Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്ക് ജീത്തുവിന്റെ സിനിമയില്‍ അഭിനയിക്കാനാണ് കൂടുതല്‍ കംഫര്‍ട്ടബിള്‍; തന്റെ ആദ്യ സിനിമയെക്കുറിച്ച് പ്രണവ്, മോഹന്‍ലാലിനോട് പറഞ്ഞത് 

09 JANUARY 2017 07:42 PM IST
മലയാളി വാര്‍ത്ത

പ്രണവിന്റെ അരങ്ങേറ്റം ഉടന്‍ ആദ്യ ചിത്രം ജിത്തുവിനൊപ്പം. ഏറെ പ്രതീക്ഷയോടെയാണു ആരാധകര്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിന്റെ സിനിമ പ്രവേശനത്തേ ഉറ്റു നോക്കുന്നത്. എന്നാല്‍ തന്റെ അഭിനയത്തിലേയ്ക്കുള്ള പ്രവേശനത്തെക്കുറിച്ചു മോഹന്‍ലാല്‍ പറഞ്ഞത് ഇങ്ങനെ. എന്റെ ഈ പ്രായത്തില്‍ ഞാന്‍ എന്തൊക്കെ ചിന്തിക്കുന്നുവോ അതുപോലെ ചിന്തിക്കുന്നയാളാണു പ്രണവ്. ഒരുപാടു യാത്രകള്‍ ചെയ്യുന്നയാളാണ്. ഒരുപാട് പുസ്തകങ്ങള്‍ വായിക്കുന്ന, മ്യൂസിക് ചെയ്യുന്നയാളാണ്. ഒരുപാട് ആളുകളെ നിര്‍ബന്ധം കൊണ്ടു പ്രണവ് പറഞ്ഞു ഞാനൊരു സിനിമ ചെയ്യാം. 
ഒരുപാടു പേര്‍ വന്നിരുന്നു കഥപറയാന്‍. തമിഴ് സിനിമയില്‍ നിന്നും വന്നിരുന്നു. കൂറെ പരസ്യ ചിത്രങ്ങളും വന്നു. ഒടുവില്‍ ഈ ഒരെണ്ണം മാത്രം ചെയ്യാം എന്നു പറഞ്ഞാണ് എടുത്തത്. ജീത്തുവിനൊപ്പം രണ്ട് ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു. അതുകൊണ്ട് എന്റെ അടുത്തുവന്നു പറഞ്ഞു. എനിക്കു ജീത്തുവിന്റെ സിനിമയില്‍ അഭിനയിക്കാനാണു കൂടുതല്‍ കംഫര്‍ട്ടബിള്‍ എന്ന്. 
ഇപ്പോള്‍ അതിനു വേണ്ടിയുള്ള തയാറെടുപ്പിലാണ്. സ്‌ക്രിപ്റ്റിങ് ഒക്കെ കഴിഞ്ഞു. എന്നോടു ചോദിച്ചിരുന്നു എങ്ങനെയാണു ചെയ്യാന്‍ പറ്റുക എന്ന്. ഞാന്‍ പറഞ്ഞു എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. എന്റെ മകനായതുകൊണ്ട് അഭിനയിക്കാന്‍ പറ്റണം എന്നില്ല. അതു സ്വന്തമായി തെളിയിക്കണം. അത് അയാളുടെ വിധിയാണ്. നമ്മുക്ക് വേണമെങ്കില്‍ ഒന്നോ രണ്ടോ സിനിമ നിര്‍മ്മിച്ചു കൊടുക്കാം. അതു മോശമാണെങ്കില്‍ പിന്നെ നമുക്കു ചെയ്യാന്‍ പറ്റില്ല. ആള്‍ക്കാര്‍ക്ക് അദ്ദേഹത്തെ ഇഷ്ടമാകുക എന്നത് ഒരു മാജിക്കാണ്. അതു സംഭവിക്കട്ടെ. ഒരു സ്വകാര്യ ചാനലിന്റെ സംവാദ പരിപാടിക്കിടയിലാണു മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (46 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (59 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (1 hour ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (1 hour ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (1 hour ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (2 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (6 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (6 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (6 hours ago)

Malayali Vartha Recommends