Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കുടുംബവിളക്കിലെ ശീതൾ വിവാഹിതയാകുന്നു!! വരൻ സീരിയലിലുള്ള ആ വ്യക്തിയാണോ?? 6 വര്‍ഷമായിട്ടുള്ള പ്രണയം ഇന്റര്‍കാസ്റ്റ് വിവാഹത്തിലേക്കെന്ന് നടി: ഈ ശീതളും സീരിയലിൽ നിന്നും പിന്മാറുമോ എന്ന് പ്രേക്ഷകർ...

22 DECEMBER 2021 06:00 PM IST
മലയാളി വാര്‍ത്ത

കുടുംബവിളക്ക് സീരിയലിൽ നിന്നും അമൃതനായർ പിന്മാറിയതിനുശേഷം, ശീതളായെത്തി പ്രേക്ഷക ശ്രദ്ധയായി മാറിയിരിക്കുകയാണ് ശ്രീലക്ഷ്മി ശ്രീകുമാർ. ളരെ കുറച്ച് നാളുകള്‍ക്കുള്ളില്‍ ശ്രദ്ധിക്കപ്പെടാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്ന കാര്യം പുറംലോകത്തോട് പറയുകയാണ് ശ്രീലക്ഷ്മി.

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വിവാഹം കഴിയുന്നതോട് കൂടി ഈ ശീതളും സീരിയലിൽ നിന്നും പിന്മാറുമോ എന്നാണ്, ആരാധകർ ചോദിക്കുന്നത്.

എന്നാൽ, താരത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. 'ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് താന്‍ വിവാഹിതയാവാന്‍ പോവുന്നതെന്നാണ് ശ്രീലക്ഷ്മി പറയുന്നത്. ചെക്കന്റെ പേര് ജോസ് എന്നാണ്. ഇന്റര്‍കാസ്റ്റ് ആണെങ്കിലും രണ്ട് വീട്ടുകാരുടെയും സമ്മതത്തോട് കൂടിയാണ് ബന്ധം മുന്നോട്ട് കൊണ്ട് പോയിരുന്നത്.

 

ഒന്നിച്ച് പഠിച്ചിരുന്ന ജോസും താനും കഴിഞ്ഞ ആറ് വര്‍ഷമായി പ്രണയത്തില്‍ ആയിരുന്നു എന്നാണ് ശ്രീലക്ഷ്മി വ്യക്തമാക്കുന്നത്. സീരിയലില്‍ നിന്നൊരാളുമായി വിവാഹം കഴിക്കാന്‍ പോവുന്നു എന്ന തരത്തില്‍ പ്രചരിച്ച ഗോസിപ്പുകള്‍ക്കും നടി മറുപടി നല്‍കി.

ഞാനിപ്പോള്‍ വര്‍ക്ക് ചെയ്യുന്ന കുടുംബവിളക്ക് സീരിയലിന്റെ പിന്നണിയില്‍ നിന്നുള്ള ആളാണോ, എന്നിങ്ങനെ ഒത്തിരി ചോദ്യങ്ങള്‍ നിരന്തരമായി വന്നിരുന്നു. ജോസ് ഇന്‍ഡസ്ട്രിയുമായി ബന്ധമുള്ള ആളല്ല.

അദ്ദേഹത്തിന് അഭിനയ മേഖലയുമായി യാതൊരു ബന്ധവും ഇല്ല. എങ്കിലും എനിക്ക് അഭിനയിക്കാനുള്ള കഴിവിനെ നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ് ജോസ് എന്നും നടി പറയുന്നു.

എന്ത് കാര്യമാണെങ്കിലും അച്ഛനോടും അമ്മയോടും പറയാറുള്ള ആളാണ് താന്‍. അങ്ങനെ ജോസുമായി പ്രണയത്തിലായ തുടക്കത്തില്‍ തന്നെ ഇക്കാര്യം വീട്ടില്‍ അറിയിച്ചിരുന്നു. എന്റെ വീട്ടില്‍ നിന്നോ ജോസിന്റെ വീട്ടില്‍ നിന്നോ യാതൊരു എതിര്‍പ്പും വന്നിട്ടില്ല എന്നതാണ് ശ്രദ്ധേയം.

 

അതേ സമയം ശ്രീലക്ഷ്മി ഉടനെ വിവാഹിതയായി പോവുമോ എന്ന ആരാധകരുടെ സംശയത്തിനും നടി വ്യക്തത വരുത്തി. വിവാഹം ഉടനെ നടത്താന്‍ നമ്മള്‍ തീരുമാനിച്ചിട്ടില്ല. വിവാഹത്തിന് ശേഷവും താന്‍ അഭിനയിക്കാന്‍ ഉണ്ടാവുമെന്നും നടി ഉറപ്പ് പറയുന്നു. കാരണം എല്ലാ കാര്യങ്ങള്‍ക്കും എന്റെ ഒപ്പം നില്‍ക്കുന്ന ആളാണ് പ്രതിശ്രുത വരനെന്നും നടി വ്യക്തമാക്കുന്നു.

ഒരു ട്യൂട്ടോറിയല്‍ കോളേജില്‍ നിന്നും കണ്ടാണ് ശ്രീലക്ഷ്മിയും ജോസും പ്രണയത്തിലാവുന്നത്. അന്ന് തൊട്ടിങ്ങോട്ട് എന്റെ എല്ലാ കാര്യത്തിനും അദ്ദേഹം കൂടെ തന്നെയുണ്ട്. നിലവില്‍ ജോസ് പഠിച്ച് കൊണ്ടിരിക്കുകയാണ്. മംഗ്ലൂരില്‍ പാര മെഡിക്കല്‍ കോഴ്‌സ് ചെയ്യുകയാണ് അവനെന്നും ശ്രീലക്ഷ്മി പറഞ്ഞു''.

കുടുംബവിളക്കില്‍ ആദ്യം ശീതള്‍ ആയി അഭിനയിച്ച നടി ലൊക്കേഷനില്‍ നിന്നും ക്യാമറമാനുമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിച്ച് കഴിയുകയാണ്. രണ്ടാമതും ഒരു ശീതള്‍ വന്നെങ്കിലും മാസങ്ങള്‍ക്ക് മുന്‍പ് ആ നടിയും പിന്മാറി. നിലവില്‍ ശീതളായി മിന്നുന്ന പ്രകടനമാണ് ശ്രീലക്ഷ്മി കാഴ്ച വെക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (30 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (44 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (52 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (4 hours ago)

Malayali Vartha Recommends