിച്ചിരുന്നില്ലെങ്കില്‍ താന്‍ അശ്ലീല സിനിമയില്‍ അഭിനയിക്കാര്‍ കരാറില്‍ ഏര്‍പ്പെടുമായിരുന്നെന്ന് കങ്കണ ഒരു ടിവി ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ഗാങ്സ്റ്റര്‍ ആണ് തന്റെ ജീവിതത്തിന്റെ ഗതി മാറ്റിമറിച്ചതെന്ന് കങ്കണ പറഞ്ഞു. ഇതേ സമയത്ത് ഒരു അശ്ലീല സിനിമയുടെ ഓഫറും തനിക്ക് ലഭിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കാമെന്ന് താന്‍ വാക്കാല്‍ പറയുകയും ചെയ്തു.

ഇതിനായി ഫോട്ടോഷൂട്ടും കഴിഞ്ഞു. അവര്‍ ഒരു മേലങ്കി അണിയാന്‍ തന്നെങ്കിലും അത് അശ്ലീല സിനിമകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതായിരുന്നു.

വസ്ത്രം നല്ലതല്ലെന്നും മറ്റും താന്‍ പറയുകയും ചെയ്തിരുന്നു. അതിനുശേഷവും സിനിമയില്‍ നിന്നും പിന്‍മാറിയിരുന്നില്ല. ഇതിനിടയിലാണ് ഗാങ്സ്റ്ററിന്റെ ഓഫര്‍ വരുന്നത്. ഇതോടെ ആദ്യചിത്രം ഉപേക്ഷിക്കുകയായിരുന്നെന്നും കങ്കണ പറഞ്ഞു. സിനിമ ഉപേക്ഷിച്ചതോടെ പ്രൊഡ്യൂസര്‍ തനിക്കെതിരെ തിരിഞ്ഞു. അന്ന് തനിക്ക് 17-18 വയസ് മാത്രമാണ് പ്രായം.

ഗാങ്സ്റ്റര്‍ ഓഫര്‍ എത്തിയിരുന്നില്ലെങ്കില്‍ താന്‍ അതില്‍ അഭിനയിക്കുമായിരുന്നെന്നും ബോളിവുഡ് സുന്ദരി പറയുന്നു. രങ്കൂണ്‍ എന്ന തന്റെ പുതിയ സിനിമയുടെ തിരക്കിലാണ് ഇപ്പോള്‍ കങ്കണ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

TVK ഭരണം ഉറപ്പിക്കാൻ ടിവികെയുടെ പുതിയ നീക്കം  (6 minutes ago)

തൈക്കണ്ടി കുടുംബത്തിന് COUNTDOWN  (13 minutes ago)

തോന്നുംപോലെ ചെയ്യാൻ കേരളം അളിയന്റെ വകയല്ല!" ആന്റോ അഗസ്റ്റിനെയും പിണറായിയെയും പൊളിച്ചടുക്കി രാഹുൽ മാങ്കൂട്ടത്തിൽ; കുരുക്കിടാൻ വി.ഡി സതീശൻ..  (22 minutes ago)

പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...  (40 minutes ago)

ലഡാക്കിനെ മാറ്റിയെഴുതാൻ സോജില തുരങ്കം: യാത്രാസമയം 4 മണിക്കൂറിൽ നിന്ന് 20 മിനിറ്റിലേക്ക്...  (50 minutes ago)

DELHI നടുക്കുന്ന ദൃശ്യങ്ങള്‍..  (51 minutes ago)

Financial-fraud-complaint- 46 കോടി എങ്ങനെ പോയി?  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണമെഡൽ നേട്ടവുമായി ഇന്ത്യ...വനിത ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ  (1 hour ago)

റിപ്പോർട്ടറിൽ വൻ ആഘോഷം..  (2 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ ബാഡ്മിൻറൺ ടീം ഇനത്തിൽ ഇന്ത്യയുടെ പോരാട്ടം ക്വാർട്ടർ ഫൈനലിൽ അവസാനിച്ചു...  (2 hours ago)

എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ്... രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി കോടതി... കേസിന്റെ വിചാരണ ഒക്ടോബർ 15 മുതൽ    (3 hours ago)

മാസപ്പടി കേസ്... മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്തണമെന്ന ഇഡി ശുപാർശ അംഗീകരിച്ച് സർക്കാ‌ർ... കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം  (3 hours ago)

അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന ആൻറോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി...  (4 hours ago)

ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി  (4 hours ago)

ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍  (4 hours ago)

Malayali Vartha Recommends