Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

സൂര്യയുടെ തുടുത്ത കവിളിൽ ആ മധുരമേറിയ ചുംബനം കൊടുത്തത് ആരെങ്കിലും കണ്ടു കാണുമോ?? സിസിടിവിയുടെ കാര്യംവരെ മറന്നു പോയതാണോ... ഋഷ്യ റൊമാൻസ് കോളേജിൽ പാട്ടായോ?? ജീവനും കൊണ്ടോടി മിത്ര

24 DECEMBER 2021 06:45 PM IST
മലയാളി വാര്‍ത്ത

Mind-blowing എപ്പിസോഡുമായി ഒരു കിടിലൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് കൂടെവിടെ. സത്യം പറഞ്ഞാൽ നമ്മൾ ഇതിന് നന്ദി പറയേണ്ടത് ശശി മാമനോടാണ്. മാമൻ ഉള്ളതുകൊണ്ടല്ലേ നമുക്ക് നയനയെയും, നല്ല കിടിലൻ കോളേജ് റൊമാന്റിക് എപ്പിസോഡുകളും കിട്ടിയത്.

ഇന്നത്തെ എപ്പിസോഡിലും പ്രണയത്തിൽ ഒഴുകി നടക്കുന്ന ഋഷിയെയും സൂര്യയെയും കാണാം. അതും ഈ കാർ യാത്രയിൽ തന്നെയാണ്.. പക്ഷെ, ഒരു വ്യത്യാസമുണ്ട് കേട്ടോ.. രാവിലെ സൂര്യ ഋഷിയോടൊപ്പം കാറിൽ വന്നതൊക്കെ മിത്രയ്ക്ക് അത്രയ്ക്കങ്ങ് ഇഷ്ട്ടപെട്ടില്ലെന്ന് തോനുന്നു.

തിരിച്ച് പോകുമ്പോൾ, മിത്രയും കാറിൽ കയറിക്കൂടുന്നുണ്ട്. പക്ഷെ, നമ്മുടെ ഋഷി ആരാ മോൻ, തന്റെ പെണ്ണിനെ കൂടെ കൊണ്ടുപോകുവാൻ കഴിഞ്ഞില്ലെങ്കിൽ, പിന്നെ എന്ത് കാമുകനാ.. മിത്രയ്ക്ക് ഒരു കിടിലൻ മറുപടി തന്നെ തിരികെ കൊടുത്തിട്ടുണ്ട്..

മിത്ര കാറിൽ നിന്നും ഇറങ്ങി പോകുന്നതും, സൂര്യ മുൻ സീറ്റിൽ വന്നിരിക്കുന്നതുമൊക്കെ പ്രൊമോ വീഡിയോയിലൂടെ എല്ലാരും കണ്ടതാണല്ലോ.. എന്തായാലും ആ അസൂയക്കാരി മിത്ര ഋഷിയോട് എങ്ങനെയാണ് പ്രതികരിച്ചതെന്നൊക്കെ നമുക്ക് കാത്തിരുന്ന കാണാം.

ഇന്നലെ സൂര്യയുടെ തുടുത്ത കവിളിൽ ആ മധുരമേറിയ ചുംബനം കൊടുത്തത് ആരെങ്കിലും കണ്ടു കാണുമോ?? ഋഷിയാണെങ്കിൽ സൂര്യയെ കണ്ടപാടെ, എല്ലാം മതിമറന്ന് ഒറ്റ ഇരിപ്പായിരുന്നില്ലേ.. സിസിടിവിയുടെ കാര്യംവരെ മറന്നു പോയതാണോ... ഇനി കോളേജിലെ എല്ലാവരും ഇവരുടെ പ്രണയ നിമിഷം അറിയുമോ ഇല്ലയോ എന്ന് ഇന്നത്തെ എപ്പിസോഡിലൂടെ തന്നെ അറിയാം.


പിന്നെ, ക്രിസ്മസ് കൂടെവിടെ പ്രേക്ഷകർക്ക് മുൻപിലും എത്തുന്നുണ്ട്, ഇന്നത്തെ എപ്പിസോഡിൽ ശേഖരന്റേയും കൂട്ടാളികളുടെയും കരോളോക്കെയുണ്ട്, സത്യം പറഞ്ഞാൽ ഇത് അബ്ബാസിനിട്ടൊരു പണികൊടുക്കാനുള്ള കരോൾ ആണെന്നാണ് തോന്നുന്നത്.

മാളിയേക്കൽ തറവാടിലേക്ക് പോയപ്പോൾ, സൂര്യ അൻഷി ആയി മാറിയെന്നും, ഋഷി ബിപിൻ ചേട്ടനായെന്നുമൊക്കെ ഒരുപാട് പേര് പറഞ്ഞിരുന്നു. പ്രേക്ഷകർക്ക് സൂര്യയെയും ഋഷിയെയും കാണണം എന്നുള്ള നിരവധി കമെന്റുകളും വന്നിരുന്നതാണ്, സത്യം പറഞ്ഞാൽ അവർക്കെല്ലാവർക്കുമുള്ള മറുപടിയാണ് ഇന്നലത്തെ എപ്പിസോഡ്, എത്ര പറഞ്ഞാലും മതി വരില്ല... ഇവർ അഭിനയിക്കുകയാണോ അതോ.. ജീവിക്കുകയാണോ എന്ന് വരെ തോനി പോകുന്ന തരത്തിലായിരുന്നു പെർഫോമൻസ്.

ലൈബ്രറി സീനിൽ സൂര്യയുടെ ചമ്മലും പേടിയും കാണാൻ എന്ത് നല്ല രസായിരുന്നു. അതിനോടൊപ്പം തന്നെ ആ ബിജിഎമ്മും അതും കൂടി കേൾക്കുമ്പോൾ,എല്ലവരുടെയും മനസ്സിൽ ചെറിയ രീതിയിൽ പ്രണയ മഴയൊക്കെ പെയ്തുകാണും, അതുപോലെ, സൂര്യ സ്വപ്നം കാണുന്നതുമൊക്കെ എന്തൊരു റിയാലിറ്റി ആയിരുന്നു.

അതുപോലെ തന്നെ, ലാസ്റ്റ് സീൻ സൂര്യ പ്രണയ നിമിഷങ്ങളൊക്കെ ആസ്വദിച്ചെങ്കിലും തന്റെ ജീവിത ലക്ഷ്യത്തെ കുറിച്ച് പറയുന്നത് ഒരുപാട് നല്ല മെസ്സേജ് ആണ് സമൂഹത്തിന് നൽകുന്നത്. ജീവിതത്തിൽ നല്ല റൊമാന്സും പ്രണയുമൊക്കെ വേണം എങ്കിലും... നമ്മുടെ ലക്‌ഷ്യം കൈവിടരുത് എന്ന്. അവിടെ, ഋഷിയും തകർത്തു എന്ന് എടുത്തു പറയേണ്ടതാണ്, നല്ലൊരു ഹെൽത്തി റിലേഷൻഷിപ് ആയതുകൊണ്ടല്ലേ.. സോറി പറഞ്ഞത്.

എന്തായാലും, നയനയുടെ ഋഷ്യം തുടങ്ങിയതുകൊണ്ട്, ഇനി നമ്മൾ എല്ലാവരും ആഗ്രഹിച്ച എപ്പിസോഡുകളും സീനുകളുമായിരിക്കും സ്‌ക്രീനിൽ കാണാൻ പോകുന്നത്. മഴയും പ്രണയവും എല്ലാം കൂടെ ചേർന്ന് മലയാള ടെലിവിഷൻ പരമ്പരകളിലെ തന്നെ ഏറ്റവും കിടിലൻ പ്രണയ ജോഡികളായിരിക്കും ഋഷിയും സൂര്യയും എന്നുള്ള കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (31 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (45 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (53 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (4 hours ago)

Malayali Vartha Recommends