Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..


അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..


മിനി കൂപ്പര്‍ അപകട കേസ് അട്ടിമറിക്കാന്‍ ഉന്നതതല നീക്കം.. ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയക്കാനുള്ള തീരുമാനം പോലും ഉന്നതങ്ങളിൽ നിന്നുണ്ടായതാണ്...

സൂത്രധാരന് വേണ്ടി നന്നായി ഭക്ഷണം കഴിച്ച് തടി കൂട്ടി; ഉള്ളിൽ രണ്ട് മൂന്ന് വസ്ത്രങ്ങൾ കൂടി ധരിച്ചാണ് കൂടുതൽ തടി തോന്നിപ്പിച്ചത്: എന്റെ വിചാരം ഞാൻ ഭയങ്കര സുന്ദരിയാണെന്നായിരുന്നു.. പക്ഷെ ആ ഭാവം മാറിയത് കമലദളം കണ്ടതോടെ- ബിന്ദു പണിക്കർ

06 OCTOBER 2022 03:55 PM IST
മലയാളി വാര്‍ത്ത

വളരെ നാളുകൾക്ക് ശേഷം റോഷാക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ തിരികെ സിനിമയിൽ സജീവമാകാൻ പോവുകയാണ് നടി ബിന്ദുപണിക്കർ. ഇപ്പോഴിത തന്റെ സിനിമാജീവിതത്തെക്കുറിച്ച് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മനസ് തുറക്കുകയാണ് താരം. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം സിനിമയിലെ കഥപാത്രം ഇപ്പോഴും ആളുകൾക്ക് ഇഷ്ടപ്പെടുന്നുവെന്നത് വളരെയേറെ സന്തോഷിപ്പിക്കുന്നുണ്ട്. ആ സിനിമ റിലീസ് ചെയ്തപ്പോൾ ഹിറ്റായിരുന്നില്ല.'

'ടെലിവിഷനിൽ വന്നശേഷമാണ് ആളുകൾ ഇത്രത്തോളം ഇഷ്ടപ്പെട്ടത്. ഇന്ദുമതിയാണ് ബ്രേക്ക് തന്നത്. എനിക്ക് സീരിയസ് വേഷം ചെയ്യാനാണിഷ്ടം. ആ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ കോമഡിയാണെന്ന് അറിഞ്ഞതോടെ ലൊക്കേഷനിലേക്ക് ചെല്ലാൻ പോലും ഞാൻ തയ്യാറായിരുന്നില്ല. എന്റെ ധാരണ കോമഡിയും നമ്മൾ സ്വയം ഉണ്ടാക്കി ചെയ്യണമെന്നായിരുന്നു.

പിന്നെ സംവിധായകൻ രാജസേനൻ സാർ വന്നാണ് പറഞ്ഞ് മനസിലാക്കി തന്ന് ആ കഥാപാത്രം ചെയ്യിപ്പിച്ചത്. പെട്ടന്ന് ചെയ്യാൻ പറ്റില്ലെന്ന് പറയുമ്പോൾ ആ സെറ്റിലുള്ളവർക്ക് ഉണ്ടാകാൻ പോകുന്ന ഭവിഷത്ത് പോലും എനിക്ക് അറിയില്ലായിരുന്നു. കോമഡി മാത്രമല്ല എനിക്ക് സൂത്രധാരനിലെ പോലുള്ള കഥാപാത്രങ്ങളും ചെയ്യാൻ സാധിച്ചിട്ടുണ്ട്.'

'എന്നോട് തന്നെ ഞാൻ ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടായിരിക്കും ലോഹതിദാസ് സാർ സൂത്രധാരനിലെ കഥാപാത്രം എന്നെ ഏൽപ്പിച്ചതെന്ന്. നന്നായി ഭക്ഷണം കഴിച്ച് ആ സിനിമയ്ക്ക് വേണ്ടി കുറച്ച് വെയിറ്റ് കൂട്ടിയിരുന്നു. മാത്രമല്ല ഉള്ളിലും രണ്ട് മൂന്ന് വസ്ത്രങ്ങൾ കൂടി ധരിച്ചാണ് തടി കൂടുതൽ ആ കഥാപാത്രത്തിന് തോന്നിപ്പിച്ചത്.

എന്നെ ഇന്നത്തെ ബിന്ദു പണിക്കർ ആക്കിയത് ലോ​ഹി സാർ നൽകിയ വേഷങ്ങളായിരുന്നു. ഇരുപതാം വയസിലാണ് സിനിമയിൽ വന്നത്. എന്റെ ഫ്രണ്ട് വഴിയാണ് കമലദളത്തിൽ എത്തിയത്. നായികയാകണമെന്ന് തോന്നിയിട്ടില്ല. എന്റെ വിചാരം ഞാൻ ഭയങ്കര സുന്ദരിയാണെന്നായിരുന്നു. സിനിമ കണ്ടപ്പോൾ ഒക്കെ പോയി. പിന്നെ സ്വയം സുന്ദരിയാണെന്ന് പറഞ്ഞ് സമാധാനിച്ചു. നായികയായാൽ കുറച്ച് പടം മാത്രം ചെയ്ത് ഒതുങ്ങിപ്പോവുമായിരുന്നുവെന്ന് ബിന്ദു പണിക്കർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (58 seconds ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (17 minutes ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (56 minutes ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (58 minutes ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (1 hour ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (1 hour ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (1 hour ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (1 hour ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (4 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (4 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (5 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (5 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (5 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (6 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (6 hours ago)

Malayali Vartha Recommends