Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഇത് നേരെത്തെ കൊടുക്കേണ്ടതായിരുന്നു!! ഇന്ദ്രജയ്ക്ക് നല്ല രീതിയിൽ അനിയും കൂടെ, മറുപടി കൊടുത്താൽ അടിപൊളി; ഇന്ദ്രജയുടെ കൊമ്പ് സുമിത്ര ഒടിച്ചു!! അതിബുദ്ധി കാണിക്കുമോ കണ്ടറിയാം...

22 DECEMBER 2021 06:18 PM IST
മലയാളി വാര്‍ത്ത

സംഭവബഹുലമായ നിമിഷങ്ങളും പ്രേക്ഷകരെ ആകാംഷഭരിതമാക്കിയ എപ്പിസോഡാണ് ഇന്നുള്ളത്. അനിയെ ഇന്ദ്രജ ഏത് രീതിയിലാണ് കുരുക്കിയതെന്ന് സുമിത്രയും അറിഞ്ഞു. ഇനി ഇന്ദ്രജയ്ക്ക് പതിനെട്ടിന്റെ പണിയാണ് കിട്ടാൻ പോകുന്നത്. ഇന്ദ്രജയോട് ഇതിനെകുറിച്ച് സംസാരിക്കാൻ വേണ്ടി അനന്യ തയ്യാറാകുമ്പോൾ, അതിനെ എതിർത്തുകൊണ്ട്, സുമിത്ര ഇറങ്ങി തിരിക്കുകയാണ്.

ഇന്ദ്രജയുടെ അടുക്കൽ എത്തിയിട്ട് അനിയെ കുറിച്ചുള്ള സംഭാഷണങ്ങളാണ്.. ഇതിന് ഇന്ദ്രജ നൽകുന്ന മറുപടി സുമിത്രയെ നല്ല രീതിയിൽ ചൊടിപ്പിച്ചിട്ടുണ്ട്. തിരിച്ച് വാ കൊണ്ടല്ല, പ്രവൃത്തിയിലൂടെയാണ് സുമിത്ര മറുപടി നൽകിയത്. അതേതായാലും അടിപൊളി ആയിരുന്നു...

പ്രൊമോയിൽ ഇന്ദ്രജയ്ക്ക് സുമിത്ര ചെകിട്ടത്തൊരു അടികൊടുക്കുമ്പോൾ, ചിലർ അറിയാതെയെങ്കിലും ചിന്തിച്ചു പോയിട്ടുണ്ടാകും, ഇത് നേരെത്തെ കൊടുക്കേണ്ടതായിരുന്നു എന്ന്. അതുപോലെതന്നെ, ഇന്ദ്രജയ്ക്ക് നല്ല രീതിയിൽ അനിയും കൂടെ, മറുപടി കൊടുത്താൽ അടിപൊളി ആയിരിക്കും.. പിന്നെ ഇന്ദ്രജ എന്ന രാക്ഷസിയുടെ കൊമ്പുയരില്ല . എന്തൊക്കെ ആയാലും ഇന്ദ്രജയ്ക്ക് കണക്കിന് കിട്ടിയിട്ടുണ്ട്.

ഇന്ദ്രജയ്ക്ക് രണ്ടു കൊടുത്തിട്ട്, അനിരുദ്ധിന്റെ പേരിൽ റേപ്പ് കേസ് രജിസ്റ്റർ ചെയ്യുമെന്ന് പറഞ്ഞ ഇന്ദ്രജയുടെ ഫോണും പിടിച്ചു വാങ്ങിച്ചുകൊണ്ട് വരവുണ്ട്. സത്യം പറയാമല്ലോ.. അതൊരു ഒന്നൊന്നര വരവ് തന്നെ ആയിരുന്നു. തന്നെ, ഇത്രയും വലിയൊരു കുരുക്കിൽ നിന്നും സംരക്ഷിച്ച അമ്മയുടെ കാലിൽ വീണാണ് അനികുട്ടൻ മാപ്പ് പറയുന്നത്.. എന്തായാലും, ഇന്ദ്രജ എന്ന കഥാപാത്രത്തെ സീരിയലിലേക്ക് കൊണ്ട് വന്നപ്പോൾ അവിഹിത വിലക്കെന്ന് പറഞ്ഞ് കളിയാക്കിയവരൊക്കെ ഇപ്പോൾ, കൈയ്യടിക്കുകയാണ്...

ഇന്ദ്രജയുടെ ഫോൺ അനന്യയുടെ കൈയ്യിൽ സുമിത്ര ഏൽപ്പിച്ചിട്ടുണ്ട്. പക്ഷെ, അവിടെയും നമ്മൾ സംശയിക്കേണ്ട ഒരു കാര്യമുണ്ട്... ഈ ഇന്ദ്രജ ഒരു ഡോക്ടറല്ലേ.. ആവശ്യത്തിന് ബുദ്ധിയും ഉണ്ട്. അപ്പോൾ, ഇനി ഈ ഫോട്ടോസെല്ലാം... സിസ്റ്റത്തിലേക്കോ, വേറൊരു മെമ്മോറി കാർഡിലേക്കോ.. മാറ്റിയിട്ടുണ്ടോ എന്നത്. അങ്ങനെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ, വീണ്ടും അനികുട്ടൻ പണിയാകും.. പിന്നെ കുഴപ്പമില്ല, നമ്മുടെ മൊട്ട പൊലീസ് മാമനായിരിക്കും വരുന്നത്. അപ്പോൾ, അവിടെ നിന്നും സുമിത്ര അനികുട്ടനെ പുഷ്പം പോലെ രക്ഷിക്കും.

ഇന്നലത്തെ, എപ്പിസോഡിൽ എടുത്തു പറയേണ്ടത് കുടുംബ ബന്ധങ്ങളുടെ വില എന്താണെന്ന് കാണിച്ചു തന്നതായിരുന്നു. പ്രതീഷ് പട്ടു പാടുന്ന സമയത്ത് സിദ്ധു പഴേയ കാലങ്ങളെ കുറിച്ച് ഓർത്തതും. സന്തോഷവും സന്തുഷ്ടവുമായ ഒരു കുടുംബത്തിന്റെ എല്ലാ ഭാഗങ്ങളും വളരെ നല്ല രീതിയിൽ സംപ്രേക്ഷണം ചെയ്തു. ഇന്നെന്തായാലും, ഇന്ദ്രജയുടെ എല്ലാ കളികളും അവസാനിക്കുന്നത് നമുക്ക് കാണാം...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (32 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (46 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (54 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (4 hours ago)

Malayali Vartha Recommends