Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വേദികയെക്കാളും ഇരട്ടി വിഷമുള്ള സ്ത്രീ! സുമിത്രയ്ക്കെതിരെ പോരിനിറങ്ങി ഇന്ദ്രജ?? പുതിയ അനന്യ എത്തുമ്പോൾ സംഭവിക്കുന്നത് ഇത്.. ലക്‌ഷ്യം ഏത് വിധേനയെയും അനിരുദ്ധിനെയും അമ്മയെയും കുടുക്കുക

23 DECEMBER 2021 06:55 PM IST
മലയാളി വാര്‍ത്ത

അമ്മ-മകൻ സ്നേഹമാണ് ഇപ്പോൾ കുടുംബവിളക്ക് സീരിയലിൽ. ഇന്നും അനിരുദ്ധ് അമ്മയോട് തന്റെ തെറ്റുകൾ ഏറ്റുപറയുന്നുണ്ട്. താൻ, എം ബി ബി എസ് വരെ പഠിച്ചിട്ടും അമ്മയെ ഇപ്പോഴാണ് മനസ്സിലാക്കാൻ കഴിഞ്ഞതെന്നും, എന്റെ തെറ്റുകൾ ഇപ്പോഴാണ് മനസ്സിലായത് എന്നൊക്കെ പറഞ്ഞിരുന്ന അനിരുദ്ധ് കരയുന്നുണ്ട്... അനിരുദ്ധിനെ സുമിത്ര സമാധാനിപ്പിക്കുന്നതൊക്കെ കാണുമ്പോൾ, ഓരോ പ്രേക്ഷകനും അതിയയായ സന്തോഷമാണ്.

അതുപോലെതന്നെ, അനുവിനോടും അനികുട്ടൻ തന്റെ തെറ്റുകളെ കുറിച്ചൊക്കെ പറയുന്നുണ്ട്. തന്റെ ജീവിതത്തിൽ അനന്യയ്ക്കുള്ള പ്രധന്യം ചെറുതൊന്നുമല്ലെന്ന്, അനികുട്ടൻ ഇപ്പോൾ, നന്നായി മനസ്സിലാക്കിയിട്ടുണ്ട്. പിന്നെ, ഇന്ന് സുമിത്രയ്ക്ക് ചെറിയൊരു അസുഖമൊക്കെ വരുന്നുണ്ട്.. ആ സമയത്ത് അനിരുദ്ധിന്റെ കെയറിങ്ങൊക്കെ കാണേണ്ടത് തന്നെയാണ്.

സുമിത്രയുടെ ഇന്നലത്തെ തകർപ്പൻ പ്രകടനത്തിൽ പണികിട്ടിയിരിക്കുന്ന ഒരാളുണ്ട് ഇന്ദ്രജ. ഇന്നലത്തെ എപ്പിസോഡിൽ ഇന്ദ്രജയുടെചെകിടത്ത് സുമിത്ര ഒന്ന് കൊടുക്കുന്നതിനേക്കാൾ, കിടിലൻ ആ കസേരയിലേക്ക് തള്ളിയിടുന്നതും ഇന്ദ്രജ ഒന്നും പറയാൻ കഴിയാതെ, വിഷമിച്ചിരിക്കുന്നതുമാണ്.. എന്റെ പൊന്നെ... പറയാതിരിക്കാൻ വയ്യ ആ സീൻ അടിപൊളി ആയിരുന്നു.

സുമിത്രയുടെ കൈയ്യിൽ നിന്നും അപ്രതീക്ഷിതമായി ലഭിച്ച പ്രതികരണത്തിൽ ഇന്ദ്രജ എന്തായാലും അടങ്ങിയിരിക്കില്ലെന്നു എല്ലാവർക്കും അറിയാവുന്നതാണ്. കാരണം, വേദികയെക്കാളും ഇരട്ടി വിഷമുള്ള സ്ത്രീയാണ് ഇവർ. ഏത് വിധേനയെയും അനിരുദ്ധിനെയും അമ്മയെയും കുടുക്കുക എന്നത് മാത്രമായിരിക്കും, ഇപ്പോൾ ഡോക്ടറുടെ ലക്‌ഷ്യം.. അതിനു വേണ്ടി ഏത് വളഞ്ഞ വഴിയാണ് കണ്ടെത്തുന്നതെന്ന് നമുക്ക് കാത്തിരുന്ന് തന്നെ കാണാവുന്നതാണ്.

പക്ഷെ, ചിന്തിക്കേണ്ട മറ്റൊരു കാര്യമുണ്ട്, സുമിത്ര എന്ന വീട്ടമ്മ കഷ്ടതകളിലും പ്രയാസങ്ങളിലൂടെയും കടന്നു പോയ സമയത്ത് രക്ഷകനായും.. എല്ലാ പ്രയാസങ്ങളിൽ നിന്നും കരകയറ്റാനും താങ്ങും തണലുമായി പ്രതീഷ് മാത്രമേ.. ഉണ്ടായിരുന്നുള്ളു, എന്നാൽ, ഇന്ന് ഈ വീട്ടമ്മ മക്കളുടെയും മരുമക്കളുടെയും സ്നേഹത്തിൽ മതിമറന്ന് ജീവിക്കുകയാണ്.

ശ്രീനിലയത്തിൽ, അനികുട്ടൻ കൂടി അമ്മയുടെ സ്നേഹം തിരിച്ചറിഞ്ഞതോടുകൂടി ഇനി പണിവരാൻ പോകുന്നത് , സരസ്വതിഅമ്മയ്ക്കാണ്.

ഇനി എങ്കിലും സുമിത്രയുടെ നല്ല സ്വഭാവം മനസ്സിലാക്കിയാൽ, സരസുവിന് കൊള്ളാം അല്ലെ.. പിന്നെ, സുമിത്ര ചേച്ചിയ്ക്ക് വീണ്ടും ആ പഴയ സൗണ്ട് കൂടി കിട്ടിയതോടെ കാണാൻ മാത്രമല്ല, കേൾക്കാനും സൂപ്പറാണ്...

പിന്നെ, ഇന്നത്തെ എപ്പിസോഡിൽ മറ്റൊരു പ്രത്യേകതയുണ്ട്.. അനന്യ ആയിട്ട് അഭിനയിച്ചു വരുന്ന അതിര മാധവൻ ഇന്ന് മുതൽ എപ്പിസോഡിൽ ഉണ്ടായിരിക്കില്ല. അഞ്ചു മാസത്തോളം താൻ ഗർഭിണിയാണെന്ന് താരം ഇതിനു മുൻപേ പ്രേക്ഷകരെ അറിയിച്ചിരുന്നതുമാണ്. അതിരമാധവന്റെ അഭാവത്തിൽ, അശ്വതി എന്ന നടിയാണ് ഇനിമുതൽ പ്രേക്ഷകരുടെ മുന്നിലേക്ക് അനന്യ ആയിട്ട് എത്തുന്നത്.

സൂര്യ ടിവിയിൽ മനസ്സിനക്കരെ എന്ന സീരിയലിലായിരുന്നു, താരം അഭിനയിച്ചുകൊണ്ടിരുന്നത്. അതിൽ നിന്നും പിന്മാറിയാണ് ഇപ്പോൾ, ഏഷ്യാനെറ്റിൽ ജോയിൻ ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ താരത്തിന് അനന്യയായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ കഴിയട്ടെ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (30 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (44 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (52 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (4 hours ago)

Malayali Vartha Recommends