പാർവതി രതീഷ് വിവാഹിതയായി

മലയാള നടൻ രതീഷിന്റെ മകളും നടിയുമായ പാർവതി രതീശ് വിവാഹിതയായി. ദുബായിൽ എമിറേറ്റ്സ് ബാങ്കിൽ ഉദ്യോഗസ്ഥനായ മിലുവാണ് പാർവതിയുടെ കഴുത്തിൽ താലി ചാർത്തിയത്. സംഗീത് സംവിധാനം ചെയ്ത മധുര നാരങ്ങ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായാണ് പാർവതിയുടെ മലയാള സിനിമയിലെ അരങ്ങേറ്റം. കോഴിക്കോട് ആശീർവാദ് ലോൺസിൽ നടന്ന വിവാഹചടങ്ങിൽ സിനിമാമേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തു.
https://www.facebook.com/Malayalivartha