Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാള സിനിമയിലും ലൈംഗീക പീഡ‍ങ്ങൾ!!; അഭിനയിക്കാന്‍ എത്തിയ പതിനേഴ് വയസുകാരി പാതിരാത്രിയില്‍ രക്ഷപെടുത്തണം എന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചതായി രേവതി; വെളിപ്പെടുത്തൽ ഡബ്ല്യൂ.സി.സി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ

13 OCTOBER 2018 07:06 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമാ മേഖലയില്‍ ലൈംഗീക പീഡ‍ങ്ങൾ നടക്കുതായി തുറന്നുപറഞ്ഞ് രേവതി . അഭിനയിക്കാന്‍ എത്തിയ പതിനേഴ് വയസുകാരി പാതിരാത്രിയില്‍ അഭയം തേടി തന്റെ മുറിയില്‍ എത്തിയ സംഭവത്തിന് സാക്ഷിയാണെന്ന് രേവതി കൊച്ചിയില്‍ ഡബ്ലൂ സി സി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു .

പതിനേഴുവയസുകാരിയായ പെണ്‍കുട്ടി പാതി രാത്രിയില്‍ രക്ഷപെടുത്തണം എന്ന് ആവശ്യപ്പെട്ട് വാതിലില്‍ മുട്ടിയ സംഭവം ഉണ്ട്.അത്തരം അനുഭവങ്ങൾ ആർക്കും ഉണ്ടാകാം.സമൂഹത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന സിനിമാ മേഖലയിലേക്ക് പെൺകുട്ടികൾ കടന്നുവന്നാൽ അവർക്ക് സുരക്ഷ ഉറപ്പാക്കാൻ സാധിക്കണം. നാളെ ഈ മേഖലയിലേക്ക് കടന്നുവരുന്ന കുട്ടികൾക്ക് എന്ത് സംരക്ഷണമാണ് ഇവർ നൽകുന്നത്.
ഞാനും ഒരു പെൺകുട്ടിയുടെ അമ്മയാണ് നാളെ ഒരുപക്ഷെ അവളും സിനിമയിലേക്ക് വന്നേക്കാം ഞാനും അവളുടെ സുരക്ഷയിൽ ആശങ്കാകുലയാണ്. രേവതി പറഞ്ഞു.

പരാതി ഉന്നയിച്ച നടിക്ക് നീതി നല്‍കാതെ അവളെ പൊതുസമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.സമൂഹം എന്ന നിലയില്‍ നാം അവളോട് ചെയ്യുന്നത് നീതിയല്ല. വിശാലമായ ഒരു ഇന്‍ഡസ്ട്രിയില്‍ ഇനി കടന്നു വരുന്നവര്‍ക്ക് സുരക്ഷിതമാകണം. ശക്തമായി പ്രതികരിക്കുന്നവരെ മാറ്റി നിര്‍ത്തപ്പെടുന്ന അവസ്ഥയാണ് ഇവിടെ നിലനില്‍ക്കുന്നത്.

കുറ്റാരോപിതനായ ദിലീപിനെ പുറത്താക്കിയിട്ടില്ല, സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. ദിലീപിന്റെ അമ്മ അംഗത്വം ഇപ്പോള്‍ എന്താണെന്നും ഡബ്ല്യു.സി.സി ഭാരവാഹി പദ്മപ്രിയ ചോദിച്ചു. ഇരയെ അപമാനിക്കാനുള്ള ശ്രമമാണ് എല്ലായ്‌പ്പോഴും നടക്കുന്നത്. എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് നടിയെ പിന്തുണച്ചത്. പിന്തുണച്ചവരുടെ ആത്മാര്‍ത്ഥതയെ പോലും സംശയിക്കുന്നു. മറ്റ് അംഗങ്ങളുമായുള്ള ധാരണയുടെ പുറത്താണോ ചിലര്‍ പിന്തുണച്ചതെന്ന് പോലും സംശയിക്കുന്നുവെന്നും ഡബ്ല്യു.സി.സി ഭാരവാഹികള്‍ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (9 minutes ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (15 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (31 minutes ago)

എന്റെ ഭാര്യയെ കാണാൻ അവർ സമ്മതിച്ചില്ല; ചെറിയ വഴക്കിന്റെ പേരിൽ അവൾക്ക് ആരും അല്ലാതെ ആയി; തൃപ്പൂണിത്തുറയിൽ ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു  (38 minutes ago)

സമുദ്രോപരിതലത്തിലെ താപ വർധനവിനോട് അന്തരീക്ഷം പ്രതികരിക്കുന്നു; ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിൽ എൽ നിനോ സാഹചര്യങ്ങൾ; മഴ മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

ഫിഫ ലോകകപ്പ്... ഖത്തർ ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടും  (3 hours ago)

മന്ത്രിസഭായോഗത്തിൽ നിന്നും മുരളി മാറിനിന്നതെന്തിന്? സ്മാർട്ട് ക്രിയേഷൻസ് വക്കീൽ തെറിക്കും?  (3 hours ago)

കണ്ണീർക്കാഴ്ചയായി... അമ്മയുടെ മടിയിലിരിക്കെ തെങ്ങിൽ നിന്ന് തേങ്ങ തലയിൽ വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം...  (3 hours ago)

ദേവസ്വം ബോര്‍ഡിലെ സ്‌പെഷല്‍ ഗവ പ്ലീഡറായി നിയമിച്ച കെ.ബി. പ്രദീപ് രാജിവച്ചു... മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി....  (4 hours ago)

യു.എ.ഇയിൽ ഇന്ത്യൻ എംബസിക്ക് വേണ്ടി പാസ്പോർട്ട്, വിസാ സേവനങ്ങൾ ലഭ്യമാക്കുന്ന ബി.എൽ.എസ് ഇന്‍റർനാഷനലിന്‍റെ സേവനം ഈമാസം 30 ന് അവസാനിക്കും....  (4 hours ago)

'നീറ്റ് യു.ജി 2026' പുനഃപരീക്ഷയുടെ സമയക്രമത്തിൽ നിർണ്ണായക മാറ്റങ്ങളുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി...  (4 hours ago)

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (5 hours ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (5 hours ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (5 hours ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (6 hours ago)

Malayali Vartha Recommends