സെല്‍ഫിയോ, അതെന്താ.. തമിഴ് ഹാസ്യനടന് വടിവേലു ചോദിക്കുന്നു
സെല്‍ഫിയുടെ കാലമാണല്ലോ ഇന്ന്. എന്നാല്‍ സെല്‍ഫി എന്താണെന്ന് അറിയാത്തവരായി ആരുമില്ല. എന്നാല്‍ സെല്‍ഫി അറിയാത്ത ഒരാള്‍ ഉണ്ടെങ്കിലോ? അതൊരു താരം കൂടിയാകുമ്പോഴോ? ന്യൂജനറേഷന് സിനിമയുടെ പുറകെ പായുന്നവര്‍ക്ക് ചിരിക്കാനായി.
അപ്പോഴും സെല്‍ഫി എന്താണ് സംഭവമെന്നറിയാതെ കുഴയുകയാണ് തമിഴകത്തിന്റെ ഹാസ്യ താരമായ വടിവേലു. ന്യൂജനറേഷന് സിനിമകളിലെ ഹരമായി മാറിയ സെല്‍ഫിയെ കുറിച്ച് അറിയാന്‍ വടിവേലുവിന് സമയം കിട്ടിയില്ല. ഒരു സെല്‍ഫിയില്‍ എന്തിരിക്കുന്നു എന്നതാവാം.
യുവരാജിന്റെ പുതിയ ചിത്രമായ എലിയുടെ ചിത്രീകരണ വേളയിലാണ് സംവിധായകന് വടിവേലുവിനോട് ഒരു സെല്‍ഫി എടുക്കാന്‍ ആവശ്യപ്പെട്ടത്. സെല്‍ഫി എന്താണെന്നു പോലുമറിയാത്ത വടിവേലുവിനെ സെല്‍ഫി എടുക്കാന്‍ പഠിപ്പിച്ചതും ഒരു രസകരമായ അനുഭവമായിരുനെന്ന് യുവരാജ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha