Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാത്തിരിപ്പുകൾക്ക് എന്നും മഞ്ഞിന്റെ കുളിരാണ്; നയനയുടെ ഋഷ്യ പ്രണയത്തിനായി കാത്തിരിക്കാം ; കൂടെവിടെ സീരിയൽ ആരാധിക എഴുതുന്ന കഥ; നയനയുടെ ഋഷ്യം PART 34, അവസാന ഭാഗം!

04 NOVEMBER 2021 03:51 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റിൽ വളരെയേറെ ജനപ്രീതിയിൽ മുന്നേറുന്ന പരമ്പരയാണ് കൂടെവിടെ. കുടുംബ പ്രേക്ഷകർക്ക് ഒപ്പം യൂത്തും ഏറ്റടുത്തതോടെ പരമ്പര സോഷ്യൽ മീഡിയയിൽ അടക്കം വൈറലായി മാറി. ഇടയ്ക്ക് ഋഷി സൂര്യ കോമ്പിനേഷൻ സീൻ ഇല്ലാതെവന്നപ്പോൾ നയന താര എന്ന ഒരു കൂടെവിടെ ആരാധിക എഴുതിയ എഴുത്തുകൾ ആരാധക ശ്രദ്ധ പിടിച്ചുപറ്റി.

 

തുടർന്നങ്ങോട്ട് കൂടെവിടെ ആരാധകർ ഏറ്റെടുത്തതോടെ സീരിയൽ നിർമ്മാതാവിന്റെ അടുത്തും നയനയുടെ എഴുത്തുകൾ എത്തിത്തുടങ്ങി. മെട്രോ സ്റ്റാർ ചാനലിലൂടെ നയനയുടെ എഴുത്തുകൾ സീരീസ് ആയി തന്നെ കൊടുക്കാൻ തുടങ്ങിയപ്പോൾ കഥയ്ക്ക് കേട്ടാസ്വദിക്കുന്നവരെയും കിട്ടി.

ഇപ്പോൾ നയന കൂടെവിടെ ടീമിനൊപ്പം ചേർന്ന് പരമ്പരയ്ക്കായി എഴുതുകയാണ്. അതിനാൽ തന്നെ ഇനി കഥ സോഷ്യൽ മീഡിയയിൽ പങ്കുവെക്കില്ല എന്ന് ആദ്യമേ തന്നെ നയന അറിയിച്ചിരുന്നു. ഇപ്പോൾ എഴുതി നിർത്തിയിടത്തുനിന്നും നയന കഥയ്‌ക്കൊരു അവസാന ഭാഗം കൊണ്ടുവന്നിരിക്കുകയാണ്. ദീപാവലി ദിനം ഒരു സമ്മാനം പോലെയാണ് ആരാധകർ നയനയുടെ കഥ സ്വീകരിച്ചിരിക്കുന്നത്.

 

ഋഷി റാണിയമ്മയുടെ നിർദ്ദേശപ്രകാരം സിംഗപ്പൂർ പോകാനൊരുങ്ങുകയാണ്."നീ ഭക്ഷണം ഒക്കെ ശ്രദ്ധിക്കണം കേട്ടോ ഋഷി ", ഋഷിയുടെ ബാഗിൽ എന്തോ കൊണ്ട് വച്ചുകൊണ്ട് ലക്ഷ്മി ആന്റി പറഞ്ഞു. ഋഷി വലിയ ശ്രദ്ധ കൊടുക്കാതെ തന്നെ വെറുതെയൊന്ന് മൂളുക മാത്രമേ ചെയ്തുള്ളു.വല്ലാത്തൊരു സമാധാനക്കേട് ഒട്ടും സുഖം തോന്നുന്നില്ല,.. തലയ്‌ക്കൊരു ഭാരം പോലെ.

പൂർണ്ണമായി കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (16 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (28 minutes ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (45 minutes ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (58 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (15 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (15 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (15 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (15 hours ago)

Malayali Vartha Recommends