Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘം പിടിയിൽ..18 പേരെ അറസ്റ്റ് ചെയ്തു..അവസാന ആണി അടിക്കുന്നത് വരെ പ്രവർത്തിക്കുമെന്ന് അമിത് ഷാ..


കൊച്ചിയില്‍ വീണ്ടും നെടുമ്പാശേരി മോഡല്‍ അപകടം..അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ 17-കാരനായ മകന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് തട്ടുകട ഉടമ കൊല്ലപ്പെട്ടു..ബന്ധുക്കളോട് ജഡ്ജിയുടെ ഭീഷണി..


ഇരുപതോളം വനിതാ കോണ്‍സ്റ്റബിള്‍മാരെ പ്രണയക്കുടുക്കില്‍ വീഴ്ത്തി..ലക്ഷങ്ങള്‍ തട്ടിയ 23 വയസ്സുകാരന്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായി.. ഇന്‍സ്റ്റഗ്രാമില്‍ നിറയെ ചിത്രങ്ങള്‍..


ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ നിര്‍ദേശം..ഗവർണർക്കെതിരെ പുതിയ വിവാദങ്ങൾ..‘മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി ചോദിക്കുമോ?’; കോൺഗ്രസിനെതിരെ രാജീവ് ചന്ദ്രശേഖർ...


മുൻ എഡിജിപി എം ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള, ഉന്നത ഉദ്യോഗസ്ഥരുടെ നീക്കംപൊളിച്ചത് മുഖ്യമന്ത്രി..സംരക്ഷണ കവചം ഒടുവിൽ മുഖ്യമന്ത്രി തന്നെ പൊളിച്ചു...

തിരക്കഥാകൃത്തും സംവിധായകനും നടനുമായ രഞ്ജിപണിക്കര്‍ നിര്‍മാതാവാകുന്നു

13 MARCH 2017 03:05 PM IST
മലയാളി വാര്‍ത്ത

തിരക്കഥാകൃത്തായി സിനിമയില്‍ വന്ന് സംവിധായകനും നടനുമായി രഞ്ജിപണിക്കര്‍ നിര്‍മാതാവും വിതരണക്കാരനുമാകുന്നു. അതിന്റെ ആദ്യപടിയായി പൃഥ്വിരാജ് ഓണച്ചിത്രം ആദം ജോണ്‍ വിതരണത്തിനെടുത്തു. രഞ്ജിപണിക്കര്‍ എന്റര്‍ടെയിന്‍മെന്റ്‌സ് എന്നാണ് കമ്പനിയുടെ പേര്. മകന്‍ നിഥിന്റെ സിനിമകളും നിര്‍മിക്കുകയാണ് പണിക്കരുടെ ലക്ഷ്യം. തിരക്കഥാകൃത്തായും സംവിധായകനായും പ്രവര്‍ത്തിച്ച കാലത്തെങ്ങും കിട്ടാത്ത പ്രതിഫലമാണ് ഇപ്പോള്‍ പണിക്കര്‍ക്ക് ലഭിക്കുന്നത്. ഇത് സിനിമയില്‍ തന്നെ നിക്ഷേപിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. സാധാരണ സിനിമാക്കാര്‍ റിയല്‍ എസ്‌റ്റേറ്റിലും മറ്റുമാണ് പണം ഇന്‍വെസ്റ്റ് ചെയ്യുന്നത്. 

മലയാളസിനിമയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ തിരക്കുള്ള നടനാണ് ഈ ബഹുമുഖ പ്രതിഭ. ഇതിനിടയില്‍ പുതിയ സിനിമയ്ക്ക് തിരക്കഥയും തയ്യാറാക്കി. സൂര്യാ ടി.വിയില്‍ ഷോയും അവതരിപ്പിക്കുന്നു. അതാണ് ടൈറ്റില്‍ ടൈം എന്ന് ചേര്‍ത്തത്. പോയ വര്‍ഷം 12 ചിത്രങ്ങളാലാണ് അദ്ദേഹം അഭിനയിച്ചത്. ഏറ്റവും ശ്രദ്ധേയമായത് ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ ടൈറ്റില്‍ വേഷം തന്നെ. ശരിക്കും തന്റെ ശരീരഭാഷയെ ഉടച്ച് വാര്‍ത്താണ് അതിലെ ക്‌ളൈമാക്‌സില്‍ രണ്‍ജി അഭിനയിച്ചിരിക്കുന്നത്. ലേലത്തിന്റെ രണ്ടാംഭാഗത്തിന് തിരക്കഥ എഴുതാന്‍ പോവുകയാണ്. 

സ്വഭാവനടനായി രഞ്ജി പണിക്കര്‍ അരങ്ങ് വാഴുമ്പോള്‍ മുമ്പ് ഇത്തരം വേഷങ്ങള്‍ ചെയ്തിരുന്ന പല നടന്‍മാര്‍ക്കും ഭീഷണിയായി. സിദ്ധിഖും വിജയരാഘവനും തങ്ങളുടെ പ്രതിഫലം കുറച്ചിട്ടും പലരും വിളിക്കാതിരിക്കുന്നു. കട്ടപ്പനയിലെ ഋത്വിക് റോഷനിലെ വേഷമാണ് ഏറെക്കാലത്തിന് ശേഷം സിദ്ധിഖിന് കിട്ടിയ നല്ല വേഷം. ലാലുഅലക്‌സിനെ കാണാനേയില്ല. വിജയരാഘവന് വേട്ടയില്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം നല്ലൊരു വേഷം ലഭിച്ചത്. സിനിമ ക്ലിക്കാകാത്തത് കൊണ്ട് വേഷവും ആരും ശ്രദ്ധിച്ചില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Amit-shah മയക്കുമരുന്നിനെതിരെയുള്ള ഇന്ത്യയുടെ യുദ്ധം  (11 minutes ago)

KOCHI ACCIDENT മിനികൂപ്പറിന് പകരം ഇവിടെ ബെൻസ്  (18 minutes ago)

DELHI 23 വയസ്സുകാരന്റെ വളഞ്ഞ ബുദ്ധി  (25 minutes ago)

വിശദീകരണവുമായി ലോക്ഭവൻ  (34 minutes ago)

ADGP Ajith Kumar സംരക്ഷണ കവചം ഒടുവിൽ മുഖ്യമന്ത്രി തന്നെ പൊളിച്ചു.  (45 minutes ago)

ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥം: വ്യാപിക്കുന്നതെങ്ങനെ: കണ്ടെത്തലുമായി ആര്‍ജിസിബി ഗവേഷകര്‍...  (2 hours ago)

വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...  (2 hours ago)

ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...  (2 hours ago)

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (8 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (8 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (8 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (9 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (9 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (10 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (11 hours ago)

Malayali Vartha Recommends