Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി


വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും

പപ്പ സ്വന്തമായി ഭക്ഷണം കഴിക്കാനും വര്‍ത്തമാനം പറയാനും എഴുന്നേല്‍ക്കാനും തുടങ്ങിയിട്ടുണ്ടെന്ന് മകള്‍ പാര്‍വ്വതി

04 AUGUST 2015 11:45 AM IST
മലയാളി വാര്‍ത്ത.

മലയാളികളുടെ പ്രിയ ഹാസ്യ താരം ജഗതി ശ്രീകുമാര്‍ തിരിച്ച് വരുമോ എന്നാണ് പലരുടെയും മുന്നിലെ ചോദ്യം? . ഈ ചോദ്യത്തിന് ജഗതിയുടെ മകള്‍ പാര്‍വ്വതി ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിന് അടുത്തിടെ ഉത്തരം നല്‍കിയിരുന്നു. എന്റെ അച്ഛന്‍ വീണ്ടും പൂര്‍ണ ആരോഗ്യത്തോടെ തിരിച്ച് വരും. അത് ഉറപ്പ്. ഇപ്പോള്‍ തന്നെ സ്വന്തമായി ഭക്ഷണം കഴിക്കാനും വര്‍ത്തമാനം പറയാനും എഴുന്നേല്‍ക്കാനും ശ്രമിക്കുന്നു. ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും മകള്‍ പാര്‍വ്വതി പറയുന്നു. അച്ഛന് ഇപ്പോള്‍ ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും പാര്‍വ്വതി പറയുന്നു.
ജഗതിയുടെ സവിശേഷ സ്വഭാവ ഗുണങ്ങളെ കുറിച്ചും പാര്‍വ്വതി വാതോരാതെ പറയുന്നു. ഒരു മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാത്ത വ്യക്തിയായിരുന്നു എന്റെ അച്ഛന്‍. ഒരിക്കല്‍ ഞാന്‍ ദേഷ്യം വന്ന് പപ്പയോട് ചോദിച്ചു. അച്ഛനെന്താ ഒരു മൊബൈല്‍ ഫോണ്‍ വാങ്ങിച്ച് കൂടെ? ഉടന്‍ പപ്പ പറഞ്ഞ ഉത്തരം എന്നെ അതിശയിപ്പിച്ചു. ഇവയൊക്കെ മെയിന്റയിന്‍ ചെയ്യാന്‍ എനിക്ക് സമയമില്ല ഇതായിരുന്നു പപ്പ പറഞ്ഞ മറുപടി. സ്വന്തമായി മൊബൈല്‍ ഫോണോ മാനേജരോ മേക്കപ്പ് മാനോ ഇല്ലാത്ത ആദ്യത്തെ നടനായിരിക്കും എന്റെ പപ്പയെന്നും പാര്‍വ്വതി പറയുന്നു. \"\"
പാറൂ, നീ എല്ലാം സ്വയം ചെയ്തു പഠിക്കണം, എന്നാല്ലേ ജീവിക്കാന്‍ കഴിയൂവെന്നും പപ്പ തന്നോട് പറഞ്ഞിരുന്നതായി പാര്‍വ്വതി പറയുന്നു. അഭിനയം കഴിഞ്ഞാല്‍ പപ്പയുടെ പാഷന്‍ കുക്കിങ്ങിലാണ്. ഷൂട്ട് കഴിഞ്ഞ് വൈകിട്ട് നേരത്തെ വീട്ടിലെത്തിയാല്‍ അടുക്കളയിലേക്ക പപ്പ കയറുമെന്നും പാര്‍വ്വതി നിറഞ്ഞ ചിരിയോടെ പറഞ്ഞു. പാചകം ഒരു കലയാണെന്ന് പപ്പ പലപ്പോഴും പറയാറുണ്ടായിരുന്നുവെന്നും പാര്‍വ്വതി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണിയിൽ നഷ്ടം... സെന്‍സെക്‌സ് 300 പോയിന്റ് താഴ്ന്ന നിലയിൽ  (13 minutes ago)

ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്  (38 minutes ago)

നിതിൻരാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതി ഡോ. എം കെ റാമിന് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാത്തത് ആഭ്യന്തരവകുപ്പിന്റെ ഗുരുതരവീഴ്ചയെന്ന് ഹൈക്കോടതി...  (1 hour ago)

മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്... കോഴിക്കോടടക്കം എട്ടിടങ്ങളിൽ പരിശോധന...  (1 hour ago)

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് പരാജയം...  (2 hours ago)

ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി  (2 hours ago)

ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ  (2 hours ago)

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും  (3 hours ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (3 hours ago)

  കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 20 മുതൽ ഓടും..  (3 hours ago)

രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും  (3 hours ago)

ഇന്നത്തെ നക്ഷത്രഫലം: വിദേശയാത്രയും സർക്കാർ അവാർഡുകളും തേടിയെത്തുന്ന രാശികൾ!  (4 hours ago)

Malayali Vartha Recommends