Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

കാംപസിനെ ചങ്ങലയ്ക്കിടുന്നത് അപകടം: അരുന്ധതി

26 AUGUST 2015 11:13 AM IST
മലയാളി വാര്‍ത്ത.

ക്യാംപസുകളെ വന്ധീകരിക്കരുതെന്ന ആവശ്യവുമായി അരുന്ധതി രംഗത്ത്. വരാന്‍ പോകുന്ന അമിത നിയന്ത്രണങ്ങള്‍ ക്യാപസിന് അകാല ചരമം കുറിക്കുമെന്നും അവര്‍ പറയുന്നു. നിലവില്‍ അവ ശ്വാസം കിട്ടാതെ പിടയുകയാണ് ക്യാംപസിന് അവ അവസാനത്തെ ആണിയടിക്കലാകും. കാംപസുകളില്‍ ഇന്നു നടക്കുന്ന ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ പോസീറ്റീവ് ആയി കാണണമെന്ന് അരുന്ധതി. സി.ഇ.ടി കൊളേജിലുണ്ടായ അപകടവും കൊളേജ് വിദ്യാര്‍ഥിനകളില്‍ പ്രേമം സിനിമയുടെ സ്വാധീനവും തന്റെ നിലപാടുകളിലൂടെ, അരുന്ധതി പങ്കുവക്കുന്നു.
ഓണം എന്നത് ഹൈന്ദവരുടെ കൃത്യമായി പറഞ്ഞാല്‍ നായന്‍മാരുടെ കൃത്യമായ ചട്ടക്കൂടുകളില്‍ ഒതുങ്ങിയ ഒന്നായിരുന്നു. എന്നാല്‍ ഇന്നത്തെ ക്യാംപസുകളില്‍ കുട്ടികള്‍ അതിനെ ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും വേര്‍തിരിവുകളില്ലാതെ ആഘോഷിക്കുകയാണ്. സദ്യയും ഊഞ്ഞാലും മാവേലിയുമായിരുന്നു ഓണത്തിന്റെ ട്രേഡ്മാര്‍ക്കെങ്കില്‍ അതിനെ പൊട്ടിച്ച് സിനിമാറ്റിക് ഡാന്‍സും ഡിജെയും ഉള്‍പ്പെടെയുള്ള പരിപാടികള്‍ വരുന്നത് നല്ലമാറ്റാണ്.
രണ്ടാമത്തെ കാര്യം ഓണാഘോഷം ഇത്തരത്തില്‍ അമിതാവേശത്തോടെ നടത്തുന്നത് പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളാണ്. അതിന്റെ പ്രധാന കാരണം അടിച്ചമര്‍ത്തപ്പെട്ട സ്വാന്തത്രമാണ്. പഠനത്തിനുപുറമേ അവര്‍ക്ക് ലഭിക്കുന്ന ഏക അവസരമാണ് ഇത്തരം ആഘോഷങ്ങള്‍ അതിനാല്‍ തന്നെ കുട്ടികള്‍ അത് പരമാവധി ഉപയോഗിക്കുന്നു. കൂടാതെ ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ ഭൂരിഭാഗവും സാമ്പത്തികമായി മെച്ചപ്പെട്ടു നില്‍ക്കുന്നവരാണ് എന്നതാണ് പ്രധാനവിമര്‍ശനം. അതിനാല്‍ തന്നെ പണത്തിന്റെ ബുദ്ധിമുട്ട് വരുന്നില്ല. മറ്റൊരു പോസറ്റീവായവശം ഇവിടെ ആണ്‍–പെണ്‍ വ്യത്യാസമില്ല എന്നതാണ്.
പുറത്തുവന്ന ചിത്രങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെയാണ് ആഘോഷിക്കുന്നത്. ഇത് മുതിര്‍ന്നവരെ ചൊടിപ്പിക്കുന്നുണ്ടാകും. പെണ്‍കുട്ടികള്‍ അടങ്ങി ഒതുങ്ങി ഇരിക്കണമെന്നാണ് ഇവരെ മനസില്‍ അതിനാല്‍ ഒരു അവസരം ലഭിക്കുമ്പോള്‍ ക!ൃത്യമായി ആക്രമിക്കുന്നു. സെറ്റ് സാരിയുടുത്ത് മുല്ലപ്പൂവച്ച് അണിഞ്ഞൊരുങ്ങി നടക്കാനും സദ്യവിളമ്പാനും ഊഞ്ഞാലാടാനും പൂക്കളമിടാനും മാത്രമല്ല ആണ്‍കുട്ടികള്‍ക്കൊപ്പം ട്രക്കിന്റെ മുകളില്‍ കയറാനും ലോറിയില്‍ കയറാനും അവര്‍ക്കും സാധിക്കുമെന്നത് തെളിയിക്കുകയാണ്. അവര്‍ തുറന്നു പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (12 minutes ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (15 minutes ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (17 minutes ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (21 minutes ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (26 minutes ago)

എട്ടിടങ്ങളില്‍ ഇ.ഡി. വ്യാപക റെയ്ഡ്;  (29 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 160 രൂപയുടെ വർദ്ധനവ്  (35 minutes ago)

ഓഹരി വിപണിയിൽ നഷ്ടം... സെന്‍സെക്‌സ് 300 പോയിന്റ് താഴ്ന്ന നിലയിൽ  (57 minutes ago)

ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്  (1 hour ago)

നിതിൻരാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതി ഡോ. എം കെ റാമിന് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാത്തത് ആഭ്യന്തരവകുപ്പിന്റെ ഗുരുതരവീഴ്ചയെന്ന് ഹൈക്കോടതി...  (1 hour ago)

മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്... കോഴിക്കോടടക്കം എട്ടിടങ്ങളിൽ പരിശോധന...  (2 hours ago)

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് പരാജയം...  (3 hours ago)

Malayali Vartha Recommends