Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..


റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...

ഐശ്വര്യാ ആരെ ചുംബിച്ചാലും എങ്ങനെ അഭിനയിച്ചാലും എനിക്ക് കുഴപ്പമില്ല: അഭിഷേക്

11 JANUARY 2017 01:11 PM IST
മലയാളി വാര്‍ത്ത

ബോളിവുഡില്‍ ഗോസ്സിപ്പുകള്‍ പതിവാണ്. പ്രത്യേകിച്ച് ലോകസുന്ദരി ഐശ്വര്യാ റായ്. തന്റെ മകള്‍ ആരാധ്യയോടും ഭര്‍ത്താവ് അഭിഷേകിനോടൊപ്പവും മാതൃകാപരമായ കുടുംബജീവിതം നയിച്ചുവരുന്ന ഇവരെക്കുറിച്ച് ഗോസിപ്പുകള്‍ ഒരു കുറവുമില്ലാതെ തുടരുന്നു. ഇങ്ങനെ ഗോസിപ്പുകള്‍ക്കുള്ള പ്രധാന കാരണം ഇവരുടെ ചിത്രങ്ങളിലെ പ്രണയരംഗങ്ങളാണ്. ഐശ്വര്യാ റോയ്അഭിഷേക് ബച്ചന്‍ ബന്ധത്തെക്കുറിച്ച് പാപ്പരാസികള്‍ പലതും പറഞ്ഞു നടക്കുന്നുണ്ടെങ്കിലും ഇന്നുവരെ യാതൊരുവിധ ഉലച്ചിലും സംഭവിച്ചിട്ടില്ല സംഭവിക്കുകയുമില്ല എന്ന് ഈ ദമ്പതിമാര്‍ പറയുന്നു.


സമീപകാലത്തായി റിലീസ് ചെയ്ത 'യേ ദില്‍ ഹൈ മുഷ്‌ക്കില്‍' എന്ന ചിത്രത്തില്‍ ഐശ്വര്യ രണ്‍വീര്‍ ജോഡികളുടെ കിടപ്പറ രംഗം വിവാദങ്ങള്‍ ആളിപ്പടര്‍ത്തിയിരുന്നു.

ഇതേക്കുറിച്ച് അഭിഷേക് ബച്ചന്റെ പ്രതികരണം ഇങ്ങനെ:

'നടി ഐശ്വര്യാ റായ് ലോകസുന്ദരി എന്ന നിലയ്ക്ക് അവരുടെ ചുറ്റിനും എപ്പോഴും പുരുഷന്മാര്‍ തടിച്ചുകൂടുക പതിവാണ്. പക്ഷേ ഈ ഒരു കാരണം കൊണ്ടായിരുന്നില്ല ഐശ്വര്യയെ ഞാന്‍ വിവാഹം ചെയ്തത്.' ഒരു ചടങ്ങില്‍ വച്ച് അഭിഷേക് പറഞ്ഞു: 'എന്നെ സംബന്ധിച്ച് ഐശ്വര്യാറായി ഈ ഭൂമിയില്‍ ഏറ്റവും വലിയ സുന്ദരിയാണ്. എന്റെ മുഖം കണ്ണാടിയിലൂടെ കാണുമ്പോള്‍ ഒരു തരം ഭീരുത്വമാണ് തോന്നുക. കാരണം എന്റെ മുഖം ക്രൂരമായി തോന്നും.


അതുകൊണ്ട് ഞാന്‍ അവരോട് മത്സരിക്കാന്‍ ശ്രമിക്കാറില്ല. ഞങ്ങള്‍ ഇരുവരും സൗന്ദര്യം മൂലം ഒത്തു ചേര്‍ന്നവരല്ല. സാധാരണ ജനങ്ങള്‍ അവരെ നേരില്‍ കാണുക അപൂര്‍വ്വം. ഞാനൊരു നടനെന്ന നിലയ്‌ക്കോ, ഒരു സൂപ്പര്‍ സ്റ്റാറിന്റെ മകനെന്ന നിലയ്‌ക്കോ, അവര്‍ ഒരു ലോകസുന്ദരി എന്ന നിലയ്‌ക്കോ അല്ല അവര്‍ എന്നെ വിവാഹം ചെയ്തത്.


ഞങ്ങള്‍ തമ്മിലുള്ള മാനസിക ഐക്യം, ആത്മബന്ധം എന്നിവയാണ് വിവാഹബന്ധത്തില്‍ എത്തിച്ചത്. അതുകൊണ്ട് സിനിമകളില്‍ ഐശ്വര്യ കിടപ്പറ രംഗത്തോ, ചുംബനരംഗത്തോ അഭിനയിച്ചാലും അവരോടുള്ള എന്റെ സ്‌നേഹവായ്പിന് ഒരു കുറവും അനുഭവപ്പെടില്ല. ഇതു മനസ്സിലാക്കിത്തന്നെയാണ് ഐശ്വര്യ ധൈര്യമായി അഭിനയിക്കുന്നതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (30 minutes ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (58 minutes ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (1 hour ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (1 hour ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (1 hour ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (1 hour ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (1 hour ago)

മട്ടന്നൂരിൽ കല്ലേറ് .  (1 hour ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (1 hour ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (2 hours ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..  (2 hours ago)

ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈൻ വ്യോമാതിർത്തി വീണ്ടും തുറക്കുന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം  (3 hours ago)

റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...  (3 hours ago)

Malayali Vartha Recommends