പുകവലിയ്ക്കുന്നത് സ്ത്രീകളായാല്‍ 'ഹാനികരമല്ല', ആഭാസം! ഇന്ത്യന്‍ സിനിമയില്‍ പുകവലിക്കുന്ന നടിമാര്‍!

മുന്‍ മിസ് യൂണിവേഴ്‌സായിരുന്ന നടിയാണ് സുസ്മിത സെന്‍. ബോളിവുഡിലെ മുന്‍നിര താരറാണി. യഥാര്‍ത്ഥ ജീവിതത്തില്‍ പുകവലിക്കുന്ന നടിമാരില്‍ സുസ്മിത സെന്നുമുണ്ട്.
ബോളിവുഡിലെ ശ്രദ്ധേയയായ നടിയാണ് റാണി മുഖര്‍ജി. പുകവലിക്കുന്ന നടിയുടെ ശീലത്തെ കുറിച്ച് പല തവണ ആരാധകര്‍ക്കിടയില്‍ സംസാരമുണ്ടായിരുന്നു. നടി തന്നെ അക്കാര്യം തുറന്ന് സമ്മതിച്ചിട്ടുണ്ട്.
ബോളിവുഡിലെ മികച്ച നടിമാരില്‍ കൊങ്കണ സെന്‍ ശര്‍മ്മയുമുണ്ട്. തമിഴിലും നടി അഭിനയിച്ചിട്ടുണ്ട്. നടിയ്ക്ക് യഥാര്‍ത്ഥ ജീവിതത്തില്‍ പുകവലി ശീലമുണ്ട്.
90കളില്‍ ബോളിവുഡില്‍ നിറഞ്ഞ് നിന്ന നടിയാണ് മനീഷ കൊയ്‌രാള. നടിക്കും പുകവലി ശീലമുണ്ട്.
മള്‍ട്ടിടാലന്റഡും ബോളിവുഡിലെ മുന്‍നിര താരവുമായ കങ്കണയ്ക്കും യഥാര്‍ത്ഥ ജീവിതത്തില്‍ പുകവലി ശീലമുണ്ട്.
https://www.facebook.com/Malayalivartha