ലാലേട്ടന് വീണ്ടും ഡോക്ടറേറ്റ്

നടന്‍ മോഹന്‍ലാലിന് വീണ്ടും ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയാണ് മോഹന്‍ലാലിന് ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കുന്നത്.
നേരത്തെ സംസ്കൃത നാടകവേദിക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ച് കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയും മോഹന്‍ലാലിന് ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു. രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച മോഹന്‍ലാല്‍ അഞ്ച് തവണ ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. ടെറിറ്റോറിയല്‍ ആര്‍മിയും ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha