Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപ്കാവ്യ വിവാഹത്തിന് മമ്മൂട്ടി പിന്തുണച്ചതിന് ഗ്രേറ്റ് ഫാദറിന്റെ പോസ്റ്റര്‍ കീറി

21 DECEMBER 2016 06:21 PM IST
മലയാളി വാര്‍ത്ത

ദിലീപ്കാവ്യ വിവാഹത്തിന് മമ്മൂട്ടി എല്ലാവിധ പിന്തുണയും നല്‍കിയതില്‍ പ്രതിഷേധിച്ച് ചിലര്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ദ ഗ്രേറ്റ് ഫാദറിന്റെ പോസ്റ്ററുകള്‍ വ്യാപകമായി വലിച്ച് കീറിയെന്ന് പരാതി. ഇത് കൂടി കണക്കിലെടുത്താണ് ചിത്രത്തിന്റെ ക്രിസ്മസിന് റിലീസ് ചെയ്യാതെ ജനുവരിയിലേക്ക് മാറ്റിയതെന്നും അറിയുന്നു. ദമ്പതികള്‍ക്ക് ആദ്യം വിരുന്ന് നല്‍കിയത് മമ്മൂട്ടിയായിരുന്നു. അതാണ് പല സിനിമാ പ്രേമികളെയും ഏറെ ചൊടിപ്പിച്ചത്. ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ ധാരാളം ട്രോളുകളും മമ്മൂട്ടിക്കെതിരെ അഴിച്ചുവിട്ടു. ആളുകളുടെ പ്രതിഷേധം തണുത്ത ശേഷം റിലീസ് മതിയെന്ന് അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് താരം ആ ചടങ്ങിന് പോകേണ്ടിയിരുന്നില്ല എന്ന വിധം സംസാരിക്കുകയും ചെയ്തത്രെ. അത് കണക്കിലെടുത്താണ് ലാല്‍ ഒഴിവായതെന്നും സംസാരമുണ്ടായിതായ് പറയുന്നു.
എന്നാല്‍ സത്യമതല്ലെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ചിത്രത്തിന്റെ ചിത്രീകരണം ഏറെ വൈകിയാണ് തീര്‍ന്നത്. അതുകൊണ്ട് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തീരാന്‍ സമയമെടുക്കും. ഇതാണ് റിലീസ് ജനുവരിയിലാക്കാന്‍ കാരണം. എടിപിടീന്ന് ജോലികള്‍ തീര്‍ത്താല്‍ പെര്‍ഫക്ഷന്‍ കുറയും. നവാഗത സംവിധായകന്റെ സിനിമയാണ്. അതിന്റെ ടെന്‍ഷനുണ്ട്. മാത്രമല്ല നിര്‍മാതാക്കളായ ഓഗസ്റ്റ് സിനിമയുടെ കഴിഞ്ഞ രണ്ട് ചിത്രങ്ങള്‍ പരാജയമായിരുന്നു. ഡി.ഐക്ക് ഏറെ പ്രാധാന്യമുള്ളതിനാല്‍ സമയമെടുത്താണ് ജോലികള്‍ പുരോഗമിക്കുന്നത്. ബാക്കിയെല്ലാം കിംവദന്തികളാണെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദറും ദുല്‍ഖറിന്റെ ജോമോന്റെ സുവിശേഷവും ക്രിസ്മസ് റിലീസായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍ ആദ്യമേ മമ്മൂട്ടി ചിത്രം പിന്‍മാറി. പിന്നീട് സിനിമാ സമരം വന്നതോടെ ദുല്‍ഖര്‍ ചിത്രവും തിയേറ്ററുകളിലെത്തില്ല. ഇതോടെ അച്ഛന്‍ മകന്‍ പോരിന് കാത്തിരുന്ന ആരാധകരെല്ലാം നിരാശരാണ്. എന്തായാലും അടുത്ത വര്‍ഷം ആദ്യം താരപ്പോര് ഉണ്ടാകുമെന്നുറപ്പാണ്. 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (1 hour ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (3 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (3 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (3 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (3 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (3 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (4 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (4 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (4 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (6 hours ago)

Malayali Vartha Recommends