അഭിഷേക് ബച്ചന്റെ പുതിയ തീരുമാനത്തില്‍ ഞെട്ടി ആരാധകര്‍
ബോളിവുഡ് താരം അഭിഷേക് ബച്ചന്റെ പുതിയ തീരുമാനമാണ് സിനിമാ ലോകത്തെ പുതിയ ചര്‍ച്ചാ വിഷയം. തന്റെ മകള്‍ക്ക് അരോചകമായിത്തോന്നുന്ന സിനിമകള്‍ ഇനി ചെയ്യില്ലെന്നു തുറന്നു പറയുകയാണ് അഭിഷേക്. ആരാധ്യയെ ഓര്‍ത്തെ ഇനി ഏത് ജോലിയും തെരഞ്ഞെടുക്കൂ. അതിപ്പോ സിനിമ ആയാല്‍ പോലും.
തന്റെ പുതിയ ചിത്രമായ മാന്‍മര്‍സിയാന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മുംബൈയില്‍ നടന്ന പരിപാടിക്കിടെയായിരുന്നു അഭിഷേക് ഇക്കാര്യം പറഞ്ഞത്. ഭാവിയില്‍ എന്ത് തെരഞ്ഞെടുക്കണമെന്ന് മകളെ നിര്‍ബന്ധിക്കില്ലെന്നും അഭിക്ഷേക് പറഞ്ഞു.
https://www.facebook.com/Malayalivartha