Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

കലാഭവന്‍ മണിയുടെ നായികയായി കരിയര്‍ തുടങ്ങി, കുക്കറി ഷോയിക്കിടെ കൈരളി ടിവി അവതാരകയ്ക്ക് പരസ്യമായ തെറി വിളിയും, സീരിയല്‍ രംഗത്ത് സ്ഥിരം പ്രശ്‌നക്കാരിയായ അനിതാ നായരുടെ ജീവിത കഥ ഇങ്ങനെ

19 JULY 2017 02:39 PM IST
മലയാളി വാര്‍ത്ത

മാധ്യമപ്രവര്‍ത്തകന്‍ വിനു വി. ജോണിനെ ചീത്തവിളിച്ച് സോഷ്യല്‍മീഡിയയില്‍ സ്റ്റാറാകാന്‍ എത്തിയ സീരിയല്‍ നടി അനിതാ നായര്‍ക്ക് മുന്‍കാല ചരിത്രം തിരിച്ചടിയാകുന്നു. മാധ്യമപ്രവര്‍ത്തകനെതിരായ തെറിവിളി ആദ്യ ദിവസം സോഷ്യല്‍മീഡിയ ആഘോഷിച്ചെങ്കിലും പിന്നീട് നടിക്കുള്ള പിന്തുണ കുറയുകയായിരുന്നു. കൈരളി ടിവിയിലെ കുക്കറി ഷോയില്‍ ഉള്‍പ്പെടെ നടന്ന സംഭവങ്ങള്‍ പൊങ്ങിവന്നതോടെ അനിതാ നായര്‍ ഇപ്പോള്‍ പ്രതിരോധത്തിലാണ്.

തിരുവനന്തപുരം സ്വദേശിയായ അനിത 'മൈഡിയർ കരടി' എന്ന ചിത്രത്തിലൂടെയാണ് അഭിനയലോകത്തെത്തുന്നത്. കലാഭവൻ മണിയുടെ നായികയായിട്ടായിരുന്നു തുടക്കം. സിനിമ ശ്രദ്ധിക്കപ്പെട്ടെങ്കിലും അനിതയ്ക്കു കാര്യമായ മെച്ചമുണ്ടായില്ല. പിന്നീട് ജോക്കറിൽ നിഷാന്ത് സാഗറിന്റെ ജോഡിയായി അഭിനയിച്ചു. ചെറുതെങ്കിലും ഈ വേഷം അവരുടെ ഗ്രാഫ് ഉയർത്തി.

 

എന്നാൽ പിന്നീട്, ദേശം, ഭദ്ര തുടങ്ങിയ ചിത്രങ്ങളിലെ സഹനടി വേഷങ്ങളിൽ മാത്രമാണ് അഭിനയിക്കാനായത്. പിന്നീട് സീരിയലിലേക്ക് കൂടുമാറുകയായിരുന്നു. ഇതിനിടെ സീരിയൽ താരം മധു മേനോനെ വിവാഹം കഴിക്കുകയും ചെയ്തു. അനിതയെന്ന നടിയെ നാലാള്‍ അറിയുന്നത് മൂന്നു വര്‍ഷം മുമ്പ് കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്ത കുക്കറി ഷോയിലൂടെയാണ്.

ലോകോളജ് പ്രിന്‍സിപ്പളും വിവാദനായികയുമായ ലക്ഷ്മി നായരായിരുന്നു പരിപാടിയുടെ അവതാരക. സീരിയല്‍ താരങ്ങളായിരുന്നു റിയാലിറ്റി ഷോയിലെ മത്സരാര്‍ഥികള്‍. ഒരുദിവസം ഷൂട്ടിംഗിനിടെ അനിതാ നായരും ലക്ഷ്മിയും തമ്മില്‍ കൊമ്പുകോര്‍ക്കുകയായിരുന്നു. അന്ന് കേട്ടാലറയ്ക്കുന്ന തെറിവിളികളുമായാണ് അനിതാ അഞ്ജു അരവിന്ദ്, സജിത ബേട്ടി ഉള്‍പ്പെടെയുള്ള മത്സരാര്‍ഥികളെ നേരിട്ടത്.

മത്സാരാര്‍ത്ഥികളോടുള്ള ലക്ഷ്മിയുടെ പെരുമാറ്റത്തെ വിമര്‍ശിച്ച് അനിത രോഷാകുലയാകുന്ന വീഡിയോ കൈരളി ടിവി സംപ്രേക്ഷണം ചെയ്യുകയും ചെയ്തിരുന്നു. എല്ലാവരും അവരുടെ മുന്നില്‍ പുച്ഛമടയ്ക്കി നില്‍ക്കണം എന്നാണ് അവരുടെ ആവശ്യം. എന്നെ അതിന് കിട്ടില്ല. ഞാന്‍ പ്രതികരിച്ചു. ഇറങ്ങിപ്പോയി. കാറില്‍ കയറാന്‍ നേരം തിരികെ വിളിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി എന്നെ തെറിവിളിച്ചു.

ഞാനും തെറി വിളിച്ചു. തുടര്‍ന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്ന വീഡിയോ ആണ് അവര്‍ ഷൂട്ട് ചെയ്ത് യൂട്യൂബില്‍ ഇട്ടത്. 27 വര്‍ഷമായി ഞാന്‍ സീരിയല്‍ ഫീല്‍ഡിലുണ്ട്. അന്തസ്സായി ജോലി ചെയ്താണ് ജീവിയ്ക്കുന്നത്. ആരുടെയും ഔദാര്യം പറ്റിയല്ല. പറയേണ്ട കാര്യം പത്ത് പേരുടെ മുന്നില്‍ വച്ചു തന്നെ പറയും. ഇനിയും അങ്ങനെ തന്നെ. ആര്‍ട്ടിസ്റ്റ് എന്നാല്‍ ആരുടെയും മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നവരല്ല- അന്ന് അനിതയുടെ പ്രതികരണം ഇതായിരുന്നു. പിന്നാലെ സീരിയല്‍ നിര്‍മാതാവുമായി കൊമ്പുകോര്‍ത്തതും വലിയ വാര്‍ത്തയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (1 hour ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (2 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (2 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (2 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (2 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (3 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (3 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (3 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (3 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

ടേക്ക് ഓഫ് കഴിഞ്ഞ് 4 മിനിട്ട് ഹെര്‍ക്കുലീസ് വിമാനം പിളർന്നു 47 സൈനികർ മരിച്ചു....! അപകടസമയത്ത് വിമാനത്തില്‍  (4 hours ago)

ആസ്തി കുറച്ച് കാണിച്ചു, വരുമാന സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല;വി ഡി സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവെച്ചു  (4 hours ago)

ജിംനേഷ്യത്തിന്റെയും ബ്യൂട്ടി പാര്‍ലറിന്റെയും മറവില്‍ ലഹരിവില്‍പ്പന നടത്തിയ യുവതി പിടിയില്‍  (4 hours ago)

സിലിണ്ടര്‍ കിട്ടാതെ ഹോട്ടല്‍ പൂട്ടി; കടബാധ്യതയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ കടയ്ക്കുള്ളില്‍ ജീവനൊടുക്കി  (5 hours ago)

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...  (5 hours ago)

Malayali Vartha Recommends