പ്രേമവും അവിഹിതവും ;ആണുങ്ങൾക്ക് ആഹാ പെണ്ണുങ്ങൾക്ക് ഓഹോ; രോഹിത് സുമിത്ര വിവാഹത്തോടെ സിദ്ധാർഥും വേദികയും ഡോവോഴ്സിലേക്ക്...; കുടുംബവിളക്ക് സീരിയലിലെ ഇപ്പോഴത്തെ അവസ്ഥ!

തുടങ്ങിയപ്പോൾ മുതൽ ഹിറ്റായി മാറിയ സീരിയലുകളിൽ ഒന്നാണ് കുടുംബവിളക്ക്. സുമിത്രയെന്ന വീട്ടമ്മയുടെ കഥയാണ് പരമ്പരയിൽ പറയുന്നത്. സുമിത്രയും ഭർത്താവ് സിദ്ധാർഥും തമ്മിൽ വേർപിരിയുന്നിടത്തു നിന്ന് പരമ്പരയിൽ വഴിത്തിരിവ് ഉണ്ടാവുകയായിരുന്നു.
സുമിത്രയേ ഡിവോഴ്സ് ചെയ്തിട്ട് സിദ്ധാർഥ് വേദികയെ ജീവിത സഖിയാക്കുകയായിരുന്നു. എന്നാൽ വേദികയ്ക്ക് സുമിത്രയുടെ ജീവിതം കണ്ട് അവരോട് അസൂയ തോന്നുകയാണ്.
ഇപ്പോഴിത പരമ്പരയിൽ അടുത്ത ഒരു ട്വിസ്റ്റിനുള്ള സാധ്യതകളാണ് പുതിയ പ്രൊമോ സൂചിപ്പിക്കുന്നത്. ആ ട്വിസ്റ്റ് ഉറപ്പായും രോഹിത് സുമിത്ര വിവാഹം ആകും.
പക്ഷെ ശീതൾ പ്രണയിക്കുന്നതിനെയും മൂന്നു വലിയ മക്കൾ ഉള്ള സുമിത്ര വിവാഹം കഴിക്കുന്നതും മലയാളികളിൽ ചിലർ എതിർക്കുകയാണ്. ഇതേ വീട്ടിലെ ആണുങ്ങൾ പ്രേമിച്ചതും ഭാര്യ ഉണ്ടായിരിക്കെ മറ്റു സ്ത്രീയുടെ പിന്നാലെ പോയതും പ്രേക്ഷകർ സപ്പോർട്ട് ചെയ്തിരുന്നോ...?
കാണാം വീഡിയോയിലൂടെ…
https://www.facebook.com/Malayalivartha