Widgets Magazine 

22
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...


നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...


കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...


പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...

അര്‍ച്ചനയുടെ മിന്നുകെട്ട് 2016ല്‍

19 AUGUST 2015 02:24 PM IST
മലയാളി വാര്‍ത്ത.

സിനിമാതാരം അര്‍ച്ചനകവിയുടെ വിവാഹം അടുത്ത കൊല്ലം. കൊമേഡിയന്‍ ആബിഷ്മാത്യുവാണ് വരന്‍. ലാല്‍ ജോസിന്റെ നീലത്താമരയിലൂടെയാണ് അര്‍ച്ചനകവി ചലച്ചിത്രരംഗത്തെത്തുന്നത്. സുഖമായിരിക്കട്ടെ എന്ന ചിത്രം അര്‍ച്ചന അടുത്ത സമയത്താണ് പൂര്‍ത്തിയാക്കിയത്.
അര്‍ച്ചനകവിയും ആബിഷ്മാത്യുവും കുട്ടികളായിരിക്കുന്ന കാലം മുതലേ പരിചയക്കാരാണ്. ഇരു കുടുംബങ്ങള്‍ തമ്മിലും അടുപ്പമുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ നാലാംക്ലാസില്‍ പഠിക്കുമ്പോഴാണ് അര്‍ച്ചന മാത്യുവിനെ ആദ്യമായി കാണുന്ന. അര്‍ച്ചനയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് ആബിഷ്മാത്യു. കുടുംബങ്ങള്‍ ചേര്‍ന്നാണ് വിവാഹം തീരുമാനിച്ചത്. എട്ടു മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹ തീരുമാനത്തിലെത്തി ചേര്‍ന്നത്.
ആബിഷ് മാത്യു കരിയറില്‍ മാത്രമല്ല കൊമേഡിയന്‍ ജീവിതത്തിലും ഇത്രയധികം തമാശകള്‍ പറയുന്ന ഒരാളെ കണ്ടിട്ടില്ലെന്നാണ് അര്‍ച്ചന കവി പറയുന്നത്. ജീവിക്കുന്ന കാര്‍ട്ടൂണ്‍ എന്നാണ് അര്‍ച്ചന പ്രതിശ്രൂതവരനെ വിശേഷിപ്പിക്കുന്നത്. വിവാഹതീയതിയും സ്ഥലവും തീരുമാനിച്ചിട്ടില്ലെങ്കിലും അടുത്ത വര്‍ഷം വിവാഹിതരാകാനാണ് തീരുമാനം.
വിവാഹശേഷം അര്‍ച്ചന സിനിമയില്‍ തുടരുന്നതിനോട് ആബിഷിന് വിരോധമൊന്നുമില്ല. എന്നിരുന്നാലും ഭര്‍ത്താവ് തീരുമാനിക്കട്ടെ എന്നാണ് അര്‍ച്ചന പറയുന്നത്. കാരണം സിനിമയെക്കള്‍ വലുത് ജീവിതമാണ്. ആബിഷ്മാത്യുവിന്റെ അഭിപ്രായം നേരെ മറിച്ചാണ്. അര്‍ച്ചനയുടെ ജോലി അഭിനയമാണ് അതു തുടരുക തന്നെ വേണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ മിന്നലടിച്ചു,​ ഭയന്നുവിറച്ച് യാത്രക്കാർ  (18 minutes ago)

സി.എം.ആർ.എൽ എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഇതുസംബന്ധിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് കത്ത് നൽകി  (20 minutes ago)

മരിച്ചയാളുടെ രേഖ ഉപയോഗിച്ച് വീട് കൈവശപ്പെടുത്താൻ ശ്രമം, പൊലീസുകാരന്‍ അറസ്റ്റിൽ  (23 minutes ago)

കാലിക്കറ്റ് സർവകലാശാലയുടെ നാളത്തെ പരീക്ഷകൾ മാറ്റിവച്ചു; വൈവ,​ പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല  (31 minutes ago)

ചങ്ങാടത്തെ മടുത്തു പിണറായിയെ വലിച്ച് കീറി, ഗോവിന്ദനെ കുത്തി, ദിവ്യ പി.പി. മൂടുംകുത്തി ദേ കിടക്കുന്നു..! നവീൻ ബാബു വേട്ടയാടുന്നു..!  (35 minutes ago)

അന്ത്യശ്രുശ്രൂഷ നടത്തേണ്ടത് കൃപയുടെ വികാരിയായ പിതാവ്...!! ഇവർക്ക് പകരം മരിക്കേണ്ടത് ഞാൻ ആയിരുന്നോ..?!  (38 minutes ago)

ആരോഗ്യരംഗത്ത് വലിയ തകർച്ച’: മുരളീധരനെതിരെ മുൻ ആരോഗ്യ മന്ത്രിമാര്‍  (43 minutes ago)

പ്രവാസികൾ കൂട്ടത്തോടെ മരിക്കുന്നു! നടുറോഡിൽ സംഭവിക്കുന്നത് ഒരാഴ്ചയിൽ 6 മരണം... സഹിക്കുന്നില്ല.  (47 minutes ago)

ടി.വി. അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി  (1 hour ago)

ലോക്ഭവന്‍റെ അടുക്കള ഇനി വെജിറ്റേറിയൻ; നിയുക്ത ഗവർണർ നിർദേശം നൽകി  (1 hour ago)

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് യാത്രയയപ്പ് നല്‍കി മുഖ്യമന്ത്രിയും മന്ത്രിമാരും  (1 hour ago)

പിണറായിയെ അല്ല, പിണറായിയുടെ പട്ടി റോബിൻ പോലും എത്തില്ല..! നേരിട്ടിറങ്ങി ലൂത്രാ..! നാളെ ED EX മുഖ്യന്റെ വീട്ടിൽ  (1 hour ago)

ഹോർമുസിൽ ഏഴ് കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം, ഒരുകപ്പലിൽ 21 ഇന്ത്യക്കാർ  (1 hour ago)

കണ്ണൂരിലെ സഖാക്കളെ ഞെട്ടിച്ച് ബിജെപിയുടെ ക്ഷണം! ദിവ്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി പി.കെ. കൃഷ്ണദാസ്; അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ...  (4 hours ago)

സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...  (4 hours ago)

Malayali Vartha Recommends