Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അമ്പാടി എല്ലാം കണ്ടു!! ആ ജ്യൂസിൽ വമ്പൻ ട്വിസ്റ്റ്; ജീവിതം അവസാനിപ്പിക്കാനൊരുങ്ങി അപർണ: സംശയത്തിൽ അലീന, അപർണയുടെ തലയിൽ കുറ്റം അടിച്ചേൽപ്പിച്ച് വിനീത്

23 DECEMBER 2021 06:47 PM IST
മലയാളി വാര്‍ത്ത

കുറച്ചു ദിവസങ്ങളായി അമ്മയറിയാതെ സീരിയൽ ശോകം അവസ്ഥയിലാണ് പോയിക്കൊണ്ടിരിക്കുന്നത്. എന്നാലിന്ന്, സീരിയലിൽ ഒരു വമ്പൻ ട്വിസ്റ്റ് നടക്കുകയാണ്. പ്രൊമോ വിഡിയോയിൽ അപർണ തലകറങ്ങി വീഴുന്നത് കാണിക്കുന്നുണ്ടെങ്കിലും ഇന്നും പരമ്പരയിൽ അതൊന്നും പ്രതീക്ഷിക്കേണ്ട, നാളത്തെ എപ്പിസോഡിലായിരിക്കുമോ ഇതൊക്കെ എന്നതും സംശയത്തിലാണ്, പക്ഷെ, മറ്റൊരു കാര്യം നടക്കുന്നുണ്ട്. നമ്മുടെ അമ്പാടി അലീനയെ ഫോൺ വിളിക്കുന്നുണ്ട്.. അതെന്തിനാണെന്ന് അറിയുമോ??

നമ്മളെല്ലാവരും ആഗ്രഹിച്ചത് പോലെ തന്നെ ജോ അവിടെ ഇരുന്ന് വീഡിയോ എടുത്തത് വെറുതെ ആയിട്ടില്ല. അമ്പാടിയുടെ ആഗ്രഹം പോലെ തന്നെ, ലൈവ് ആയിട്ട് എത്തിയിട്ടുണ്ടാകും. അലീന ടീച്ചറിന്റെ ഡാൻസ് കണ്ട് മതി മറന്നു എന്നാണ് തോന്നുന്നത്... പിന്നെ ടീച്ചറും അമ്പാടിയും തമ്മിൽ ഫോണിലൂടെ ഡാൻസിനെ പറ്റിയൊക്കെയുള്ള സംസാരമായിരിക്കും. നമുക്ക് അതെന്തായാലും ഇന്ന് കാത്തിരുന്ന് തന്നെ കാണാം.

പിന്നെ ഇന്ന് ഏഷ്യാനെറ്റുകാർ പുറത്ത് വിട്ടേക്കുന്ന പ്രൊമോയിൽ, അപർണ ജീവിതം അവസാനിപ്പിക്കുന്ന രീതിയിലാണ് സംസാരിക്കുന്നത്. ആ സംസാരം കേൾക്കുമ്പോൾ, അലീനയ്ക്കും നല്ലതുപോലെ സംശയം ഉണ്ടാകുന്നൊക്കെയുണ്ട്. പക്ഷെ, ആ സംശയത്തെ നിഷ്പ്രയാസം ഇല്ലാതാക്കുവാൻ അപർണയ്ക്ക് കഴിയുന്നുണ്ട്.

പിന്നെ, ഇന്നത്തെ അമ്പാടിയും വിനീതും തമ്മിലുള്ള ഫോൺ കോളാണ് മിക്കവാറും അപർണയോ.. അലീനയോ പറഞ്ഞിട്ടാകും. വിനീതുമായി അമ്പാടി ഡിവോഴ്സിന്റെ കാര്യം സംസാരിച്ചത്, പക്ഷെ .. ആ സമയത്ത് വിനീത് നൽകിയ മറുപടി കുറച്ചെങ്കിലും ഓവറയിട്ടല്ലേ.. തോന്നിയത് വളരെ മാന്യയമായിട്ടായിരിക്കും അമ്പാടി സംസാരിച്ചത്.

പിന്നെ, അമ്പാടിയ്ക്കും അവരെ ഒന്നിപ്പിക്കുന്നതിൽ വലിയൊരു താല്പര്യം ഉള്ളതായി തോന്നുന്നില്ല.. ഇതിന് മുന്നേ ഒരിക്കൽ ഇതുപോലെ വിനീതിനെ വിളിച്ചിരുന്നല്ലോ.. അലീന പറഞ്ഞിട്ട്.. അന്നത്തെ സംസാരത്തിൽ നിന്നും എനിക്ക് അങ്ങനെയൊക്കെയാണ് തോന്നിയത്.

ഇന്നത്തെ, എപ്പിസോഡിൽ ഒരു വമ്പൻ ട്വിസ്റ്റ് നടക്കുന്നുണ്ടെന്നു പറഞ്ഞല്ലോ.. അത് വേറൊന്നുമല്ല.. ആ ജ്യൂസിൽ അപർണ വിഷം ഇടുന്നത് പ്രൊമോയിൽ കാണിക്കുന്നുണ്ട്, അതുപോലെ തന്നെ ജ്യൂസ് കുടിക്കുന്നതും പക്ഷെ, അതിന്റെ ഇടയിൽ മറ്റൊരു സംഭവം നടക്കുന്നുണ്ട്... ആ ട്വിസ്റ്റ് നിങ്ങൾ ഇന്നത്തെ എപിസോഡ് കാണുമ്പോൾ മനസ്സിലാകും... കുറച്ചു ക്യൂരിയോസിറ്റിയിൽ അമ്മയറിയാതെ സീരിയൽ കണ്ടിട്ട് കുറച്ചു ദിവസം ആയില്ലേ.. ഇന്നെന്തായാലും അതൊന്ന് കണ്ടു നോക്ക് അടിപൊളി തന്നെയാണ്.

പിന്നെ ഇന്നലത്തെ എപ്പിസോഡിൽ, വിനീത് കുറച്ചാണ് മോശമായിട്ടാണ് പെരുമാറിയത് എല്ലാമെല്ലാമായ അമ്മയ്ക്ക് വേണ്ടിയാണല്ലോ, ഇപ്പോൾ അപർണയെ വേണ്ട, ഡിവോഴ്സ് മതി എന്നും പറഞ്ഞ് നടക്കുന്നത്. അങ്ങനെയുള്ള സ്ഥിതിയ്ക്ക് അമ്മ വന്നു പറയുമ്പോഴേങ്കിലും എല്ലാം ഒന്ന് അവസാനിപ്പിച്ച് കൂടായിരുന്നോ..

സത്യം പറയാമല്ലോ... എല്ലാത്തിനും കാരണം വിനീതിന്റെ ഈ ടോക്സിക്കായ പ്രവൃത്തിയാണ്... നല്ല മനസ്സമാധാനത്തോടുകൂടെ ജീവിച്ച ഒരു പെൺകുട്ടിയുടെ ജീവിതം തകിടം മറിഞ്ഞു തുടങ്ങിയത്. പക്ഷെ, സീരിയൽ മേക്കേഴ്‌സ് ടോക്സിക്കായിട്ടുള്ള പ്രവൃത്തിയിലും വാക്കിലും കൂടെ വിനീതിനെ ഇപ്പോൾ ഗ്ലോറിഫൈ ചെയ്യുകയാണ് അതിന്റെ ഉദ്ദേശം എന്താണെന്ന് ഇതുവരെയും മനസ്സിലാക്കാനും കഴിഞ്ഞിട്ടില്ല.

അപർണ, അമ്മയെ തള്ളിയിട്ടു എന്നൊരു വാദമാണല്ലോ, വിനീത് ഉന്നയിക്കുന്നത്... അതിനുള്ള മറുപടി പലവട്ടം അപർണ പറഞ്ഞു കഴിഞ്ഞു അത്, ആ അമ്മയ്ക്കും മനസ്സിലായി പക്ഷെ, മനസ്സിലാകാത്തത് വിനുമോന് മാത്രം... ഇത്രമാത്രം, അമ്മയെ സ്നേഹിക്കുന്നുണ്ടെങ്കിൽ, ഒരു കാര്യം കൂടി മനസ്സിലാക്കിയാൽ നല്ലത് അപർണയ്ക്കും അമ്മയുണ്ടെന്ന്.

അപർണ്ണയും ഒരുമിച്ചുള്ള അവസാനത്തെ ഫൺക്ഷനാണന്നല്ലേ അമ്പാടിയോട്, വിനീത് പറഞ്ഞത് അതങ്ങനെ തന്നെ ആയിരിക്കുന്നതാണ് നല്ലത്. തന്റെ അമ്മയെ അപർണ തള്ളിയിട്ടു എന്ന് നീരജയോടും മഹിയോടും പറയുന്നതിനോടൊപ്പം തന്നെ, ഭാര്യയുടെ സമ്മതമില്ലാതെ ഞാൻ അവളെ സ്പർശിക്കാൻ ശ്രമിച്ചു എന്നും കൂടി പറയണം എങ്കിൽ കുറച്ചുംകൂടി നല്ലതായിരിക്കും.

നീരജയും മഹാദേവനും എല്ലാ പ്രശ്നങ്ങളും അറിയണം കാരണം അവർ അതൊക്കെ സഹിക്കാൻ ബാധ്യസ്ഥരാണ്. collage പോലും complete ചെയ്യാൻ സമ്മതിക്കാതെ, പെണ്ണിന്റെ അഭിപ്രായം പോലും ചോദിക്കാതെ കെട്ടിച്ചു കൊടുത്തിരിക്കുന്നു!... അമ്മയുടെ നെറ്റിയിൽ നിന്നും വന്ന ചോരയിൽ വിനിത് ചെയ്ത തെറ്റ് ഒഴുക്കി പോയോ?? വിനിത് ശെരിക്കും ഒരു പൊട്ടൻ ആണ് അവന് അപർണയെ കിട്ടാതെ ആയപ്പോൾ ആത്മഹത്യക് ശ്രമിച്ചു.

അന്ന് അവൻ മരിക്കാൻ ആഗ്രഹിച്ചപ്പോൾ ഈ നെറ്റി പൊട്ടിയ പേരിൽ വഴക്കുണ്ടാകുന്ന അമ്മയെ അവൻ ഓർത്തില്ലലോ, എന്നിട്ട് ഇപ്പൊ എങ്ങനെ ഒരു അമ്മ സ്നേഹം ഒഴുകി വന്നു... ഈ അപർണ ഡിവോഴ്സ് വാങ്ങി സുഖമായി ജീവിക്കുന്നതാണ് നല്ലത്. അതിന് റൈറ്റർ മാമൻ സമ്മതിക്കില്ലലോ.. മരിക്കാനുള്ള തയ്യാറെടുപ്പിലാണല്ലോ ഇപ്പോൾ.. ഇനി എന്തൊക്കെ സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്ന കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (31 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (45 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (53 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (4 hours ago)

Malayali Vartha Recommends