Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയായി 100 സാക്ഷികളെ വിസ്തരിക്കാൻ ഉത്തരവ്... രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും


ഓഗസ്റ്റ് 19 ബുധനാഴ്ച രാശിഫലം: ബുധന്റെ മാറ്റവും ജോലി സ്ഥിരപ്പെടൽ യോഗവും!


സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും... ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത


ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാകും... സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു...


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...

മുകേഷ് അവതാരകനായി എത്തുന്നു, സെല്‍ മി ദ ആന്‍സര്‍ എന്ന ഗെയിം ഷോയിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്

16 JUNE 2015 04:06 PM IST
മലയാളി വാര്‍ത്ത.

മലയാളത്തിന്റെ പ്രിയ നടന്‍ മുകേഷ് അവതാരകനായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. ഏത് ഷോയിലൂടെയാണ് താരം നിങ്ങളുടെ മുന്നിലെത്തുന്നതെന്നല്ലേ?. യുണൈറ്റഡ് മീഡിയ ഒരുക്കുന്ന സെല്‍ മീ ആന്‍സര്‍ എന്ന പരിപാടിയിലൂടെയാണ് മുകേഷ് പ്രേക്ഷകരുടെ മുന്നില്‍ എത്തിച്ചേരുന്നത്. അറിവിന് വില പേശി പണം നേടൂ! എന്ന ക്യാപ്ഷനോടെയാണ് \'സെല്‍ മി ദ ആന്‍സര്‍\' ഗെയിംസ് ഷോ ഏഷ്യാനെറ്റ് ചാനലില്‍ വരുന്നത്. ബ്രിട്ടനിലെ സ്‌കൈ ടിവിയില്‍ തുടങ്ങിയ പരിപാടിയുടെ മലയാളം പതിപ്പാണ് ഈ പരിപാടി.
സുരേഷ് ഗോപി അവതരിപ്പിച്ച് വരുന്ന \'നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍\' എന്ന ഷോയ്ക്ക് പകരം വെക്കാനുള്ള ചേരുവകളെല്ലാം ചേര്‍ത്താണ് പുതിയ പരിപാടി ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ അറിവിന്റെ ആഴം അളക്കാന്‍ വിവിധ ചോദ്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഉത്തരം അറിയില്ല എങ്കില്‍ ഫ്‌ളോറില്‍ സന്നിഹിതരായിരിക്കുന്നവരോട് ചോദിക്കാം സഹായം തേടാം. ശരിയുത്തരത്തിന് വിലപേശി സഹായി കയ്യടിച്ചു മുന്‍പോട്ടു വഴി തെളിക്കാം.
അന്താരാഷ്ട്ര നിലവാരത്തിലാണ് ഏഷ്യാനെറ്റ് \'സെല്‍ മി ദ ആന്‍സര്‍\' ഒരുക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാനുള്ളവരെ കേരളമൊട്ടാകെ നടത്തിയ ഒഡിഷനിലൂടെ തെരഞ്ഞെടുത്തതായി പരിപാടിയുടെ അണിയറക്കാര്‍ അറിയിച്ചിട്ടുണ്ട്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി എട്ടിനും ഒമ്പതിനും ഇടെയുള്ള സമയത്തിനിടെയാണ് ഈ പരിപാടി സംപ്രേഷണം ചെയ്യുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും, അതിഥിയായി കേന്ദ്രമന്ത്രി സർബാനന്ദ് സോനോവാൾ  (16 minutes ago)

  കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 20 മുതൽ ഓടും..  (24 minutes ago)

രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും  (34 minutes ago)

ഇന്നത്തെ നക്ഷത്രഫലം: വിദേശയാത്രയും സർക്കാർ അവാർഡുകളും തേടിയെത്തുന്ന രാശികൾ!  (46 minutes ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും... ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത  (1 hour ago)

ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാകും... സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു...  (1 hour ago)

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (7 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (7 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (8 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (8 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (8 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (8 hours ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (9 hours ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (9 hours ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (9 hours ago)

Malayali Vartha Recommends