Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

ശ്രീകുമാര്‍മേനോനില്‍ വിശ്വാസമില്ല; എം.പത്മകുമാറിനെ ഒടിയന്റെ ലൊക്കേഷനിലിറക്കി

12 OCTOBER 2017 03:03 PM IST
മലയാളി വാര്‍ത്ത

ഏറെ പ്രതീക്ഷയോടെ പ്രക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ഒടിയന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരം ശീതസമരത്തില്‍. ഇതേ തുടര്‍ന്ന് പ്രശസ്ത സംവിധായകന്‍ എം. പത്മകുമാറിനെ നിര്‍മാതാവ് ലൊക്കേഷനിലെത്തിച്ചു. 
പരസ്യചിത്ര സംവിധാനരംഗത്തെ പുലിയായ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഒടിയന്‍. മോഹന്‍ലാലിനെയും അമിതാഭ് ബച്ചനെയും ഉള്‍പ്പെടെ നിരവധി പ്രതിഭകളെ പരസ്യചിത്രങ്ങളിലൂടെ വിസ്മയിപ്പിച്ച ശ്രീകുമാര്‍ മേനോന്‍ ബിഗ് സ്‌ക്രീന്‍ മേക്കിംഗില്‍ പതറുന്നെന്നാണ് മറ്റ് അണിയറപ്രവര്‍ത്തകരുടെ ആശങ്ക. 

വാരണാസിയിലെ രണ്ട് ദിവസത്തെ സംഘട്ടന ചിത്രീകരണ ശേഷം തെങ്കാശിയിലെത്തിയപ്പോഴാണ് സംവിധായകന്റെ പൂച്ച് പുറത്തായതെന്ന് സെറ്റിലുള്ളവര്‍ അടക്കം പറയുന്നു. എന്നാല്‍ സിനിമാ ഷൂട്ടിംഗില്‍ വേണ്ടത്ര എക്‌സ്പീരിയന്‍സ് ഇല്ലാത്തതാണ് പ്രശ്‌നമെന്നും അല്ലാതെ വേറെ കാര്യങ്ങളൊന്നുമില്ലെന്നും സംവിധായകനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ശ്രീകുമാറിന്റെ ടേക്കിംഗിസും മേക്കിംഗിലും സംശയമുള്ള മോഹന്‍ലാല്‍ ഇടപെട്ടാണ് പത്മകുമാറിനെ ലൊക്കേഷനിലെത്തിച്ചതെന്നും സിനിമാവൃത്തങ്ങള്‍ പറയുന്നു. പത്മകുമാറിനെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ എന്ന നിലയില്‍ ശ്രീകുമാറിനെ സഹായിക്കാനാണ് വിളിച്ചുവരുത്തിയത്. എന്നാല്‍ നായകനും നിര്‍മാതാവും സംവിധായകനുമായല്ല പത്മകുമാറുമായാണ് ആശയവിനിമയം നടത്തുന്നത്. ഇത് ശ്രീകുമാര്‍ മേനോന് അത്ര ഇഷ്ടപ്പെടുന്നില്ല.

ശ്രീകുമാറില്‍ മോഹന്‍ലാലിലുള്ള വിശ്വാസക്കുറവ് രണ്ടാമൂഴം എന്ന ബിഗ് ബജറ്റ് സിനിമയേയും ബാധിക്കുമെന്ന് ഉറപ്പാണ്. ഒടിയന്‍ പോലൊരു സിനിമ ചെയ്യാന്‍ പാടുപെടുന്ന സംവിധായകന്‍ എങ്ങനെ ആയിരം കോടി മുതല്‍മുടക്കുള്ള, മൂവായിരത്തോളം ആര്‍ടിസ്റ്റുകള്‍ അഭിനയിക്കേണ്ട രണ്ടാമൂഴം കൈകാര്യം ചെയ്യും. ഏതാനും മിനുറ്റുകളോ, സെക്കന്‍ഡുകളോ നീണ്ടുനില്‍ക്കുന്ന പരസ്യങ്ങള്‍ ഒരുക്കുന്നത് പോലെയല്ല സിനിമ. അതിന് ഒരുപാട് പ്ലാനിംഗും അനുഭവ പരിചയവും വേണം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മഞ്ജുവാര്യരാണ് നായിക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി കൊച്ചമ്മയെ ഓടിച്ചിട്ടടിച്ച് അബിൻ വർക്കി....കൊന്ന് റീത്തു വെച്ചു ഒരേ വേദിയിൽ ..ഇരുത്തി തീർത്തു ഇടയ്ക്ക് മന്ത്രി ഫോൺ..പിന്നാലെ  (1 hour ago)

കരയുദ്ധം തുടങ്ങാം...! വെള്ളക്കൊടി കത്തിച്ചെറിഞ്ഞ് അറബിക്കൂട്ടങ്ങൾ.. ഇറാനെ നശിപ്പിക്കാൻ സൗദി..! യുദ്ധം 2.0 ഉടൻ...! പ്രകമ്പനം  (1 hour ago)

വീടുകയറി ഇരന്ന് തുടങ്ങിയോ..! കുത്തി തീർത്തേക്കണം...! തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കൂടുതൽ ആവശ്യം ദേ ഇതിന്  (1 hour ago)

ബിജെപി പ്രചാരണം ശക്തമാക്കാന്‍ മാര്‍ച്ച് 29ന് തൃശ്ശൂരിലും പാലക്കാടും സന്ദര്‍ശനം എത്തും  (1 hour ago)

മാർച്ച് 27 വരെ പുറത്തിറങ്ങരുത് ! പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം യുഎഇയിൽ കനത്ത മഴ... ഒപ്പം ഇടിമിന്നലും പൊടിക്കാറ്റും !!  (1 hour ago)

പ്രവാസികളേ..കരുതിയിരുന്നോളൂ...! സരായാത് കൊണ്ടേ പോകൂ 27 വരെ പുറത്തിറങ്ങരുത്ത്...! പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു..!  (1 hour ago)

സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട് കുത്തിത്തുറന്ന് മോഷണം  (2 hours ago)

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (4 hours ago)

കാരണം ഫോൺ വിളി  (4 hours ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (4 hours ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (4 hours ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (5 hours ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (5 hours ago)

Malayali Vartha Recommends