മൗനരാഗത്തിൽ അത് സംഭവിക്കുന്നു; ഈ ഓണം ഇവരുടെ ഒത്തുചേരലിന്റെ നിറവോണം ആകുമോ??; സി എസ് രൂപ പ്രണയം അടിപൊളിയാക്കി ഓണാഘോഷം ; മതമിളകി വന്ന സരയുവിനെ നാണം കെടുത്തി ആ തീരുമാനം ; മൗനരാഗം ഇനി അടിപൊളി എപ്പിസോഡുകൾ!

മൗനരാഗം പ്രേക്ഷകർക്ക് ആദ്യം തന്നെ ഓണാംശസകൾ നേർന്നു എത്തിയിരിക്കുകയാണ് പുത്തൻ പ്രൊമോ. ഇക്കുറി ഓണം അതിഗംഭീരമാക്കുമ്പോൾ കല്യാണിയ്ക്കും കിരണിനും സന്തോഷിക്കാനുള്ള വകയും കഥയിലുണ്ട്.
ഇന്റീരിയൽ വർക്ക് നഷ്ടപ്പെടും എന്ന വിഷമത്തിൽ ആണ് കിരൺ. എന്നാൽ ആ വിഷമം ഇനി വേണ്ട... ആ വർക്ക് നഷ്ടപ്പെടില്ല. ഡോണയുടെ അച്ഛൻ എടുത്ത തീരുമാനത്തിൽ മാറ്റമില്ല.
നലീഫ്, ഐശ്വര്യ റാംസായ് എന്നിവരാണ് പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. നായികാ കഥാപാത്രമായ 'കല്യാണി'യെ അവതരിപ്പിക്കുന്ന ഐശ്വര്യ റാംസായ് മുതൽ പരമ്പരയിലെ അഭിനേതാക്കളെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ താരങ്ങളെല്ലാം. പ്രേക്ഷകരുടെ പ്രിയപ്പെട്ട 'കല്യാണി', അഥവാ ഐശ്വര്യ റാംസായ് പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയും ആരാധകർ ഏറ്റെടുക്കാറുണ്ട്.
നിരന്തരം വിശേഷങ്ങൾ പങ്കുവയ്ക്കുന്ന താരം സഹതാരം നലീഫിനൊപ്പമുള്ള രസകരമായ റീൽസുമായി എത്താറുണ്ട്. 'കിരൺ' എന്ന കഥാപാത്രത്തെയാണ് നലീഫ് പരമ്പരയിൽ അവതരിപ്പിക്കുന്നത്. ഇരുവരും വിവാഹിതരായ ശേഷമുള്ള വിശേഷങ്ങളിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്.
കാണാം വീഡിയോയിലൂടെ…!
https://www.facebook.com/Malayalivartha