Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വിനീതിനെ വെള്ളപൂശി മതിയായില്ലേ?? നിലവിളിയുമായി പ്രേക്ഷകർ!! അപർണയുടെ ഡാൻസിനെ കുറ്റം പറഞ്ഞ് വിനീതും വീട്ടുകാരും: ടോക്സിക് ആയിട്ടുള്ള സംഭാഷണങ്ങൾ ഒഴിവാക്കൂ...

22 DECEMBER 2021 06:09 PM IST
മലയാളി വാര്‍ത്ത

അപർണയുടെയും അലീനയുടെയും രണ്ടാമത്തെ ഡാൻസ് ഇന്ന് കാണാമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ, എന്നാൽ.. ഇന്ന് അതൊന്നും കാണാൻ കഴിയില്ല.. ഇന്നത്തെ എപ്പിസോഡിൽ മുഴുവനും ആദ്യത്തെ ഡാൻസ് കഴിഞ്ഞിട്ട്,ഗ്രീൻ റൂമിൽ എല്ലാവരുമായിട്ടുള്ള സംസാരമാണ്. പ്രേക്ഷകരെപോലെ തന്നെ, അപർണയുടെ അച്ഛനും അമ്മയും ദ്രൗപതിയമ്മയും എല്ലാവരും, അലീന നന്നായി ഡാൻസ് കളിച്ചു... അപർണ കുറച്ചും കൂടി നന്നാകാനുണ്ട് എന്നൊരു അഭിപ്രായത്തിലായിരുന്നു.

അത്, ശെരിയായിരുന്നു.. ഇന്നലത്തെ എപ്പിസോഡ് കണ്ടിട്ട് അപർണ ചുവടുവെയ്ക്കുന്നത് കാണുമ്പോൾ തന്നെ ഒരു കലാതിലകം ഡാൻസ് കളിക്കുന്ന ശൈലിയിൽ ഒന്നും ആയിരുന്നില്ല. പക്ഷെ, അലീന നല്ലതുപോലെ തന്നെ ഡാൻസ് കളിച്ചു. പിന്നെ, അപർണയുടെ മനസ് ഇപ്പോഴും അസ്വസ്ഥമാണെന്ന് അറിയിക്കാനായിരിക്കും, അങ്ങനെയൊക്കെ കളിച്ചത്.

ഇങ്ങനെയാണ് സീരിയലിന്റെ പോക്കെങ്കിൽ അടുത്ത ആഴ്ചയും വിപ്രൻ പുരാണം തന്നെ ആയിരിക്കും. ഇന്ന് ഗ്രീൻ റൂമിൽ വരെ എല്ലാവരും കൂട്ടത്തോടെ വിപർണയെ പറ്റി ചർച്ച, ഉപദേശം. അപർണ വിഷം കഴിക്കുന്ന സീൻ ഈ ആഴ്ചയിൽ അവസാനത്തോടെ പ്രതീക്ഷിക്കാം. മാക്സിമം വലിച്ചു നീട്ടൽ ആണ്.

ഇന്നത്തെ എപ്പിസോഡ് ആദ്യമായി കാണുന്ന ഒരാൾ വിചാരിക്കും വിനീത് അപർണ ആണ് ഇതിലെ നായകൻ and നായികയെന്ന്.. ആ രീതിയിൽ ആണ് സീരിയലിന്റെ പോക്ക്, ആരാധകരെല്ലാം ഏതൊക്കെ രീതിയിൽ പറയാമോ.. ആ രീതിയിലൊക്കെ വിപർണ പുരാണം ഒഴിവാക്കാൻ പറയുന്നുണ്ട്. പക്ഷെ, അതിനൊന്നും ഒരിക്കലും പറ്റില്ല.. കാരണം ഇതൊക്കെയും ആൾറെഡി ഷൂട്ടിങ്ങൊക്കെ കഴിഞ്ഞതാണ്...

ഇനി അണിയറപ്രവര്തകര് വിപർണ പുരാണം ഒരു സൈഡിലേക്ക് മാറ്റാൻ ശ്രമിക്കും. അതും പൂർണമായും പറയാൻ കഴിയില്ല.. ഇതിനു മുൻപും വിപർണ പുരാണം ഉണ്ടായിരുന്നു.. അപ്പോഴും പ്രേക്ഷകർ ഒഴിവാക്കാൻ പറഞ്ഞതായിരുന്നു... അന്ന് വിപർണ പുരാണങ്ങളൊക്കെ ഒഴിവാക്കി ട്രാക്കൊക്കെ മാറ്റി കൊണ്ട് വന്നിട്ടായിരുന്നു... വീണ്ടും അതിലേക്ക് പോയത്,

ഇപ്പോൾ, പരമ്പരയിൽ ടോക്സിക് ആയിട്ടുള്ള സംഭാഷണങ്ങൾ കൂടി വരുകയാണ്.. തെറ്റുകാരൻ വിനീത്, തന്നെയാണ്. എന്നിട്ടും എല്ലാവരും ചേർന്ന് പറയുന്നത് അപർണയുടെ ഭാഗത്ത് തെറ്റുണ്ടെന്ന്.. ഇന്ന് ദ്രൗപതിയും ഇക്കാര്യം ആവർത്തിക്കുന്നുണ്ട്.. എന്തിനാണ്, ഇത്തരത്തിലൊരു പ്രവൃത്തിചെയ്തൊരാളെ ന്യായീകരിച്ച് വെള്ളപൂശുന്നതെന്നാണ് മനസ്സിലാകാത്തത്. അടുത്ത് തന്നെ സീരിയലിന് മഠം വരുത്തിയില്ലെങ്കിൽ തകർച്ചനയിലേക്ക് ആയിരിക്കും പോകുന്നത്.. അത് കഴിഞ്ഞാൽ, ആരും ശ്രദ്ധിക്കുക കൂടെ കാണില്ല.

അതുപോലെ, വിസ്മയ പ്രശ്നം വന്നപ്പോ നീരജയെ കൊണ്ട് സ്ത്രീധനത്തിന് എതിരെ കുറെ ഡയലോഗ് റൈറ്റർ മാമൻ പറയിപ്പിച്ചിരുന്നു, ഇപ്പോഴും അതൊക്കെ ഓർമയുണ്ടാകുമല്ലോ... അത്പോലെ സമൂഹത്തിൽ സ്ത്രീകൾക്കുവേണ്ടി സംസാരിക്കേണ്ട ഒരു വിഷയമാണ്, പെൺകുട്ടികളുടെ വിവാഹപ്രയം 21 ആക്കിയതിനെ കുറിച്ചും. ഇതിൽ നീരജയുടെയും അലീനയുടെയും പറ്റിയാൽ അമ്പാടിയുടെയും അഭിപ്രായം പറഞ്ഞാൽ കൊള്ളാമായിരിക്കും.

പക്ഷെ, ഇന്നത്തെ എപ്പിസോഡിൽ വിവാഹ പ്രായത്തെ കുറിച്ച് പറയുന്നില്ലെങ്കിലും.. അപർണ്ണയും വിനത്തിനെയും കുറിച്ച് ജ്യോത്സ്യൻ പറഞ്ഞതൊക്കെ തിരുകി കേറ്റുന്നുണ്ട്. വിനീതിന്റെ അമ്മ അതിനെ കുറിച്ച് പറയുമ്പോൾ, ആളെന്ന നല്ലൊരു മറുപടി തന്നെ കൊടുക്കുന്നുണ്ട്. അതെന്തായാലും എല്ലാവരും കാണേണ്ടതാണ്.

എന്തായാലും, പതിവിലും വിപരീതമായിട്ടാണ് അമ്മയറിയാതെ ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. എന്തെങ്കിലും സംഭവിക്കുമോ ഇല്ലയോ എന്ന് നമുക്ക് കാത്തിരുന്ന് തന്നെ കാണാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (30 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (44 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (52 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (4 hours ago)

Malayali Vartha Recommends