സൂര്യയുടെയും റാണിയുടേയും മിസ്സിങ് റേറ്റിങ്ങിൽ ഗുണം ചെയ്തു; സൂര്യയെ ചതിച്ച് റാണിയ്ക്ക് രക്ഷപെടാനാകില്ല...; സൂര്യയോട് ഈ ദ്രോഹം ചെയ്തതിന് ഋഷി അനുഭവിക്കും ; സൂര്യയെ രക്ഷിക്കാൻ സൂരജ് സാർ ; കൂടെവിടെയിൽ തകർപ്പൻ സീൻ !

മലയാളികളുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെ അപ്രതീക്ഷിത ട്വിസ്റ്റിലേക്ക് കടക്കുകയാണ്. ആരാധകരെ മുൾമുനയിൽ നിർത്തുന്ന സീനുകളാണ് ഇപ്പോൾ കഥയിൽ നടക്കുന്നത്. നായികയായ സൂര്യയെ എങ്ങനെയും കൊല്ലണം എന്ന് പറഞ്ഞ് കച്ചകെട്ടി നടന്ന റാണിയമ്മ ഇപ്പോൾ സൂര്യയുടെ കാരുണ്യത്തിൽ രക്ഷപെടാൻ പോകുകയാണ്.
എന്നാൽ അതിൽ റാണി പരാജയപ്പെടും. റാണി സൂര്യയുടെ പെറ്റമ്മയാണ് എന്ന സത്യം ഇതോടെ ഋഷി തുറന്നു പറയുമോ എന്നൊക്കെയുള്ള ആശങ്കകൾ കൂടെവിടെ പ്രേക്ഷകർക്ക് ഉണ്ട്. ഒരുപാട് കഥകളിലൂടെ കടന്നുപോകുകയാണ് ഇപ്പോൾ കൂടെവിടെ... റേറ്റിങ്ങിലും നല്ല വ്യത്യാസം കാണാം.. വരാനിരിക്കുന്ന കഥയെ കുറിച്ച് കേൾക്കാം വീഡിയോയിലൂടെ... !
https://www.facebook.com/Malayalivartha