Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപ് കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല, കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും ഷാജോണ്‍

18 DECEMBER 2017 03:06 PM IST
മലയാളി വാര്‍ത്ത

അമ്മയുടെ ജനറല്‍ബോഡി മീറ്റിഗിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദിലീപിനെ പ്രതിരോധിക്കാനെത്തിയവരുടെ കൂട്ടത്തില്‍ കലാഭവന്‍ ഷാജോണും ഉണ്ടായിരുന്നു. അന്ന് മുതല്‍ ഷാജോണ്‍ ദിലീപിന് വേണ്ടി വാദിക്കുന്നു എന്ന പ്രചരണം നടക്കുന്നു. അത് ശരിയല്ലെന്ന് താരം വ്യക്തമാക്കി. ദിലീപ് അടുത്ത സുഹൃത്താണ്. ഞാനുള്‍പ്പെടെ നിരവധി പേര്‍ക്ക് പിന്തുണയും സഹായവും നല്‍കുന്നയാള്‍. അയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടില്ല. അതിന് മുമ്പ് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ക്രൂശിക്കുന്നത് കണ്ടപ്പോള്‍ ചൂണ്ടിക്കാട്ടിയതാണ് താന്‍ ചെയ്ത തെറ്റെന്നും ഷാജോണ്‍ പറഞ്ഞു. 

ദിലീപ് കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ല. അദ്ദേഹത്തെ വര്‍ഷങ്ങളായി അറിയാം. ചേട്ടനെ പോലെയാണ്. കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം എന്നാണ് തന്റെ അഭിപ്രായമെന്നും താരം വ്യക്തമാക്കി. ദിലീപ് ജയിലിലായപ്പോള്‍ മലയാളസിനിമയിലെ ഭൂരിഭാഗം താരങ്ങളും നിശബ്ദരായത് അദ്ദേഹം കുറ്റം ചെയ്‌തെന്ന് വിശ്വസിക്കുന്നത് കൊണ്ടല്ല. ദിലീപിനോട് അടുപ്പവും സ്‌നേഹവും ഉള്ളവരാണ് ഭൂരിഭാഗം താരങ്ങളും. ജയിലിലായിരുന്നപ്പോള്‍ പോയി കാണാനോ, സംസാരിക്കാനോ പലരും തയ്യാറാകാഞ്ഞത് പേടികൊണ്ടാണ്. 

മുഖ്യമന്ത്രി പിണറായി വിജയന്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ തുടക്കംമുതല്‍ വളരെ കൃത്യമായ നിലപാടാണ് സ്വീകരിച്ചത്. പൊലീസിന്റെ അന്വേഷണവും മറ്റ് നടപടിക്രമങ്ങളും തൃപ്തികരമായിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും ഷാജോണ്‍ വ്യക്തമാക്കി. കുറ്റം ചെയ്തത് ഏത് ഉന്നതനായാലും കലാകാരനായാലും സത്യം പുറത്ത് വരണമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. അതില്‍ ജനങ്ങള്‍ സംതൃപ്തരാണെന്നും ഷാജോണ്‍ പറഞ്ഞു.

രാമലീലയുടെ റിലീസ് ഉള്‍പ്പെടെയുള്ള പ്രശ്‌നം സങ്കീര്‍ണമായപ്പോള്‍ മഞ്ജുവാര്യരുടെ പ്രസ്താവന സിനിമ ഇന്‍ഡസ്ട്രിക്ക് വലിയ ആശ്വാസമായി. നമ്മള്‍ സിനിമയില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. ഈ മേഖല തകരാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാനുള്ളതെന്നും സിനിമാ മേഖലയെ മനപ്പൂര്‍വം കരിവാരിതേക്കാന്‍ ശ്രമിക്കുന്ന ചിലര്‍ക്കുള്ള ശക്തമായ മറുപടിയായിരുന്നു മഞ്ജുവാര്യരുടെ പ്രസ്തവനയെന്നും താരം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (26 minutes ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (45 minutes ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (51 minutes ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (1 hour ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (1 hour ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (1 hour ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (2 hours ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (2 hours ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (2 hours ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (3 hours ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (3 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (4 hours ago)

Malayali Vartha Recommends