Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..


ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..


3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...


അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...


എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...

ഞാന്‍ ഒരാളെ പ്രേമിക്കുന്നുണ്ട്, കല്യാണത്തിന്റെ കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഭാവന

20 JUNE 2015 04:48 PM IST
മലയാളി വാര്‍ത്ത.

ഭാവനയുടെ കല്യാണ കാര്യത്തെ കുറിച്ച് ഇനിയാരും ആവലാതിപ്പെടേണ്ട. ഭാവനയുടെ പേരിനൊപ്പം മറ്റൊരു നടന്റെ പേര് ചേര്‍ത്തുവയ്ക്കാനും നോക്കേണ്ടതില്ല. താന്‍ പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിച്ച് ഭാവന രംഗത്തെത്തിയിരിക്കുകയാണ്.
അതെ, ഞാന്‍ ഒരാളെ പ്രേമിക്കുന്നുണ്ട്. കല്യാണത്തിന്റെ കാര്യം തീരുമാനിച്ചിട്ടില്ല. എത്രയോ കാലമായി മീഡിയയിലെ ആളുകള്‍ എന്നെ കല്യാണം കഴിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്റെ പേരിനൊപ്പം പല നടന്മാരുടെയും പേരുകള്‍ ചേര്‍ത്തുകെട്ടി, ഏറ്റവും പുതിയതായി കേട്ടതു അനൂപ് മേനോന്‍ ചേട്ടനെക്കുറിച്ചാണ്.
അനൂപ് ചേട്ടന്റെ റിലേഷന്‍ഷിപ്പിനെക്കുറിച്ച് എനിക്കും എന്റെ റിലേഷന്‍ഷിപ്പിനെക്കുറിച്ച് അനൂപേട്ടനും നന്നായി അറിയാം. ഞങ്ങള്‍ പ്രേമത്തിലാണോയെന്നു ചോദിച്ചവരോടൊക്കെ അല്ലെന്നു പറയുകയും ചെയ്തു. സത്യം പറഞ്ഞാലും വിശ്വസിക്കില്ലല്ലോ.
ഇത്രവര്‍ഷമായി ഞാന്‍ ഒരാളെ പ്രേമിക്കുന്നുണ്ടെന്നു പെട്ടെന്ന് ഒരു ദിവസം പറയുമ്പോള്‍ ഹേയ്, അവളിതുവരെ അങ്ങനെ പറഞ്ഞിട്ടില്ലല്ലോന്നു പറയും. പ്രേമം ഉള്ളതുതന്നെയാണ്. കക്ഷിയുടെ പേരും മറ്റു കാര്യങ്ങളൊന്നും ഇപ്പോള്‍ പറയുന്നില്ല. പറഞ്ഞുപോയാല്‍ പിന്നെ കല്യാണം കഴിയുന്നതുവരെ മീഡിയയില്‍ ഇതുതന്നെയാകും വാര്‍ത്ത. എന്റെ കമ്മിറ്റ്‌മെന്‍സുകളൊക്കെ കഴിഞ്ഞിട്ടേ കല്യാണത്തെക്കുറിച്ച് തീരുമാനമെടുക്കൂ ഭാവന വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാർമിളയുടെ തിരിച്ചുവരവ്  (6 minutes ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (9 minutes ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (15 minutes ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (17 minutes ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (42 minutes ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (51 minutes ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (8 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (8 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീ  (8 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (8 hours ago)

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (15 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (15 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (15 hours ago)

Malayali Vartha Recommends