അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടി

മലയാള ചലച്ചിത്ര താരസംഘടനയായ അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടിയെ തെരഞ്ഞെടുത്തു. ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനത്ത് തന്നെ തുടരും .അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഇക്കുറി മത്സരമില്ല.നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി. മോഹന്‍ലാലായിരുന്നു അമ്മയുടെ നിലവിലെ ജനറല്‍സെക്രട്ടറി.
https://www.facebook.com/Malayalivartha























