Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അലീന ടീച്ചർ ചില്ലറകാരിയല്ല കേട്ടോ... യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെ!! അരങ്ങേറ്റം സിനിമയിലൂടെ പിന്നെ സംഭവിച്ചത് ഇതൊക്കെ...

26 DECEMBER 2021 07:59 PM IST
മലയാളി വാര്‍ത്ത

തമിഴിൽ നിന്നും മലയാളത്തിൽ എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീതു കൃഷ്ണൻ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന അമ്മയറിയാതെ എന്ന സീരിയലിലെ അലീന പീറ്റർ എന്ന കഥാപാത്രമായി ആണ് ശ്രീതു മലയാളത്തിൽ എത്തുന്നത്.

കേരളത്തിൽ വേരുകൾ ഉണ്ടെങ്കിൽ പോലും ശ്രീതു വളർന്നത് തമിഴ്നാട്ടിലാണ്. വിജയ് ടി വി യിൽ സംപ്രേക്ഷണം ചെയ്ത ഏഴാം വകുപ്പ് സീ പിരിവ്വ് എന്ന സീരിയലിൽ ഒരു സ്കൂൾ വിദ്യാർഥിനി ആയി അഭിനയിച്ചാണ് ശ്രീതു ആദ്യം പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.

എറണാകുളത്താണ് ശ്രീതു ജനിച്ചതെങ്കിലും പഠിച്ചതും വളർന്നതും എല്ലാം തന്നെ ചെന്നൈയിലാണ്. മിനിസ്ക്രീനിൽ എത്തുന്നതിനുമുൻപ് നിരവധി റിയാലിറ്റി ഷോകളുടെ ഭാഗമായിരുന്നു ശ്രീതു. ചില പ്രോഗ്രാമുകളിൽ ആങ്കറിംഗ് ചെയ്ത അനുഭവത്തോടെ ആണ് ശ്രീതു മിനിസ്ക്രീനിലേക്ക് വരുന്നത്.അമ്മയറിയാതെ ശ്രീതുവിന്റെ മലയാളം മിനിസ്‌ക്രീനിലെ ആദ്യ സീരിയലാണ്.നിരവധി സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.

വിക്രം നായകനായ പത്തു എൻട്രതുക്കുളേ എന്ന സിനിമയിലൂടെയാണ് ശ്രീതുവിന്റെ അരങ്ങേറ്റം.ശ്രീനിതാ കൃഷ്ണൻ എന്നാണ് ശ്രീതുവിന്റെ യഥാർഥ പേര്. വളരെ ചുരുക്കം നാളുകൾ കൊണ്ട് അമ്മയറിയാതെ എന്ന സീരിയൽ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു. ഇൻസ്റ്റാഗ്രാമിൽ ഏറെ സജീവമായ താരം കൂടിയാണ് ശ്രീതു. തന്റെ ഫോട്ടോഷൂട്ടുകൾ താരം സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്.

മലയാളികളുടെ സ്വീകരണമുറിയിലേക്ക് എത്തിയ അമ്മഅറിയാതെ എന്ന പരമ്പര ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അമ്മയുടെയും മകളുടെയും ആത്മബന്ധത്തിന് കഥപറയുന്ന അമ്മയറിയാതെ എന്ന പരമ്പരയിൽ മലയാളത്തിലെ ഒട്ടുമിക്ക സീനിയർ താരങ്ങളും അഭിനയിക്കുന്നുണ്ട്.

കേന്ദ്രകഥാപാത്രമായ അലീനയായി എത്തുന്നത് അന്യ ഭാഷാ നടി ശ്രീതു കൃഷ്ണനാണ്. സോഷ്യൽ മീഡിയയിലൂടെ തന്നെ എല്ലാ വിശേഷങ്ങളും പ്രേക്ഷകർക്കു മുന്നിൽ താരം എത്തിക്കാറുണ്ട്. മലയാളത്തിൽ തനിക്ക് ഇത്രത്തോളം സ്വീകാര്യത കിട്ടുമെന്ന് വിചാരിച്ചില്ല എന്ന് ഒരു അഭിമുഖത്തിൽ ശ്രീതു വ്യക്തമാക്കിയിരുന്നു.മൂന്ന് ലക്ഷത്തിനടുത്ത് ഫോളോവേഴ്സാണ് താരത്തിന് ഇൻസ്റ്റയിലുള്ളത്. ശ്രീതു ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന പരമ്പരയാണ് അമ്മയറിയാതെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (1 hour ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (2 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (2 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (2 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (2 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (3 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (3 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (3 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (3 hours ago)

Malayali Vartha Recommends