Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ആ കൊടുംക്രൂരൻ കാരണം ഒരു അച്ഛന്റെ സ്നേഹവും ലാളനയും ആണ് ആ മക്കൾക്ക് നഷ്ടപ്പെട്ടത്!! എത്രയും പെട്ടെന്ന് ആ സ്നേഹം തിരിച്ചു കിട്ടട്ടെ, അച്ഛനെ കൈയ്യോടെ പൊക്കാനൊരുങ്ങി മകൻ!! കിരൺ സത്യങ്ങൾ അറിയുന്നു...

23 DECEMBER 2021 07:16 PM IST
മലയാളി വാര്‍ത്ത

പതിവിൽ നിന്നും ചെറിയ വ്യത്യാസങ്ങളൊക്കെ മൗനരാഗം സീരിയലിൽ സംഭവിച്ചിരിക്കുകയാണ്. ചിത്രസേനന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് കിരൺ. ഇന്നലത്തെ എപ്പിസോഡ് മുതൽ കിരണിൽ സംശയം ജനിച്ചിരിക്കുകയാണ്. ബൈജു വരുന്ന സമയത്ത് മൊബൈലിൽ ഫോട്ടോ എടുത്ത് വീണ്ടും നോക്കുന്നതും ബൈജുവിനോട് സംശയം പ്രകടിപ്പിക്കുന്നതുമൊക്കെ നമ്മളെല്ലാവരും കണ്ടതാണ്.

ഇന്നത്തേതിൽ ഈ സംശയത്തെ ബലപ്പെടുത്തുന്ന ചില സംസാരങ്ങളൊക്കെ കിരൺ കേൾക്കുന്നുണ്ട്. സി എസിന്റെ വീട്ടിലേക്ക് പോയപ്പോൾ അയാളെ കണ്ടെന്നും.. വേഷം കെട്ടി വന്നത് സി എസ് ആയിരിക്കുന്നുമൊക്കെ രാഹുൽ ഉറപ്പിച്ച് തന്നെ പറയുന്നുണ്ട്. ഇതൊക്കെ കേൾക്കുമ്പോൾ.. കിരണിന് എന്തായാലും മനസ്സിലായിട്ടുണ്ടാകും തന്റെ വീടുമായി അയാൾക്ക് എന്തോ വലിയ ബന്ധമുണ്ടെന്ന്...

ആ ബന്ധത്തിന് പിന്നിലെ വൻ രഹസ്യം പുറത്തറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് കിരൺ. എന്തുകൊണ്ടും വളരെ പെട്ടെന്ന് തന്നെ സി എസിന്റെ ജീവിതത്തിൽ തനിക്കും സോണിയ്ക്കും ഉള്ള പങ്ക് കിരൺ മനസ്സിലാക്കട്ടെ...

ഇത് കൂടാതെ, അച്ഛനാണോ അതെന്ന് എന്ന രീതിയിൽ സംശയം കൂട്ടുന്ന ചില സംസാരവും കേൾക്കുന്നുണ്ട്. രാഹുൽ പറയുന്നുണ്ട്. "ആ കമ്പനിയുടെ പേരിൽ തന്നെ സംശയം ഒളിഞ്ഞു കിടപ്പുണ്ട്. സോനിറെയ്ൻ കമ്പനി. അത്, സോണിയുടെയും കിരണിന്റെയും പേരുകൾ തമ്മിൽ ഒന്നിച്ചല്ലേ.. ഇട്ടേക്കുന്നത്."

ഇങ്ങനെ രാഹുൽ തന്റെ സംശയങ്ങൾ നിരത്തുമ്പോൾ രാഹുലിന്റെ ടെൻഷൻ പിന്നെയും പോട്ടെന്നു വെക്കാം.. എന്നാൽ, അതിലും പരിഭവത്തിലാണ് ശാരി.. രൂപയും കിരണുംകൂടി ഇവിടെ നിന്നും അടിച്ചിറക്കുമോ?? എന്ന പേടിയായിരിക്കും അവർക്കല്ലേ...

പിന്നെ, രാഹുലിന് ഇത് കിട്ടാനുള്ളത് തന്നെയാണ്.. രൂപയെയും കിരണിനെയുമൊക്കെ അത്രയ്ക്ക് ദ്രോഹിച്ചിട്ടുള്ളതല്ലേ.. എല്ലാവരെയും ചതിച്ച് പലതും തട്ടി എടുക്കുമ്പോൾ ഒരിക്കൽ ഇതിന്റെയൊക്കെ പ്രതിഫലം താനും അനുഭവിക്കുമെന്ന് ഒന്ന് ഓർത്തിരുന്നെങ്കിൽ നല്ലതായിരിക്കുമായിരുന്നു. എന്നാലിപ്പോൾ, ഇത്രയ്ക്ക് പേടിക്കേണ്ടിയും വരില്ലായിരുന്നു.

സി എസിനെ എങ്ങനെയും ഈ രൂപത്തിൽ കൈയ്യോടെ പൊക്കി വീട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കിരൺ. ഇതിനു വേണ്ടി ഇന്ന് സി എസിന്റെ അടുക്കൽ കിരൺ പോകുന്നുണ്ട്, മാത്രവുമല്ല. വീട്ടിലേക്ക് ക്ഷണിക്കുന്നുണ്ട്.. എങ്ങനെയും ഒഴിഞ്ഞു മാറും എന്നൊരു ഉറപ്പുള്ളതുകൊണ്ടു തന്നെ, കാറയച്ച് അതിൽ വീട്ടിലേക്ക് കൊണ്ട് പോകാനുള്ള പരിപാടിയിലാണ്.. ഇത് നടക്കുമോ ഇല്ലയോ എന്ന് കാത്തിരുന്ന തന്നെ കാണാം..

രാഹുൽ എന്ന കൊടുംക്രൂരൻ കാരണം, ഒരു അച്ഛന്റെ സ്നേഹവും ലാളനയും ആണ് ആ മക്കൾക്ക് നഷ്ടപ്പെട്ടത് എത്രയും പെട്ടെന്ന് ആ സ്നേഹം തിരിച്ചു കിട്ടട്ടെ, ഈ അച്ഛനും മക്കളും ഒന്നിക്കുന്നതോടുകൂടി കിരണുംകല്യാണിയും തമ്മിലുള്ള വിവാഹത്തിന്റെ കാര്യത്തിലും എങ്ങനെയെങ്കിലും ഒരു തീരുമാനം ഉണ്ടായിരുന്നെങ്കിൽ കുറച്ചും കൂടെ നല്ലതായിരിക്കുമായിരുന്നു.


എന്തായാലും അങ്ങനെയൊക്കെ സംഭവിക്കും, പക്ഷെ എപ്പോഴായിരിക്കും എന്ന കാര്യത്തിന് ഇതുവരെയും നമുക്ക് ഉറപ്പൊന്നും കൊടുക്കാൻ കഴിയില്ല... മറ്റൊന്നും കൊണ്ടല്ല അണിയറപ്രവർത്തകർ സീരിയൽ വലിച്ചിഴച്ചാണ് കൊണ്ട് പോകുന്നത്. പതിവിലും വിപരീതമായി എന്തെങ്കിലും ഉടൻ സംഭവിച്ച് ലാഗില്ലാതെ കൊണ്ട് പോയിരുന്നെങ്കിൽ, ഇതിലും ഹിറ്റാകാനുമായിരുന്നു മൗനരാഗം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (4 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (4 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (4 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (4 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (4 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (5 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (5 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (5 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (5 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (5 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (5 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (5 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (6 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (6 hours ago)

INDIA കരുതലോടെ ഇന്ത്യ  (6 hours ago)

Malayali Vartha Recommends