നീര്‍മാതളപ്പൂവിനുള്ളില്‍...ആമിയിലെ ആദ്യഗാനം പുറത്തിറങ്ങി

പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ ഒരുക്കിയ മലയാളചലച്ചിത്രം ആമിയിലെ ആദ്യഗാനം പുറത്തിറങ്ങി. നീര്‍മാതളപ്പൂവിനുള്ളില്‍..എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ശ്രേയ ഘോഷാലും അര്‍ണബ് ദത്തയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രനാണ്.
https://www.facebook.com/Malayalivartha