Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

നിയമപരമായി പിരിഞ്ഞ് പോയിട്ടും മഞ്ജുവിനെ ദിലീപ് വേട്ടയാടുന്നു; 14 കൊല്ലം ദിലീപിന്റെ കൂടെ ജീവിച്ച് നശിച്ചു... പകയ്ക്ക് പിന്നിൽ 'ഈ കാരണം'

08 AUGUST 2022 09:45 AM IST
മലയാളി വാര്‍ത്ത

ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യം തോന്നാൻ കാരണം മഞ്ജു വാര്യറും ദിലീപും തമ്മിലുണ്ടായിട്ടുള്ള ഒരു പ്രശ്നത്തില്‍ മഞ്ജുവാര്യറെ ദിലീപ്ചതിക്കുന്നുവെന്ന് പറഞ്ഞതിലുള്ള പ്രകോപനം മൂലമെന്ന് അഡ്വ.ടിബി മിനി. മഞ്ജു വാര്യറെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടം ദിലീപിന്റെ കൂടെ ജീവിച്ച് നശിപ്പിച്ച ഒരു സ്ത്രീയാണെന്ന് അഡ്വ.ടിബി മിനി പറയുന്നു.

ഒരു ചാനൽ അഭിമുഖത്തിനിടെയായിരുന്നു വെളിപ്പെടുത്തൽ. ദിലീപുമായി വിവാഹ ബന്ധം ഉണ്ടായിരുന്ന കാലയളവില്‍ കലാകാരിയെന്ന നിലയില്‍ മഞ്ജു വാര്യറെ അംഗീകരിക്കാനോ, അവർക്ക് സിനിമകളില്‍ അഭിനയിക്കാനോ ഒന്നുനുമുള്ള സ്വാതന്ത്രം കൊടുത്തില്ല. മറുവശത്ത് ആവട്ടെ അദ്ദേഹം അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരം ജീവിതവുമായി നടക്കുകയും ചെയ്തു. അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം.

എന്നാല്‍ നിയമപരമായി പിരിഞ്ഞ് പോയിട്ടും ഒരു ആവശ്യവും ഇല്ലാതെ ഒരു ബന്ധവും ഇല്ലാതെ ഈ സ്ത്രീയെ ഓരോ അപേക്ഷ കൊടുക്കുമ്പോഴും അതിലേക്ക് വലിച്ച്, വലിച്ച് ഇറക്കുകയാണ്. ഈ സമൂഹത്തില്‍ ദിലീപിന് മഞ്ജുവാര്യർ അല്ലാതെ വേറെ ആരും ശത്രുക്കള്‍ ഇല്ല. ഈ കേസ് ഉണ്ടാക്കിയതാണെന്നാണല്ലോ ദിലീപ് ഉന്നയിക്കുന്ന ആരോപണം. അത് നമുക്ക് ശരിവെക്കാം. അങ്ങനെയാണെങ്കിലും മഞ്ജുവാര്യർക്ക് എങ്ങനെയാണ് ഒരു കേസ് ഉണ്ടാക്കാന്‍ സാധിക്കുന്നതെന്നും ടിബി മിനി ചോദിക്കുന്നു.

 

ദിലീപിനെ ഈ കേസിൽ പെടുത്തിയത് ദിലീപ് തന്നെയെന്നും ടിബി മിനി പറയുന്നു. ദിലീപ് ഡി ജി പിക്ക് അയച്ച കത്തിനെ തുടർന്ന് ആരംഭിച്ച അന്വേഷണത്തില്‍ പള്‍സർ സുനി ജയിലില്‍ നിന്ന് ദിലീപിന് അയച്ച കത്ത് കണ്ടെത്തിയിരുന്നു. അതാണ് യഥാർത്ഥത്തില്‍ ദിലീപിനെ ഈ കേസിലേക്ക് കുടുക്കുന്നത്. മഞ്ജുവാര്യർ എന്തെങ്കിലുമൊക്കെ കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ആദ്യം തന്നെ കൊടുത്ത കുറ്റപത്രത്തില്‍ ദിലീപിന്റെ പേര് ഉണ്ടാവുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. പകരം പ്രകൃതി തന്നെ ഇടപെടുന്നു എന്ന് പറയുന്നത് പോലെ, പ്രതി തന്നെ അയച്ച ഒരു കത്താണ് പ്രതിക്ക് വിനയായി മാറുന്നത്.

 

അല്ലെങ്കില്‍ ഈ കേസ് അന്ന് തന്നെ തീർന്ന് പോവേണ്ട ഒന്നായിരുന്നു. പക്ഷെ പ്രകൃതി അതിനെ അങ്ങനെ വിടാന്‍ തീരുമാനിച്ചിരുന്നില്ല. ഒരു പെണ്‍കുട്ടിയോട് ക്രൂരമായി പെരുമാറി, ആ പെണ്‍കുട്ടിയുടെ കണ്ണില്‍ നിന്നും വരുന്ന കണ്ണുനീരിനെ തുടർന്ന് ദിലിപീനെ വീണ്ടും വീണ്ടും ഈ സംഭവത്തില്‍ നിന്നും ഒരിക്കലും രക്ഷപ്പെടാനാവത്ത കുരുക്കിലേക്ക് കൊണ്ട് ചെന്നെത്തിക്കുകയായിരുന്നു. നീതിന്യായ വ്യവസ്ഥ അനുസരിച്ച് ഇരയോടാണ് സഹതാപവും അനുതാപവും ഉണ്ടാവേണ്ടത്. കാരണം അവർ ഒരു തെറ്റും ചെയ്യാത്തവരാണ്. ദിലീപ് ഇവിടെ പ്രതിയാണെന്നെങ്കിലും കരുതാം. വാദിയായ, പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അഡ്വ.ടിബി മിനി വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (9 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (17 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (23 minutes ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (41 minutes ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (42 minutes ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (46 minutes ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (50 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (2 hours ago)

മഴയെ തുടർന്ന് ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരം... കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്  (2 hours ago)

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും  (2 hours ago)

ചേലക്കോട് നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

റയൽ സൊസൈഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ മഡ്രിഡ്  (2 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (2 hours ago)

Malayali Vartha Recommends