Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സിനിമാ ലോകത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആഷ് ലി ജൂഡ്

23 SEPTEMBER 2018 10:03 PM IST
മലയാളി വാര്‍ത്ത

മീ ടു ക്യാംപെയ്‌നിലൂടെ ചലച്ചിത്ര ലോകത്തെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് നിരവധി കഥകളായിരുന്നു പുറം ലോകത്ത് എത്തിയത്. അത് പലതും ഞെട്ടിപ്പിക്കുന്നതായിരുന്നു. ഹോളിവുഡിലെ മിടു ക്യാപെയ്ന്‍ ഇന്ത്യന്‍ സിനിമയിലും ചില ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ബോളിവുഡില്‍ നിന്നും തെന്നിന്ത്യന്‍ സിനിമ ലോകത്തില്‍ നിന്നും നിരവധി ഞെട്ടിപ്പിക്കുന്ന കഥകളായിരുന്നു താരങ്ങള്‍ പുറത്ത് വിട്ടത്. പ്രേക്ഷകരുടെ ആരാധന മൂര്‍ത്തികള്‍ക്ക് നേരെയായിരുന്നു നടിമാര്‍ വിരല്‍ ചൂണ്ടിയത്. ഇപ്പോഴിത പുതിയ വെളിപ്പെടുത്തലുമായി ഹോളിവുഡ് നടി ആഷ് ലി ജൂഡ് രംഗത്തെത്തിയിട്ടുണ്ട്. മി ടു ക്യാപെയ്‌നിന്റെ മുന്‍നിര പോരാളി കൂടിയാണ് നടി ആഷ് ലി.

മി ടു ക്യാപെയ്‌നു ശേഷം പുതിയ വെളിപ്പെടുത്തലുമായി ആഷ് ലി രംഗത്തെത്തിയിരിക്കുകയാണ്. താരത്തിന് ബാല്യ കാലത്തില്‍ തന്നെ മോശമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ അത് വളരെ വൈകിയായിരുന്നു താരം പുറലോകത്തിനു മുന്നില്‍ എത്തിച്ചത്. തനിയ്ക്കുണ്ടായ മോശനുഭവത്തെ കുറിച്ച് നടി വെളിപ്പെടുത്തിയപ്പോള്‍ എന്ത് കൊണ്ട് വൈകി പോയി എന്നുള്ള ചോദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ആ ഉയര്‍ന്ന ചോദ്യത്തിനുളള മറുപടിയുമായിട്ടാണ് ആഷ് ലി രംഗത്തെത്തിയിരിക്കുകയാണ്.'' വൈ ഐ ഡിസിന്റേ റിപ്പോര്‍ട്ട്'' എന്ന ഹാഷ്ടാഗിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

ഏഴാം വയസ്സിലാണ് തനിയ്ക്ക് ആദ്യമായി പീഡനാനുഭവം ഉണ്ടായത്. എന്നാല്‍ താന്‍ ഈ സംഭവം ഒരു മുതിര്‍ന്ന് ആളുമായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. തനിയ്ക്ക് വളരെ തണുത്ത പ്രതികരണമായിരുന്നു ലഭിച്ചത്. ഒ ആയാള്‍ വളരെ നല്ല മനുഷ്യനാണെന്നും അദ്ദേഹം ഇങ്ങനെയൊന്നും ഉദ്യേശിച്ചിട്ടുണ്ടാകില്ലെന്നും അവര്‍ തന്നോട് പറഞ്ഞിരുന്നു.

പതിനഞ്ചാം വയസ്സിലും ഇത്തരത്തിലുളള ഒരു അനുഭവം തനിയ്ക്ക് വീണ്ടും ഉണ്ടായിരുന്നു . എന്നാല്‍ 7ാം വയസ്സില്‍ തനിയ്ക്ക് ലഭിച്ച് നെഗറ്റീവ് അനുഭവം കാരണം ഇക്കാര്യം മൂടി വയ്ക്കുകയായിരുന്നു. 15ാം വയസ്സില്‍ പീഡനത്തിനിരയായപ്പോള്‍ അത് താന്‍ ഡയറിയില്‍ മാത്രം ഒതുക്കി നിര്‍ത്തുകയായിരുന്നു. എന്നാല്‍ ഈ ഡയറി വായിച്ച് ഒരാള്‍ അന്ന് പറഞ്ഞത് ഞാന്‍ മുതിര്‍ന്ന് ഒരാളുമായി സെക്‌സ് ചെയ്യുകയായിരുന്നു എന്നായിരുന്നുആഷ് ലി ട്വിറ്ററില്‍ കുറിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (7 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (9 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (9 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (9 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends