Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

സിനിമാലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ രണ്ടാമൂഴത്തില്‍ നിന്നും താന്‍ പിന്‍മാറിയെന്നും തന്നെ സംബന്ധിച്ച് അത് അടഞ്ഞ അധ്യായവുമാണെന്നും വ്യക്തമാക്കി ബി ആര്‍ ഷെട്ടി .തിരക്കഥാകൃത്തും നിര്‍മ്മാതാവും പിന്‍വാങ്ങിയതോടെ മലയാളത്തിൽ മഹാഭാരതത്തിന് 'രണ്ടാമൂഴം ' ഉണ്ടാവില്ല

03 APRIL 2019 04:05 PM IST
മലയാളി വാര്‍ത്ത

രണ്ടാമൂഴത്തില്‍ നിന്നും താന്‍ പിന്‍മാറിയെന്നും തന്നെ സംബന്ധിച്ച് അത് അടഞ്ഞ അധ്യായവുമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടി .

വന്‍തുക മുടക്കി ഈ സിനിമ നിര്‍മ്മിക്കാമെന്നു ബി ആര്‍ ഷെട്ടിഏറ്റിരുന്നെങ്കിലും ഇടയ്ക്ക് വെച്ചാണ് തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് എംടി രംഗത്തെത്തിയിരുന്നു. തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് തിരക്കഥാകൃത്ത് എം ടി നല്‍കിയ ഹര്‍ജിയില്‍ ഇതുവരെ തീർപ്പായിട്ടില്ല . . പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് സിനിമയുമായി മുന്നോട്ട് പോവുമെന്നായിരുന്നു ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നത്

. തിരക്കഥാകൃത്തും സംവിധായകനും തമ്മിലുള്ള പ്രശ്‌നവും പത്മാവത് സൃഷ്ടിച്ച വിവാദങ്ങളുമൊക്കെ മനസ്സിലാക്കിയാണ് താന്‍ ഈ സിനിമയില്‍ നിന്നും പിന്‍വാങ്ങുന്നതെന്നാണ് ബി ആര്‍ ഷെട്ടി പറയുന്നത്

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാല്‍ ഭീമനായെത്തുന്നുവെന്നറിഞ്ഞപ്പോള്‍ മുതൽ ആരാധകര്‍ ഏറെ സന്തോശത്തിലായിരുന്നു. എം ടി യുടെ ഭീമനെ മോഹൻലാലിലൂടെ കാണാൻ ആരാധകർ കാത്തിരിക്കുമ്പോഴാണ് ഇരുട്ടടിയായി ഷെട്ടിയുടെ പ്രഖ്യാപനം.

.എംടി വാസുദേവന്‍ നായരുട തിരക്കഥയിലാണ് സിനിമയൊരുക്കാനിരുന്നത്. ഭീമനായാണ് മോഹന്‍ലാല്‍ എത്തുന്നതെന്നും നായികയായി മഞ്ജു വാര്യര്‍ എത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. സംവിധായകനും സംഘവും ഔദ്യോഗികമായി ഇതേക്കുറിച്ച് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

. മലയാളം കൂടാതെ മറ്റ് ഭാഷകളിലും മഹാഭാരതം ഒരുക്കുന്നുണ്ട്. മലയാള പതിപ്പിനാണ് രണ്ടാമൂഴമെന്ന പേര് നല്‍കിയത്. 1000 കോടിയോളം രൂപ മുതല്‍മുടക്കില്‍ രണ്ടാമൂഴം നിര്‍മ്മിക്കാമെന്നായിരുന്നു നേരത്തെ അദ്ദേഹം പറഞ്ഞിരുന്നത്. . എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ സംഭവങ്ങളെത്തുടര്‍ന്ന് അദ്ദേഹം രണ്ടാമൂഴം സിനിമയില്‍ നിന്നും പിന്‍മാറുകയാണ്

മഹാഭാരതവുമായി ബന്ധപ്പെട്ട കഥയുമായി സിനിമ നിര്‍മ്മിക്കണമെന്ന് ഇപ്പോഴും അദ്ദേഹം പറയുന്നുണ്ട്. . ആ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നും അതിന് അനുയോജ്യമായ തിരക്കഥ തേടുകയാണെന്നും അദ്ദേഹം പറയുന്നു. അതിനായി മാറ്റിവെച്ച പണം ഇപ്പോഴും അത് പോലെ തന്നെയുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഇന്ത്യന്‍ സിനിമയിലെ തന്നെ ബ്രഹ്മാണ്ഡ ചിത്രമെന്ന ഖ്യാതിയോടെയാണ് രണ്ടാമൂഴം പ്രഖ്യാപനം നടന്നത്. സിനിമാലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ സിനിമ കൂടിയായിരുന്നു ഇത്. ഇന്ത്യന്‍ സിനിമ ഇന്നുവരെ കാണാത്ത തരത്തിലുള്ള ദൃശ്യവിസ്മയമാണ് ചിത്രത്തിനായി ഒരുക്കുന്നതെന്നായിരുന്നു പറഞ്ഞിരുന്നത്.

സിനിമയുടെ ചിത്രീകരണം അനിയന്ത്രിതമായി നീണ്ടു പോയതോടെയാണ് എം ടി തിരക്കഥ തിരികെ ചോദിച്ചത് . നാല് വര്‍ഷം മുന്‍പ് തന്നെ സിനിമയുടെ തിരക്കഥ കൈമാറിയിരുന്നുവെന്നും മൂന്ന് വര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാറെന്നും മുന്‍കൂര്‍ വാങ്ങിയ തുക തിരികെ നല്‍കാന്‍ തയ്യാറാണെന്നും തിരക്കഥ തിരികെ ലഭിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു അദ്ദേഹം കോടതിയെ സമീപിച്ചത്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തിരക്കഥയാണ് എംടി സംവിധായകന് കൊടുത്തിരുന്നത് .

എം ടി യുമായി സംസാരിച്ച് സിനിമ യാഥാര്‍ത്ഥ്യമാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. തിരക്കഥാകൃത്ത് മാത്രമല്ല നിര്‍മ്മാതാവും പിന്‍വാങ്ങിയിരിക്കുകയാണ് ഇപ്പോള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (3 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (3 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (3 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (3 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (3 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (4 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (4 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (4 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (4 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (5 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (5 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (6 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (6 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (6 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (6 hours ago)

Malayali Vartha Recommends