Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അനന്യയുടെ സ്ഥാനത്ത് മറ്റൊരാൾ വേണ്ട!! ഇനി റീപ്ലേസ്‌മെന്റ് ഉണ്ടാവല്ലെന്ന് താരം, കുടുംബവിളക്കിലെ അവസാനദിവസം ഇങ്ങനെ; ഇനി സീരിയലിൽ ഇല്ലെന്ന് ഓർത്ത് അവസാന ദിവസം ഗ്ലിസറിൻ ഇല്ലാത്ത ഏകരഞ്ഞു പോയെന്ന് ആതിര മാധവ്

24 DECEMBER 2021 06:55 PM IST
മലയാളി വാര്‍ത്ത

കുടുംബവിളക്ക് സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്. സുമിത്രയുടെ മരുമകളായ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെയായിരുന്നു ആതിര അവതരിപ്പിച്ചത്. കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ആതിര. 6ാം മാസത്തിലേക്ക് കടന്നതിന് പിന്നാലെ താൻ സീരിയലിൽ നിന്നും പിന്മാറുന്നു എന്ന് പരമ്പരയിലൂടെ ഇന്നലെ താരം വ്യക്തമാക്കിയിരുന്നു.

പുതിയ അനന്യയെ പരിചയപ്പെടുത്തിയുള്ള വീഡിയോ നിമിഷനേരങ്ങൾക്കുള്ളിലാണ് വൈറലായതും. അതി നോടൊപ്പം തന്നെ, ആതിര കുടുംബവിളക്കിലെ തന്റെ അവസാന ദിവസത്തെ കുറിച്ചുള്ള വിഡിയോയും പങ്കിട്ടിരുന്നു.

ആതീസ് ലിറ്റില്‍ വേള്‍ഡിലൂടെയായാണ് ആതിര വിശേഷങ്ങള്‍ പങ്കിടാറുള്ളത്. പരമ്പരയില്‍ നിന്നും ബ്രേക്കെടുക്കുകയാണെന്നറിഞ്ഞപ്പോള്‍ മുതല്‍ കുറേ മെസ്സേജുകള്‍ വന്നിരുന്നു. ഡെലിവറിക്ക് ശേഷം സീരിയലിലേക്ക് തിരിച്ചുവരണമെന്നൊക്കെയുള്ള കമന്റുകളുണ്ട്.

 

കുടുംബവിളക്കിലെ അവസാന ദിവസമാണ് ഇന്ന്. പുതിയ അനന്യയെ ഇതിനകം തന്നെ നിങ്ങള്‍ കണ്ടുകഴിഞ്ഞിട്ടുണ്ടാവും. എന്തായാലും ബ്രേക്ക് വേണം, വേറൊരു കുട്ടി എന്തായാലും പരമ്പരയിലേക്ക് വന്നല്ലോ, ഇനി റീപ്ലേസ്‌മെന്റ് ഉണ്ടാവില്ല.

അനന്യയെന്ന കഥാപാത്രത്തെ നിങ്ങളൊരുപാട് സ്‌നേഹിച്ചു, എല്ലാവരോടും നന്ദി. നവംബര്‍ 21 വരെ എനിക്ക് ഷൂട്ടുണ്ടായിരുന്നു. ആ സമയത്ത് വ്‌ളോഗിനുള്ള കാര്യങ്ങളൊക്കെ ഷൂട്ട് ചെയ്തുവെച്ചിരുന്നു എന്ന് പറഞ്ഞാണ് ആതിര സഹതാരങ്ങളുടെ പ്രതികരണങ്ങള്‍ കാണിച്ചത്. ആതിരയെ മിസ് ചെയ്യും, ആതിരയുടെ ചിരി, കൊണ്ടുവരുന്ന സ്‌നാക്‌സ്, ഫുഡ് അതെല്ലാം മിസ് ചെയ്യും. എന്നാണ് താരങ്ങളെല്ലാം പറഞ്ഞിരുന്നത്.

വേദികയെന്ന വില്ലത്തിയെ അവതരിപ്പിക്കുന്ന ശരണ്യ ആനന്ദും ആതിരയെക്കുറിച്ച് വാചാലയായിരുന്നു. പരമ്പരയുടെ ക്ലൈമാക്‌സ് വരെ ആതിര വേണമെന്ന് ആഗ്രഹിച്ചിരുന്നു. അനന്യയുടെ ഭര്‍ത്താവിനെ അവതരിപ്പിക്കുന്ന ആനന്ദ് നാരായണും ആതിരയെക്കുറിച്ച് സംസാരിച്ചിരുന്നു.

 

ശ്രീജിത്ത് മാറിയതിന് ശേഷമാണ് ആനന്ദ് വന്നത്. അവര്‍ നല്ല കമ്പനിയായിരുന്നു. ആദ്യമൊന്നും ആനന്ദേട്ടനെ എനിക്ക് ഇഷ്ടമല്ലായിരുന്നു. പിന്നെ ഇഷ്ടമായി. ഞങ്ങളെല്ലാം ഒരു കുടുംബം പോലെയാണ്. ഇനിയുള്ള കാലം സന്തോഷമായിട്ടിരിക്കുകയെന്നായിരുന്നു ആനന്ദ് പറഞ്ഞത്.

കാഴ്ചയില്‍ ജാഡയെന്നൊക്കെ തോന്നുമെങ്കിലും അമൃത പാവമാണെന്ന് പിന്നീടാണ് മനസിലാക്കിയത്. ഇന്ദ്രജയെ അവതരിപ്പിക്കുന്ന അമൃതയും ആതിരയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ച് പറഞ്ഞിരുന്നു. ഇടയ്ക്കിടയ്ക്ക് ആളുകള്‍ മാറുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.

ആ ക്യാരക്ടര്‍ ഇന്നയാളാണെന്ന് പ്രേക്ഷകരെപ്പോലെ നമ്മുടെ മനസിലും പതിഞ്ഞ് പോവും. ആ റീപ്ലേസ്‌മെന്റ് പെട്ടെന്ന് സെറ്റാവില്ല. നിര്‍ത്തുവാണല്ലോയെന്നോര്‍ത്ത സമയത്ത് ഗ്ലിസറിനില്ലാതെ കരഞ്ഞുപോയിരുന്നു. ലാസ്റ്റ് സീനാണ് എന്ന് ഞാന്‍ അറിഞ്ഞില്ലായിരുന്നു. എന്തിനാണ് പോവുന്നത് നല്ലൊരു കാര്യത്തിന് വേണ്ടിയല്ലേയെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നുവെന്നും ആതിര പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (32 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (46 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (54 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (4 hours ago)

Malayali Vartha Recommends