Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമായി സൈബര്‍ സഖാക്കളും; പോരാളി ഷാജി, റെഡ് ആര്‍മി രംഗത്ത്


ആവേശപ്പെരുമഴ... വില്‍ ജാക്‌സിന്‍ 41 പന്തില്‍ സെഞ്ച്വറി നേടി ബെംഗളുരുവിനെ വിജയത്തിലെത്തിച്ചു; വിരാട് കോലിയും തകര്‍ത്തടിച്ചു; 16 ഓവറില്‍ കളി ജയിച്ച് ആര്‍സിബി; ചെന്നൈക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പോയിന്റ് പട്ടികയില്‍ മൂന്നാമത്; തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് 4 വിക്കറ്റ്


സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...

കളി മാറുകയാണ് മക്കളെ... വേദികയും ഇന്ദ്രജയും സുമിത്രയ്ക്ക് പണികൊടുക്കാൻ വേണ്ടി ഒന്നിക്കുന്നു!! ശ്രീകുമാറിന്റെ ഒത്തുകൂടലൊക്കെ കൊള്ളാം... എന്തിനാ സിദ്ധുവിനെയും സുമിത്രയെയും ഒന്നിപ്പിക്കുന്നത്

30 DECEMBER 2021 06:03 PM IST
മലയാളി വാര്‍ത്ത

അടുക്കളയിൽ നിന്നും അരങ്ങത്ത് എത്തിയ വീട്ടമ്മ സകലരെയും തകർത്തുകൊണ്ട് മുന്നേറുകയായിരുന്നു. ശ്രീനിലയത്തിലെ പ്രധാന എതിരാളികളായ വേദികയെയും ഇന്ദ്രജയെയും തകർത്തിരിക്കുകയാണ്. ഇന്ദ്രജയുടെ ചെകിടത്ത് നല്ലൊരു അടി കിട്ടിയതും, വേദികയ്ക്ക് അവസാനമായി കിട്ടിയ പണിയും കിടിലൻ തന്നെ ആയിരുന്നു. ഇത് രണ്ടുപേരെയും, ചെറുതായിട്ടൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്.

രണ്ടു വില്ലത്തികൾക്കും സുമിത്രയ്ക്ക് നല്ലൊരു പണികൊടുക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്... അങ്ങനെ ഇന്നത്തെ എപ്പിസോഡിൽ രണ്ടുപേരും കൈകോർക്കുകയാണ് സുമിത്രയുടെ പതനത്തിന് വേണ്ടി... മെയിൻ വില്ലത്തിയായ വേദികയാണ്, ഇന്ദ്രജയെ പോയി കണ്ട് സുമിത്രയെ തകർക്കാനുള്ള പദ്ധതി ഒരുക്കുന്നത്.

എനിക്ക് തോന്നുന്നത്... രണ്ടു പേരും ഒന്നിക്കുന്നത്, ഒരുമിച്ചൊരു മുട്ടൻ പണി വാങ്ങാനായിരിക്കുമെന്നാണ്. മുൻപ്, സുമിത്രയുടെ ഷോപ്പിൽ ജോലി ചെയ്തിരുന്ന പെൺകുട്ടിയെകൊണ്ട് കള്ളക്കേസുണ്ടാക്കിയപ്പോഴും, സഞ്ജനയുടെ അച്ഛനുമായി ചേർന്ന് സുമിത്രയെ തകർക്കാൻ നോക്കിയപ്പോഴുമൊക്കെ വേദികയ്ക്ക് പണികൾ മാത്രമാണ്, അവസാനം കിട്ടിയത്. ഇവിടെ ചെറിയൊരു സംശയമുള്ള കാര്യം...

 

കൂടെയുള്ള ഇന്ദ്രജ സുമിത്രയോട് തീർത്താൽ തീരാത്ത പകയുള്ള ആളാണ്. അതുപോലെ, വേദികയുടെ കൂടെ നിൽക്കുന്ന സ്വാഭാവികാരിയും. എന്തൊക്കെ ആയാലും വില്ലത്തികൾ രണ്ടുപേരും ഒത്തു ചേരുന്നതോടുകൂടി സുമിത്രയെ തകർക്കാൻ പറ്റുമോ?? എന്നും, അതോ.. അവരുടെ അന്ത്യം ആയിരിക്കുമോ എന്നും കാത്തിരുന്ന് തന്നെ കാണേണ്ടതാണ്.

പിന്നെ, ഇന്നലത്തെ ശ്രീകുമാറിന്റെ ഒത്തുകൂടലൊക്കെ കൊള്ളാം... പക്ഷെ, നമ്മളൊക്കെ പ്രതീക്ഷച്ചതിന്റെ നേരെ വിപരീതമായാണ്, ശ്രീകുമാർ സംസാരിച്ചത്. പരസ്പരം യോജിക്കാൻ കഴിയില്ല, അടുക്കളയ്ക്കകത്ത് കിടക്കുന്ന സ്ത്രീ.. എന്നൊക്കെ പറഞ്ഞായിരുന്നല്ലോ.. സുമിത്രയെ സിദ്ധു ഒഴിവാക്കിയത്. ഇതിനൊക്കെ യോജിച്ച സ്ത്രീയല്ലേ.. വേദിക.

അടുക്കളയിൽ ഒരിക്കലും കയറുന്നത് വേദികയ്ക്ക് ഇഷ്ടമില്ല... സിദ്ധു എങ്ങനെയെങ്കിലും വേദികയെ തകർത്താൽ വേദിക ഹാപ്പിയാണ്... ഇങ്ങനെയൊക്കെയുള്ള ഒരാളെ , സിദ്ധു ആഗ്രഹിച്ച വ്യക്തിയെ തന്നെ കിട്ടിയില്ലേ.. പിന്നെന്തിനാണ് ഇപ്പോൾ സുമിത്രയോടൊരു ചായ്‌വ്...

കൂട്ടിന് ആരുമില്ലെങ്കിലും നന്നായി ജീവിക്കാൻ കഴിയുമെന്ന് തെളിയിച്ചത് കൊണ്ടായിരിക്കും ഇത്രയും സ്നേഹം. പക്ഷെ, സുമിത്ര അത് കണ്ടില്ലെന്ന് നടിക്കുന്നുണ്ടെങ്കിലും ശ്രീകുമാർ അത് കാണുന്നുണ്ട്. അതുകൊണ്ടല്ലേ... എല്ലാവരെയും വിളിച്ചുകൂട്ടി അച്ഛനെയും അമ്മയെയും ഒരുമിപ്പിക്കാനുള്ള പരിപാടിയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.

മക്കൾക്കും മരുമക്കൾക്കും അതിനൊക്കെ താല്പര്യം കാണും. കാരണം അവരുടെ അച്ഛനും അമ്മയും ഒന്നിക്കണമെന്നൊക്കെ അവർക്കെന്തായാലും ആഗ്രഹം കാണും... എന്നാൽ, ശ്രീകുമാർ ചെയ്യുന്നത് ശെരിയായിട്ടുള്ള പ്രവൃത്തിയല്ല. ഭാര്യയെ വേണ്ടെന്നു വെച്ച് പോയതല്ലേ അപ്പോൾ വേദികയുമായുള്ള ജീവിതം അനുഭവിക്കട്ടെ.

പിന്നെ, മറ്റൊരു കാര്യം എടുത്തു പറയേണ്ട കാര്യം, കുടുംബവിളക്കിലെ ഓരോ സ്ത്രീകഥാപാത്രങ്ങളും മികച്ചതാകുകയാണ്. ഓരോരുത്തരും നന്നായിട്ട് തന്നെ അഭിനയിക്കുന്നുണ്ട്. അതിരമാധവ് പോയപ്പോൾ, അനന്യ എന്ന കഥാപാത്രത്തെ മികച്ചതാക്കാൻ കഴിയുമോ എന്ന് സംശയിച്ചിരുന്നു.

പക്ഷെ, പുതിയ അനന്യ നന്നായിട്ടു തന്നെ അഭിനയിക്കുന്നുണ്ട്. അതുപോലെ തന്നെയാണ്... ഓരോ വേദികയും ഇന്ദ്രജയും തകർത്തു അഭിനയിക്കുന്നുണ്ട്. കഥാപാത്രത്തെ അതേപോലെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെല്ലിയാമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന് വധശിക്ഷ.. കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്  (1 minute ago)

സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്..... തൃശ്ശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.... മെയ് ഒന്ന്, രണ്ട് തീയതികളി  (6 minutes ago)

പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു...  (32 minutes ago)

ഊട്ടി പുഷ്പമേള മേയ് 10ന് ... 126ാമത് പുഷ്പ പ്രദര്‍ശനത്തിന് ഊട്ടി സസ്യോദ്യാനം പതിനായിരക്കണക്കിന് പൂക്കളാല്‍ അലംകൃതമായി... പുഷ്പമേള ആസ്വദിക്കാന്‍ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്കേറുന്നു  (1 hour ago)

യാത്രക്കാരിൽ ഒരാൾ പോലും ഡ്രൈവര്‍ക്കെതിരെ ഒരു വാക്കു പോലും പറഞ്ഞില്ല...!വാക്കുതർക്കത്തിൽ സിപിഎം സമ്മർദം വകവയ്ക്കാതെ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ.... പൊലീസ് റിപ്പോർട്ടും കെഎസ്ആർടിസി വിജിലൻസ് വിഭാഗത്  (1 hour ago)

കണ്ണൂരില്‍ അമ്മയേയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (2 hours ago)

മറ്റൊരു തലത്തിലേക്ക്... മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്; മേയറോടും എംഎല്‍എയോടും ഇങ്ങനെയായാല്‍ പിന്നെ മറ്റുള്ളവ  (2 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 240 രൂപയുടെ കുറവ്  (2 hours ago)

ബംഗ്ലാദേശിനെതിരായ അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയം ഇന്ത്യന്‍ വനിതകള്‍ക്കൊപ്പം.... മലയാളി താരമായ സജന സജീവന്റെ അന്താരാഷ്ട്ര അരങ്ങേറ്റ മത്സരമായിരുന്നു  (2 hours ago)

ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു... കെയ്ന്‍ വില്ല്യംസന്‍ ടീമിനെ നയിക്കും  (3 hours ago)

ആ കാഴ്ച കണ്ട് നിലവിളിച്ച്.... മാന്നാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് തൂങ്ങിമരിച്ച നിലയില്‍....  (3 hours ago)

വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍..  (4 hours ago)

കുടുംബത്തോടെ നാറി... തിരഞ്ഞെടുപ്പിനിടെ ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തത് കര്‍ണാടകം തിളയ്ക്കുന്നു; ദേവെഗൗഡയുടെ മകനും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണ, രേവണ്ണയുടെ മകനും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ എന  (4 hours ago)

വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമാ  (4 hours ago)

സി.പി.എം കൂടുതല്‍ പ്രതിരോധത്തില്‍... ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായുള്ള വിവാദ കൂടിക്കാഴ്ചയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ വിശദീകരണം തള്ളി സി.പി.ഐ നിലപാട് കടുപ്പിച്ചതോടെ സി.പി.എം ക  (4 hours ago)

Malayali Vartha Recommends