Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ലോക സുന്ദരിയുടെ സൗന്ദര്യത്തിന് പിന്നിൽ പ്ലാസ്റ്റിക് സര്‍ജറിയോ? ഒടുവിൽ ഐശ്വര്യ ആ സത്യം പറയുന്നു...

14 AUGUST 2018 02:41 PM IST
മലയാളി വാര്‍ത്ത

ലോക സുന്ദരിപട്ടം നേടിയ പലരും സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് മാഞ്ഞിട്ടും ലോക സൗന്ദര്യ വേദിയില്‍ തുടങ്ങിയ ജൈത്രയാത്ര ഐശ്വര്യ റായ് ഇന്നും തുടര്‍ന്നു കൊണ്ടോയിരിക്കുകയാണ്. അമ്മയായിട്ടും 44 വയസ്സായിട്ടും ആഷിന്റെ അത്ഭുത സൗന്ദര്യത്തിന് മാറ്റമൊന്നുമില്ല. പ്ലാസ്റ്റിക് സര്‍ജറി സര്‍വ്വസാധാരണമായ ബോളിവുഡില്‍ ആഷിന്റെ സൗന്ദര്യത്തിന് പിന്നിലും അത്യാവശ്യം പ്ലാസ്റ്റിക് സര്‍ജറികളുണ്ടെന്ന വിവാദങ്ങളും വന്നിട്ടുണ്ട്.

സാധാരണ നടിമാര്‍ പ്ലാസ്റ്റിക് സര്‍ജറിയേക്കുറിച്ച് ചോദിക്കുമ്പോള്‍ പൊട്ടിത്തെറിക്കുകയോ ഒരിക്കലുമില്ലെന്ന് കള്ളം പറയുകയോ ചെയ്യുമ്പോള്‍ ഇതൊന്നും നിഷേധിക്കാതെ മറുപടി നല്‍കിയിരിക്കുകയാണ് ഐശ്വര്യ. 'എന്തു മാറ്റങ്ങള്‍ക്ക് വിധേയമാകണം എന്ന കാര്യം അവനവന്റെ താല്‍പ്പര്യമാണ്. എന്നാല്‍ ആ മാറ്റത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകണമെന്നതാണ് പ്രധാനം.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്നെങ്കിലും മുടി കളര്‍ ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഞാനില്ലെന്നാകും പറയുക. പിന്നീട് ഒരുബ്രാന്‍ഡിന് വേണ്ടി പ്രവര്‍ത്തിച്ചപ്പോള്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറാവുകയും അത് വിജയകരമാവുകയും ചെയ്തു.' ആഷ് പറഞ്ഞു. പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞില്ലെങ്കിലും അത് നിഷേധിക്കാത്ത ആഷിന്റെ സമീപനത്തെ ആരാധകര്‍ അഭിനന്ദിച്ചു.

ഇതുവരെ ഡയറ്റ് പിന്തുടരേണ്ടി വന്നിട്ടില്ലെന്നും ആഷ് പറഞ്ഞു. 'ചിലയാളുകള്‍ക്ക് ഡയറ്റ് പിന്തുടരേണ്ടി വന്നേയ്ക്കാം. മിക്കയാളുകള്‍ക്കും നല്ല ശരീരമുണ്ടാകും എന്നാലും സപ്ലിമെന്റ്‌സെടുക്കും. സപ്ലിമെന്റ്‌സിനെക്കുറിച്ച് ധാരാളം വാദങ്ങള്‍ നടക്കുന്നുണ്ട്. കൃത്യമായി ഉറപ്പുള്ള വിവരങ്ങള്‍ തിരഞ്ഞെടുക്കുക. മെഡിക്കല്‍ വിദഗ്ദരുടെ ഉപദേശങ്ങള്‍ സ്വീകരിച്ച് മുന്നോട്ട് പോവുക. ഏതു കാര്യം തിരഞ്ഞെടുക്കുമ്പോഴും അതിനു പിന്നിലെ ശാസ്ത്രം കൂടി അറിഞ്ഞിരിക്കുക' ഐശ്വര്യ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 minutes ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (17 minutes ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (59 minutes ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (1 hour ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (3 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (3 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (3 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (3 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (3 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (3 hours ago)

പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്  (3 hours ago)

ആല്‍ജോയുടെ വീടിന് ചുറ്റും തീയിട്ടു..! പാമ്പുകൾ കൂട്ടത്തോടെ ചാടി...!  (3 hours ago)

നീയൊന്നും നന്ദഗോവിന്ദൻസ് അല്ലടാ 'നന്ദ കുന്തിരിക്കം ഭജയൻസ്' ഹാലേലൂയ്യ വീട്ടിൽ പോയി പാട് ചെവിക്കുറ്റിക്ക് അടിച്ച് നവീൻ  (4 hours ago)

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!  (5 hours ago)

Malayali Vartha Recommends