Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

ജീവിതത്തില്‍ മുഖ്യം കുടുംബമാണ്... എല്ലാം ഒരുമിച്ച് കിട്ടില്ലല്ലോയെന്ന് നദിയ

10 OCTOBER 2017 08:27 AM IST
മലയാളി വാര്‍ത്ത

എണ്‍പതുകളില്‍ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായിരുന്നു നടി നാദിയ മൊയ്തു. നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലൂടെയാണ് നാദിയ മലയാളികളുടെ മനസിനെ കീഴടക്കിയത്.നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ അഭിനയിച്ച താരം മുംബൈയിലാണ് താമസിക്കുന്നത്. സിനിമയില്‍ തിളങ്ങിനിന്ന കാലത്ത് സല്‍മാന്‍ ഖാന്റെ നായികയായി അഭിനയിക്കാന്‍ ക്ഷണം വന്നിരുന്നു. എന്നാല്‍ താരം അത് ഉപേക്ഷിക്കുകയായിരുന്നു.

നദിയയുടെ വാക്കുകള്‍:

കല്യാണം തീരുമാനിച്ച വേളയിലാണ് മേനെ പ്യാര്‍ കിയായിലേക്ക് വിളിവന്നത്. അതുകൊണ്ട് ആ ക്ഷണം സ്വീകരിച്ചില്ല. അതിനുമുമ്പും ഒന്നുരണ്ട് ഹിന്ദി പടങ്ങള്‍ വന്നിരുന്നു. പക്ഷേ, സൗത്തില്‍ ബിസിയായിരുന്നതിനാല്‍ സ്വീകരിക്കാനൊത്തില്ല. സൗത്തില്‍ എന്റെ ടേംസ് ആന്‍ഡ് കണ്ടീഷന്‍ അനുസരിച്ച് എനിക്ക് പടങ്ങള്‍ കിട്ടുന്നുണ്ടായിരുന്നു. അതൊക്കെ വിട്ട് എന്തിന് ഹിന്ദിയിലേക്ക് വരണം എന്നായിരുന്നു ചിന്ത. അതുകൊണ്ട് ഹിന്ദിയില്‍ വലിയ താത്പര്യമെടുത്തില്ല.

സല്‍മാനൊപ്പം അഭിനയിക്കാന്‍ സാധിച്ചില്ലല്ലോ എന്ന വിഷമം എനിക്കൊട്ടുമില്ല. അപ്പോള്‍ എനിക്കുതോന്നി വിവാഹമാണ് മുഖ്യമെന്ന്. എല്ലാറ്റിനും ഒരു സമയമുണ്ട്. ആ സമയത്തിനനുസരിച്ച് നമ്മളത് ചെയ്യണം. സമയം പോയിക്കഴിഞ്ഞാല്‍ അത് തിരിച്ചുകിട്ടില്ല. ജീവിതത്തില്‍ എല്ലാം കിട്ടുകയില്ല, കിട്ടുന്നതുവച്ച് നമ്മള്‍ സന്തോഷിക്കുകയാണ് വേണ്ടത്.

പുതിയ ചി്ത്രങ്ങള്‍ ഒന്നും കമിറ്റ് ചെയ്തിട്ടില്ല. ഒരു മലയാളം സിനിമയുടെ ചര്‍ച്ച നടന്നിരുന്നു. അന്തിമ തീരുമാനമായില്ല. സ്‌ക്രിപ്റ്റുകള്‍ വരുന്നവയില്‍ അധികവും എനിക്ക് കാര്യമായൊന്നും ചെയ്യാനില്ലാത്തവയാണ്. എന്റെ ഇന്നത്തെ പ്രായത്തിനനുസരിച്ച് റോളുള്ള നല്ല സ്‌ക്രിപ്റ്റ് വരാനും ബുദ്ധിമുട്ടാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (1 hour ago)

കാരണം ഫോൺ വിളി  (1 hour ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (1 hour ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (1 hour ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (2 hours ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (2 hours ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (3 hours ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (6 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (6 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (7 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (7 hours ago)

റബർ വില തിരിച്ചുകയറി...  (7 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (7 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (7 hours ago)

Malayali Vartha Recommends