Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

സംസ്ഥാന അവാര്‍ഡ് : മമ്മൂട്ടിയെ ഒഴിവാക്കാന്‍ കാരണക്കാരനായത് ആരാണെന്ന് അറിയേണ്ടേ?

18 AUGUST 2015 03:52 PM IST
മലയാളി വാര്‍ത്ത.

ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മമ്മൂട്ടി ആരാധകര്‍ക്കും ജയസൂര്യ ആരാധകര്‍ക്കും ഏറെ തിരിച്ചടിയായി എന്ന് വേണം പറയാന്‍. മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതായിരുന്നു ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ്.

തീരെ പ്രതീക്ഷിക്കാതെ നിവിനെ നടനായി പ്രഖ്യാപിച്ചപ്പോള്‍ മലയാളികള്‍ ഒന്നടങ്കം ഞെട്ടി എന്ന് വേണം പറയാന്‍. മമ്മൂട്ടിയ്ക്ക് അവാര്‍ഡ് നല്‍കാത്തതിന് പിന്നില്‍ ഒരാളുണ്ടെന്ന് അടുത്തിടെ പല മാധ്യമങ്ങളിലും വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അതിന് പിന്നില്‍ ആരാണെന്നാണ് പലരും ചോദിച്ചതും. ആ കറുത്ത കൈകള്‍ ആരുടെയാണെന്ന് ഒടുവില്‍ പുറത്ത് വന്നിരിക്കുന്നു. അവാര്‍ഡ് നിര്‍ണയിക്കുന്നതിന് അവസാന നിമിഷം വരെ മമ്മൂട്ടി എതിരില്ലാതെ നിന്നിരുന്നു.
എന്നാല്‍ മമ്മൂട്ടിയെ എന്ത് വില കൊടുത്തും ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശം ജൂറി ചെയര്‍മാന് സര്‍ക്കാര്‍ നല്‍കിയിരുന്നതായാണ് സൂചന. നടന്‍ മമ്മൂട്ടി ഒരു ഇടത് പക്ഷക്കാരനായതോടൊപ്പം തന്നെ അടുത്തിടെയുണ്ടായ നിലവിളക്ക് വിവാദമാണ് വിനയായി മാറിയതെന്നാണ് സൂചന. മന്ത്രി നിലവിളക്ക് കൊളുത്താതിരുന്നതിനെ വേദിയില്‍ വച്ചു തന്നെ മന്ത്രിക്കെതിരെ തിരിഞ്ഞ മമ്മൂട്ടി മുസ്ലീം ലീഗിന്റെയും സര്‍ക്കാരിന്റെയും വിരോധം ചോദിച്ചു വാങ്ങുകയായിരുന്നു ചെയ്തതു.
നിലവിളക്ക് വിവാദം എന്ന പേരില്‍ പിന്നീട് സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുകയും മുസ്ലീം ലീഗില്‍ പ്രതിസന്ധി സൃഷ്ട്ടിക്കുകയും ചെയ്തതിനു കാരണക്കാരന്‍ എന്ന നിലയില്‍ ആണ് മമ്മൂട്ടി ഒഴിവാക്കപ്പെട്ടത് എന്ന വാര്‍ത്തകള്‍ വരുകയും അത് വിശ്വസനീയമായത് കൊണ്ട് പ്രേക്ഷകര്‍ അത് വിശ്വസിക്കുകയും ചെയ്തിരുന്നു. സംസ്ഥാന അവാര്‍ഡിന് പിന്നില്‍ മമ്മൂട്ടിയെക്കതിരെ കളിച്ച വ്യക്തി ആരാണെന്ന് ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. എറണാകുളം എം എല്‍ എ ഹൈബി ഈഡന്‍ ആണ് ആ വില്ലനെന്നാണ് സൂചന. ഈ സത്യം കോണ്‍ഗ്രസിലെ പല നേതാക്കന്മാര്‍ക്കും പച്ചവെള്ളം പോലെ അറിയാം. നടന്‍ നിവിന്‍ പോളി ഹൈബിയുടെ അടുത്ത സുഹ്യത്ത് കൂടിയാണ്.
ആ സൗഹൃദം ആണ് എറണാകുളത്തു നടന്ന വിദ്യാഭ്യാസ അവാര്‍ഡ് ദാന ചടങ്ങില്‍ നിവിന്‍ മുഖ്യ അതിഥി ആയെത്തുന്നതിനു കാരണമായത്. ഈ അവാര്‍ഡ് ദാന ചടങ്ങാണ് എം എല്‍ എ യെ ഫോട്ടോഗ്രാഫര്‍ ആക്കി എ എസ് പി ട്രെയിനി മെറിന്‍ ജോസഫ് നിവിനുമായി ചേര്‍ന്ന് ഫോട്ടോ എടുത്തതിനും പിന്നീട് അത് വന്‍ വിവാദമായപ്പോള്‍ ഡി ജി പി ആഭ്യന്തര സെക്രട്ടറിയോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടതിനും കാരണമായത്. ഹൈബിയാണ് മമ്മൂട്ടിയ്ക്ക് വില്ലനായതെങ്കില്‍ ജയസൂര്യയ്ക്ക് ആരാകും വില്ലനായത്? .
അപ്പോത്തിക്കിരിയിലെ ജയസൂര്യയുടെ അഭിനയം അവാര്‍ഡ് കിട്ടാന്‍ അഹര്‍നാക്കിയിരുന്നു. എന്നാല്‍ ജൂറി അതൊന്നും കണ്ടില്ലെന്ന് നടിച്ചു. നിവിനും ഹൈബിയും തമ്മിലുള്ള സൗഹൃദം തന്നെയാണ് ജയസൂര്യയ്ക്ക വിനയായതെന്നാണ് സൂചന. മമ്മൂട്ടി അവതരിപ്പിച്ച മുന്നറിയിപ്പിലെ രാഘവനെ ജൂറി കണുതുറന്ന് കണ്ടില്ല.

ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിനെ പുച്ഛത്തോടെയാണ് മലയാളികള്‍ വിലയിരുത്തിത്. ജൂറിക്കെതിരെ ഘോരം പരാര്‍ശങ്ങള്‍ നടത്തി പ്രമുഖരായ പലരും രംഗത്തെത്തിയിരുന്നു. നിവിന്‍ പോളിയെ മികച്ച നടനായി തിരഞ്ഞെടുത്തതിന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എതിര്‍ത്ത് കൊണ്ട് പോസ്റ്റുകളിട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (1 hour ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (1 hour ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (2 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (4 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (4 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (4 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (6 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (6 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (6 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (6 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends