Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയെ സംരക്ഷിച്ചു കൊണ്ട് രംഗത്ത് വരുന്നത് കാണാൻ സാധിക്കുന്നു.. ഉറച്ച പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ...


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..

ആ നടി അന്നുരാത്രി മുന്നറിയിപ്പ് നല്കി, മിസ്റ്റര്‍ ബച്ചന്‍ നിങ്ങള്‍ അപകടത്തിലാണ്! അവഗണിച്ച ബിഗ് ബി ഐസിയുവിലുമായി! ആ കഥ ഇങ്ങനെ

13 JANUARY 2017 09:17 AM IST
മലയാളി വാര്‍ത്ത

ഇന്ത്യക്കാരന്റെ സ്വകാര്യ അഹങ്കാരമാണ് ബിഗ് ബി അമിതാഭ് ബച്ചന്‍. ചെറിയ വേഷങ്ങളിലൂടെയെത്തി ബോളിവുഡിന്റെ ഹീറോ ആയ ബിഗ്ബിയുടെ ജീവിതത്തിലെ ഒരു വലിയ സംഭവത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. കൂലി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം. 1983ലാണ്. ബംഗളൂരുവിലായിരുന്നു ഷൂട്ടിംഗ്. നഗരത്തിലെ ഒരു ഹോട്ടലിലായിരുന്നു ബച്ചന്‍ താമസിച്ചിരുന്നത്. വിശ്രമവേളയില്‍ അദേഹം റൂമില്‍ ഇരിക്കുമ്പോള്‍ ഒരു ഫോണ്‍കോള്‍.

ബോളിവുഡ് നടി സ്മിത പാട്ടീലാണ് മറുവശത്ത്. ഞാന്‍ ഒരു പേടി സ്വപ്നം കണ്ടു എന്നായിരുന്നു സ്മീത പാട്ടില്‍ പറഞ്ഞത്. ചിത്രീകരണത്തിനിടെ സെറ്റില്‍ വച്ച് ബച്ചന് എന്തോ വലിയ അപകടം സംഭവിക്കുന്നതായിരുന്നു ആ സ്വപ്നം. എന്നാല്‍ തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും താന്‍ പൂര്‍ണ ആരോഗ്യവനാണ് എന്നും ബച്ചന്‍ അറിയിച്ചു. എന്നാല്‍ ബിഗ്ബി ആ മുന്നറിയിപ്പിനെ പാടേ അവഗണിച്ചു. തനിക്ക് കാര്യമായ പ്രശ്‌നമൊന്നുമില്ലല്ലോ. പിന്നെന്തിനു പേടിക്കണം.

പക്ഷേ പിറ്റേന്ന് സംഭവിച്ചത് നേരെ മറിച്ചായിരുന്നു. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ബച്ചന് ഗുരുതരമായി പരിക്കേറ്റു. പുനീത് ഇസാറുമായുള്ള രംഗത്തിലായിരുന്നു പരിക്കേറ്റത്. ബിഗ്ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടയ്ക്ക് ആശുപത്രിയില്‍നിന്ന് അറിയിപ്പ് ലഭിച്ചു. ബച്ചന്റെ ആരോഗ്യനില അത്ര പന്തിയല്ലെന്ന്. രാജ്യം മുഴുവന്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ഥിച്ചു. ഏതായാലും കുറച്ചുദിവസങ്ങള്‍ക്കുശേഷം താരം ആരോഗ്യം വീണ്ടെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (54 minutes ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (1 hour ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (1 hour ago)

അതിതീവ്ര ന്യൂനമർദ്ദം..  (1 hour ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (1 hour ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (3 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (3 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (5 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (6 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (6 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (6 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (7 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (7 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (7 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (7 hours ago)

Malayali Vartha Recommends