Widgets Magazine
01
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


വിങ്ങിപ്പൊട്ടി നിന്ന അജിത്തിനെ മുഖ്യമന്ത്രി വിജയ് ചേർത്തുപിടിച്ച് ആലിംഗനം ചെയ്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു..കൈയിൽ മാലയുമായി കാറിൽനിന്ന് നഗ്നപാദനായാണ് വിജയ് ഇറങ്ങി വന്നത്..


ആദ്യ ഭർത്താവ് മരിച്ചപ്പോൾ വയറ്റിലുണ്ടായിരുന്ന കുഞ്ഞ്; അർഷിദിനെ കൊലക്കുകൊടുത്തത് അമ്മയുടെ വഴിവിട്ട ജീവിതം...


വീണ വിജയനെ പൂട്ടാൻ ഇഡിയുടെ വൻ നീക്കം; പണമിടപാടുകളുടെ സ്രോതസ്സ് കണ്ടെത്തി: അറസ്റ്റിലായാൽ പിണറായി വിജയനും മുഹമ്മദ് റിയാസും എംഎൽഎ സ്ഥാനം രാജിവയ്ക്കും?

ആദ്യമായി ഹോട്ടല്‍ ബന്ധുവീടായി തോന്നിയ അനുഭവം നടന്‍ ജോയി മാത്യു പറയുന്നു... പാതയോരങ്ങളിലെ ബന്ധുവീടുകള്‍

25 MARCH 2018 02:10 PM IST
മലയാളി വാര്‍ത്ത

തളിപ്പറബിലേക്കുള്ള യാത്രയില്‍ ഞങ്ങള്‍ ആറുപേര്‍ കൊയിലാണ്ടി കഴിഞ്ഞ് കൊല്ലത്ത് എത്തിയപ്പോള്‍ ഒരോ ചായകുടിക്കാന്‍ ഇറങ്ങി. അപ്പോഴാണു പൊരിച്ച അയലയുടെ മണം മൂക്കിലേക്ക് ഇടിച്ചു കയറിയത്. ഒരു രക്ഷയുമില്ല ,ചായക്ക് കടിയായി അയല പൊരിച്ചത് വന്നു എന്നാപ്പിന്നെ കപ്പയും വന്നോട്ടെയെന്ന് ജോസിയപ്പാപ്പന്‍ ,അഷ്‌റഫ് വടക്കേക്കാട് അടുക്കളയിലേക്കെത്തി നോക്കിയിട്ട് പറഞ്ഞു അമ്മിയിലാ അരയ്ക്കുന്നത് ,എന്നാ മത്തി മുളകിട്ടതും പുട്ടും ഗിരീഷിനു പൂരിയും ബജിയും ഗോവിന്ദിനു മത്തിപൊരിച്ചത് വേറെ അടുക്കളയില്‍ നിന്നും ഒരശരീരി വന്നു ചൂട് കഞ്ഞിയും പയറുമുണ്ട് ,എടുക്കട്ടെ.
സ്വതേ കഞ്ഞികളായ ഞങ്ങള്‍ ഒറ്റ ശബ്ദത്തില്‍ വേണ്ടെന്ന് പറഞ്ഞു അടുത്തിരിക്കുന്ന അപരിചിതന്‍ പറഞ്ഞു 'ഈടത്തെ കഞ്ഞിയാ പഷ്ട് ' 
കുശാലായ ഭക്ഷണശേഷം എങ്ങിനെകൂട്ടിയിട്ടും ആറുപേര്‍ കഴിച്ചിട്ടും കണക്കുകള്‍ ഇരുനൂറ്റബത് കവിയുന്നില്ല. പൈസകൊടുത്ത് പുറത്തിറങ്ങാന്‍ നേരം ഹോട്ടല്‍ നടത്തിപ്പുകാരികളില്‍ ഒരാള്‍ ഇറങ്ങി വന്നു ചോദിച്ചത്‌കേട്ട് ഞങ്ങള്‍ ഞെട്ടി' ഉച്ചക്ക് ഊണിനു ഉണ്ടാവ്വോ' ആദ്യമായി ഹോട്ടല്‍ ബന്ധുവീടായി തോന്നിയ അനുഭവം നമിച്ചു പോയി പെങ്ങമ്മാരെ. കാറില്‍കയറുംബോള്‍ അയല്‍പക്കത്തെ കാരണവര്‍ ശങ്കരേട്ടന്‍ വന്നു കൈതന്നുകൊണ്ടു പറഞ്ഞു - പിന്നെ ഈ വഴിക്കൊന്നും കണ്ടില്ലല്ലൊ
അപ്പോഴാണൂ ഞാനോര്‍ത്തത് ഒരു വര്‍ഷം മുബ് നേരെ മുബിലുള്ള കുട്ടികളുടെ പാര്‍ക്ക് ഞാനാണു ഉദ്ഘാടനം ചെയ്തത് നിരത്തില്‍ നിന്നും നോക്കിയാല്‍ അവിടെ എന്റെ പേരെഴുതി വെച്ച ശിലാഫലകവും ഉണ്ട്.

അതിനാല്‍ വടക്ക് ഭാഗത്തേക്ക് പോകുന്ന യാത്രക്കാര്‍ കൊയിലാണ്ടി കൊല്ലം ചിറ കഴിഞ്ഞാല്‍ കുട്ടികളുടെ പാര്‍ക്കില്‍ കയറി ശിലാഫലകം തൊഴുത് ശേഷം നേരെ എതിര്‍ വശത്തുള്ള പെണ്ണുങ്ങള്‍ മാത്രം കഴിഞ്ഞ പതിനെട്ട് വര്‍ഷമായി നടത്തിവരുന്ന കുടുംബശ്രീ ഭക്ഷണശാലയില്‍ കയറി ഭക്ഷണം കഴിച്ച് എന്റെ പേരു പറഞ്ഞാല്‍ മതി.രുചികരമായതും കലര്‍പ്പുകളില്ലാത്തതുമായ സ്‌നേഹവും ഭക്ഷണവും ആവോളം ലഭിക്കും. ശ്രദ്ധിക്കുക: എന്റെ പേരില്‍ ഭക്ഷണം സൗജന്യം
ലഭിക്കുന്നതല്ല പക്ഷേ പണം ഭക്ഷണശേഷം കോടുത്താല്‍ മതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജൂണ്‍ 1 മുതല്‍ തലസ്ഥാനത്ത് ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പൊലീസ്  (3 hours ago)

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ആദ്യ ആഴ്ച പെരുമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (5 hours ago)

വേനലവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ നാളെ വിദ്യാലയങ്ങള്‍ തുറക്കാനിരിക്കെ  (6 hours ago)

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം കൊണ്ടുവരാനുള്ള സർക്കാർ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം വി ജയരാജനും കെ കെ രാഗേഷും ആരോപിച്ചു  (6 hours ago)

സുപ്രീം കോടതിയെക്കാളും വലുതാണോ കേരള മുഖ്യമന്ത്രി?  (6 hours ago)

മേയർ ഒന്നും കാണുന്നില്ലേ എന്ത് കാണുന്നില്ലേ എന്ന്..! ചൊറിയാൻ ചെന്ന റിപ്പോർട്ടറെ മാന്തി പൊളിച്ച് വിട്ട് വി വി രാജേഷ്  (6 hours ago)

വീടിന്റെ പാലുകാച്ചൽ കഴിഞ്ഞ് 2 മാസം..! പുതിയ വീടിന്റെ രണ്ടാംനിലയിൽ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച് സൈനികന്റെ ഭാര്യ  (6 hours ago)

മുല്ലപ്പെരിയാറിൽ TVK-യുടെ ബ്രഹ്മാണ്ഡ നീക്കം.. MLA-ന്മാർ കൂട്ടത്തോടെ മുല്ലപ്പെരിയാറിലേക്ക് CM വിജയ് ആ തീരുമാനം എടുത്തു  (6 hours ago)

കണ്ണൂർ എ ഡി എം ആയിരിക്കെയുള്ള നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി ബി ഐ. അന്വേഷണം കൊണ്ടുവരാനുള്ള സതീശൻ സർക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ണൂരിലെ സി പി എം നേതാക്കൾ  (6 hours ago)

ഒന്നര വയസുകാരൻ കൊല്ലപ്പെട്ട സംഭവം; തെളിവെടുപ്പിനിടെ പ്രതിയെ വളഞ്ഞിട്ട് മർദിച്ച്‌ നാട്ടുകാർ; കുഞ്ഞിന്റെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 51 മുറിവുകൾ ; ദിവസങ്ങൾക്ക് മുന്നേ റീലിൽ ആ കുട്ടി  (7 hours ago)

ശങ്കു ചവറയിൽ നിന്നുള്ള മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചുമകനാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ; ഞാൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ല എന്റെ അപ്പാമ്മേടെ പേര് ഓമനയെന്നാ; മറുപടിയുമായി ശങ്കു  (7 hours ago)

എന്തിനാടാ എന്റെ അമ്മയെ കൊന്നത്? പ്രകാശനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പാഞ്ഞെത്തി മകന്റെ ചോദ്യം; മാറി നിൽക്കടാ അങ്ങോട്ടെന്ന് പറഞ്ഞ് അലറി പോലീസ് ; വയോധികയുടെ മൃതദേഹം കായലിൽ കണ്ടെത്തിയ സംഭവം  (8 hours ago)

മില്‍മയുടെ പുതുക്കിയ പാല്‍വില വര്‍ധന നാളെ പ്രാബല്യത്തില്‍: വര്‍ധനവിന്‍റെ ഭൂരിഭാഗവും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും...  (9 hours ago)

നവീൻ ബാബു കേസിൽ ക്ലൈമാക്സ്! കോൾ റെക്കോർഡുകൾ മുക്കിയ പോലീസ് കളി പൊളിഞ്ഞു; നാളെ സി.ബി.ഐക്ക് ഔദ്യോഗിക ഉത്തരവ് കൈമാറും...  (9 hours ago)

CM VIJAY അജിത്തിനെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തി മുഖ്യമന്ത്രി വിജയ്,  (9 hours ago)

Malayali Vartha Recommends