Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?

മുകേഷും ഭാര്യയും നാടകത്തിലേക്ക്

19 JUNE 2015 01:15 PM IST
മലയാളി വാര്‍ത്ത.

മുകേഷും ഭാര്യ ദേവികയും നാടകത്തിലേക്ക്. ഗിരീഷ് കര്‍ണാടിന്റെ നാഗമണ്ഡാല എന്ന നാടകം നാഗ എന്ന പേരിലാക്കിയാണ് മലയാളത്തില്‍ ഒരുക്കുന്നത്. ദേവികയുടെ ആശയമാണ് ഈ നാടകം മലയാളത്തിലേക്ക് മാറ്റുന്നതിന് പിന്നില്‍. ദേവിക നര്‍ത്തകിയാണെങ്കിലും തിയറ്റര്‍ രംഗത്ത് ആദ്യമായാണ് പ്രവേശിക്കുന്നത്.

മുകേഷിന്റെ സഹോദരിയും നടിയുമായ സന്ധ്യയും നാടക പ്രവര്‍ത്തകന്‍ ദര്‍ശനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുകേഷിനെ സംബന്ധിച്ച് സിനിമയാണ് നാടകത്തെ നിലനിര്‍ത്തുന്നത്.കാരണം സിനിമയില്‍ നിന്ന് ലഭിക്കുന്ന പണം കൊണ്ടാണ് നാടകം നിര്‍മിക്കുന്നത്.
ആദ്യകാലത്ത് കേരള നവോത്ഥാന രംഗത്ത് നിര്‍ണായക സ്വാധീനം ഉണ്ടായിരുന്ന കലയായിരുന്നു നാടകം. എന്നാല്‍ ഇന്ന് കാലം മാറി. ജനങ്ങളെ തിയറ്ററിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഛായാമുഖി ചെയ്തത്. എട്ട് വേദികളില്‍ നിറഞ്ഞ സദസിലാണ് ഛായാമുഖി കളിച്ചത്. ദേവിക സംഭാഷണങ്ങളും അതിന്റെ മോഡുലേഷനും നല്ല പോലെ പഠിക്കുന്നുണ്ട്. അത് കാണുമ്പോള്‍ കൂടുതല്‍ എനര്‍ജി ഉണ്ടാകുമെന്ന് താരം പറഞ്ഞു.

ഗിരീഷ് കര്‍ണാട് ചെയ്തതില്‍ നിന്ന് വ്യത്യസ്തമായാണ് മലയാളത്തില്‍ ചെയ്യുന്നത്. ലൈറ്റിന്റെയും കോസ്റ്റിയൂമിന്റെയും പ്രത്യേകത നാടകത്തെ മാറ്റിമറിക്കും. നര്‍ത്തകിയായ മേതില്‍ ദേവികയും മുകേഷും പ്രണയിച്ചാണ് വിവാഹം കഴിച്ചത്.
ടി.വി പരിപാടികളില്‍ വിധികര്‍ത്താവായി ഇരിക്കാന്‍ താല്‍പര്യമില്ലെന്ന് മുകേഷ് പറഞ്ഞു. അത് കൊണ്ടാണ് ബഡായി ബംഗ്ലാവ് പോലുള്ള പരിപാടികള്‍ അവതരിപ്പിക്കുന്നത്. ആളുകളെ സംസാരത്തിലൂടെ രസിപ്പിക്കാനാണ് മുകേഷിന് ഇഷ്ടം. നടന്‍ വി.കെ ശ്രീരാമന്‍ മുകേഷ് ലിസ്‌ണേഴ്‌സ് അസോസിയേഷന്‍ എന്നൊരു ചെറിയ സംഘടന തന്നെ മുകേഷിന്റെ പേരില്‍ ഉണ്ടാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിമണൽ കർത്തയുടെ 1.72 കോടി സ്വത്തു വിവരം മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി ഇന്ന് മെയ് 6 ന് വിധി (ഉത്തരവ്) പറയും  (2 minutes ago)

മകളുടെ നിക്കാഹിന് പങ്കെടുക്കാനാവാതെ.... പ്രവാസലോകത്തെ നോവിലാഴ്ത്തി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു...  (11 minutes ago)

വാണിജ്യ സിലിണ്ടറിന്റെ വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും...  (35 minutes ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.... ജാഗ്രതയുടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (56 minutes ago)

  സഞ്ജു സാംസണ് അർധ സെഞ്ച്വറി... ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് എട്ടു വിക്കറ്റിന്റെ ജയം    (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത് മടങ്ങിയെത്തി.... ഔദ്യോഗികവസതി ഒഴിഞ്ഞ് എ.കെ.ജി. സെന്ററിന് സമീപമുള്ള 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും  (1 hour ago)

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന  (1 hour ago)

കുടുംബ സ്വത്തും മനഃസമാധാനവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു  (2 hours ago)

ചർച്ചകൾ ഊർജ്ജിതത്തിൽ... രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും    (2 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (8 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (8 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (8 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (9 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (9 hours ago)

Malayali Vartha Recommends