Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയെ സംരക്ഷിച്ചു കൊണ്ട് രംഗത്ത് വരുന്നത് കാണാൻ സാധിക്കുന്നു.. ഉറച്ച പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ...


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..

ഹോട്ട് ലുക്കിനായി നടി ശ്രീദേവി ഇപ്പോള്‍ മകള്‍ ജാന്‍വിയോടു മത്സരിക്കുകയാണോ? ചിത്രങ്ങള്‍ പറയും!

14 JANUARY 2017 09:05 AM IST
മലയാളി വാര്‍ത്ത

പ്രായം കൂടുംതോറും ചിലരുടെ സൗന്ദര്യം വര്‍ദ്ധിക്കാറുണ്ടെന്നു പറയാറുണ്ട്. നടി ശ്രീദേവിയുടെ കാര്യവും അങ്ങനെയാണെന്നാണ് ചില ചിത്രങ്ങള്‍ തെളിയിക്കുന്നത്. നടി കഴിഞ്ഞ ദിവസം മകള്‍ ജാന്‍വിയോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിരുന്നു. പ്രായം 53 ആയെങ്കിലും നടിയുടെ സൗന്ദര്യത്തിന് ഒരു കുറവും വന്നിട്ടില്ലെന്ന് ചിത്രങ്ങള്‍ പറയും.

ബോളിവുഡ് പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട നടിമാരിലൊരാളാണ് ശ്രീദേവി. വിവാഹ ശേഷം അഭിനയത്തോടു വിടപറഞ്ഞ ശ്രീദേവി വളരെ നാളത്തെ ഇടവേളയ്ക്കു ശേഷം ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്.


ശ്രീദേവിയുടെ മകള്‍ ജാന്‍വിയും ബോളിവുഡ് പ്രവേശനത്തിനൊരുങ്ങുകയാണ്. കരണ്‍ ജോഹര്‍ ചിത്രത്തിലൂടെയായിരിക്കും നടിയുടെ ബോളിവുഡ് അരങ്ങേറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്രീദേവി പായല്‍ ഗിഡ് വാനി തിവാകരിയുടെ ബോഡി ഗോഡസ്സ് എന്ന പുസ്തകവുമായി നില്‍ക്കുന്നതാണ് ഇന്‍സ്റ്റഗ്രാമിലെ ആദ്യ ചിത്രം. തന്നെയുള്‍പ്പെടെ ഒട്ടേറെ പേരെ ഈ പുസ്തകം സ്വാധീനിച്ചെന്ന് ശ്രീദേവി പറയുന്നു.


ഗോള്‍ഡന്‍ നിറത്തിലുളള വസ്ത്രമണിഞ്ഞുള്ള ശ്രീദേവിയെ കാണാന്‍ മകളെക്കാള്‍ ഹോട്ടല്ലേ...


ശ്രീദേവി ഭര്‍ത്താനും നിര്‍മ്മാതാവുമായ ബോണികപൂറിനൊപ്പം..


തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഡിസൈനര്‍മാരിലൊരാളായ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രമാണിതെന്ന് ശ്രീദേവി. മനീഷ് മല്‍ഹോത്രയ്ക്കു ജന്മദിനാശംസകള്‍ നേര്‍ന്നാണ് നടി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ജാന്‍വിയും ശ്രീദേവിയും ഒരേ തരത്തിലുള്ള ഗോള്‍ഡന്‍ കളര്‍ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. രണ്ടു സുന്ദരികളില്‍ ആരാണ് കൂടുതല്‍ സുന്ദരി അമ്മയോ മകളോ? 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (54 minutes ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (1 hour ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (1 hour ago)

അതിതീവ്ര ന്യൂനമർദ്ദം..  (1 hour ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (1 hour ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (3 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (3 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (5 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (6 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (6 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (6 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (7 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (7 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (7 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (7 hours ago)

Malayali Vartha Recommends