Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും


ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയായി 100 സാക്ഷികളെ വിസ്തരിക്കാൻ ഉത്തരവ്... രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും


ഓഗസ്റ്റ് 19 ബുധനാഴ്ച രാശിഫലം: ബുധന്റെ മാറ്റവും ജോലി സ്ഥിരപ്പെടൽ യോഗവും!


സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും... ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത


ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാകും... സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു...

ചില ആണുങ്ങള്‍ ജീന്‍സ് ധരിക്കുന്നത് കണ്ടാല്‍ ഇപ്പോള്‍ താഴെ വീഴുമെന്ന് തോന്നും: ഭാവന

19 JUNE 2015 10:37 AM IST
മലയാളി വാര്‍ത്ത.

എന്നെ ആരെങ്കിലും എടീന്ന് വിളിച്ചാല്‍ പോടീന്ന് തിരിച്ച് വിളിക്കും; പണ്ട് മുതലേ ഉള്ള ശീലമാണത്. ഇന്നും മാറ്റമൊന്നും വന്നിട്ടില്ല. വെറുതെ മെക്കിട്ട് കയറാന്‍ വന്നാല്‍ ആരായാലും പ്രതികരിക്കും. സിനിമയിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തന്റെ ഭാഗത്ത് ശരിയുണ്ടെങ്കില്‍ പിന്നെന്തിനാണ് പേടിക്കുന്നത്. സിനിമയില്‍ നിന്ന് പുറത്താക്കുന്നെങ്കില്‍ ആയിക്കോട്ടെ, അല്ലാതെ വേറെ എന്താ ചെയ്യുക. ഏത് കാര്യത്തിലും ഭാവനയ്ക്ക് തന്റേതായ നിലപാടുണ്ട്.
മോശമായി പെരുമാറിയ സെലിബ്രിറ്റികളോട് വരെ മോശമായി പ്രതികരിച്ചിട്ടുണ്ട്. പേരൊന്നും വെളിപ്പെടുത്തിയിട്ടില്ല. ആരാണെന്നു നോക്കിയിട്ടല്ല റെസ്‌പോണ്‍ഡ് ചെയ്യുന്നത്. റിയാക്ട് ചെയ്യുന്നതില്‍ എന്താണ് തെറ്റ്. ഇവിടെ ഒരു പരിധിവരെ പെണ്‍കുട്ടികള്‍ റിയാക്ട് ചെയ്താല്‍ ശരിയല്ലെന്നു പറയുന്നത് ശരിയല്ല. ഡല്‍ഹിയില്‍ റേപ്പ് ചെയ്യപ്പെട്ട പെണ്‍കുട്ടി രാത്രിയില്‍ എന്തിനാണ് സിനിമ കാണാന്‍ പോയതെന്നു ചോദിക്കുന്നു. അയാള്‍ എന്തിന് അങ്ങനെ ചെയ്തുവെന്നു ചോദിക്കുന്നില്ല. പെണ്‍കുട്ടികളുടെ വസ്ത്രധാരണം ശരിയല്ലെന്നു പറയുന്നു. ഇന്ത്യയില്‍ എവിടെയും പ്രത്യേകിച്ച് കേരളത്തില്‍ പെണ്‍കുട്ടികളുടെ, സ്ത്രീകളുടെ ഏറ്റവും നല്ല വസ്ത്രം സാരിയും ചുരിദാറുമാണെന്നു കാലങ്ങളായി അംഗീകരിച്ചിട്ടുള്ളതാണ്. മാന്യമായി വസ്ത്രം ധരിച്ചല്ലേ സ്ത്രീകള്‍ ബസ്സില്‍ സ്ത്രീകള്‍ യാത്ര ചെയ്യുന്നത്. മോശം വസ്ത്രം ധരിച്ചിട്ടാണോ മൂന്നും നാലും വയസ് പ്രായമുള്ള കുഞ്ഞുങ്ങളെ റേപ്പ് ചെയ്യുന്നത്.
ബിക്കിനിയിട്ട് നടന്നിട്ടാണോ 65 ഉം 70 ഉം വയസ്സ് പ്രായമുള്ള മുതിര്‍ന്ന സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത്. പതിനാറ് വയസ്സുള്ള പെണ്‍കുട്ടി വീട് വിട്ട് ഓടിപോയാല്‍ അവള്‍ ശരിയല്ല. അതേപ്രായമുള്ള ആണ്‍കുട്ടി പോയാല്‍ പറയും അവന്റെ പ്രായത്തിന്റെയാണ്, സാരമില്ലെന്ന്. അതെന്താ ഒരു തെറ്റിനു രണ്ടുപേര്‍ക്ക് രണ്ട് നിയമം. ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിലെന്താ വ്യത്യാസം. അവള്‍ പണ്ടേ പോക്കാണെന്നു പറയും. ചിലപ്പോള്‍ അവളെ മാത്രമായിരിക്കില്ല കുടുംബം മൊത്തം പോക്കാണെന്നു പറഞ്ഞുകളയും. അതെനിക്ക് മനസ്സിലാകാത്ത കാര്യമാണ്. ചില ആണുങ്ങള്‍ ജീന്‍സ് ധരിച്ചിരിക്കുന്നത് കണ്ടാല്‍ ഇപ്പോള്‍ അത് താഴേക്കു വീഴുമെന്നു തോന്നും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും  (1 minute ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (2 minutes ago)

  കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 20 മുതൽ ഓടും..  (27 minutes ago)

രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും  (37 minutes ago)

ഇന്നത്തെ നക്ഷത്രഫലം: വിദേശയാത്രയും സർക്കാർ അവാർഡുകളും തേടിയെത്തുന്ന രാശികൾ!  (49 minutes ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും... ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത  (1 hour ago)

ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാകും... സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു...  (1 hour ago)

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (7 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (7 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (8 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (8 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (8 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (9 hours ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (9 hours ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (9 hours ago)

Malayali Vartha Recommends