Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദേവമ്മയ്ക്ക്  മുന്നിൽ  വാലും  ചുരുട്ടിക്കൊണ്ടോടി  റാണിയമ്മ; ഇനി ചരട് വലിയ്ക്കുന്നത്  റാണിയമ്മയല്ല, അതിഥി ടീച്ചറാണ്; നിറദീപം ചാർത്തി  ഋഷിയും സൂര്യയും ഒപ്പം അതിഥി ടീച്ചറും ; ആലഞ്ചേരി തറവാട്ടിലെ ദീപക്കാഴ്‌ച്ചകളുമായി കൂടെവിടെ  പുത്തൻ എപ്പിസോഡ്!

04 NOVEMBER 2021 01:24 PM IST
മലയാളി വാര്‍ത്ത

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. കുടുംബപ്രേക്ഷകരെ മാത്രമല്ല യൂത്തിനെയും കീഴടക്കിയ കൂടെവിടെ ദീപാവലി സ്പെഷ്യൽ എപ്പിസോഡുമായി എത്തിയിരിക്കുകയാണ്. കഥയിൽ ഋഷി സൂര്യ ജോഡികൾ തമ്മിലുള്ള കെമിസ്ട്രി മറ്റൊരു പരമ്പരയിലും കാണാൻ സാധിക്കില്ല. അത്രത്തോളം പ്രണയം നിറഞ്ഞ കാഴ്‌ചയാണ് ഇരുവരും ചേർന്ന് സമ്മാനിക്കുന്നത്.


പുത്തൻ എപ്പിസോഡിൽ ദേവമ്മയോട് കുഞ്ഞി സൂര്യയെ കുറിച്ച് പറയുന്നതാണ് ആദ്യം കാണിക്കുന്നത്. സൂര്യ കോളേജിൽ നിന്നും ടൂർ പോയിരിക്കുകയാണെന്നാണല്ലോ എന്നോട് പറഞ്ഞത്, എന്ന് കരഞ്ഞ് വെപ്രാളപ്പെട്ട് ദേവമ്മ പറയുമ്പോൾ..."ടൂർ പോയിരിക്കുകയാണെന്നോ... ആരാ നിങ്ങളോട് ഈ കള്ളക്കഥ പറഞ്ഞത് എന്ന് റാണിയമ്മ ചോദിക്കുന്നുണ്ട്. സൂര്യയോ അതിഥിയോ?"

അപ്പോൾ ദേവമ്മ പറഞ്ഞു... " അതിഥി ടീച്ചറാണ് പറഞ്ഞത് .... ഞാൻ സൂര്യയെ കാണാൻ വേണ്ടി അവിടെ ചെയ്തിരുന്നു.... അപ്പോഴാണ് പറഞ്ഞത് എന്നും ദേവമ്മ തുറന്നുപറയുന്നുണ്ട്. പിന്നെ റാണിയമ്മ പുതിയ കള്ളക്കഥ ഒരുക്കുമാകയാണ്. "സൂര്യ കാട് കാണാൻ പോയതാണെന്നും അതും ഒരു കൂട്ടം ആളുകളോടൊപ്പമാണെന്നും അവർ പറഞ്ഞു... "

 

ഇതിന്റെ പേരിൽ അവളുടെ പേര് കോളേജ് രെജിസ്റ്ററിൽ നിന്നും വെട്ടാൻ പോകുവാണെന്നും, അതിഥിയോട് പോയി ചോദിക്ക് അവൾ എവിടെ ആണെന്നും, ഇനിയും കോളേജ് ടൂറിന്റെ കാര്യമാണ് പറയുന്നതെങ്കിൽ ഞങ്ങൾ വന്നു ആ കള്ളത്തരം പൊളിച്ചു തരാം... എന്നുമൊക്കെ റാണിയമ്മ ദേവമ്മയോട് പറഞ്ഞു.

അപ്പോൾ തന്നെ ദേവമ്മ ദേഷ്യത്തോടെ അതിഥി ടീച്ചറുടെ അടുത്തേക്ക് പോയി. തുടർന്നുള്ള സംഭവങ്ങൾ ആസ്വദിക്കാം വീഡിയോയിലൂടെ...!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (16 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (28 minutes ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (45 minutes ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (58 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (15 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (15 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (15 hours ago)

Malayali Vartha Recommends